World Human Resources Development Education

World Human Resources Development Education

Share

World Human Resources Development Education WHRDE is Certified & licensed under the Act of State Govt and NCT Delhi, Govt Of India.

World Human Resources Development Education(WHRDE) (An Technical/Non Technical/Paramedical and Academic Training Programmes) is an autonomous body, which is established with the prime vision and objective to promote and developed the Minority Community are unable to get education due to their financial constraints and being placed in the remote area. a Network of WHRDE Skill training centres Tha

Photos from World Human Resources Development Education's post 29/11/2024

ദൈവത്തിൻ്റെ സ്വന്തം നാട്' എന്ന കേരളത്തിലെ ഹഡിൽ ഗ്ലോബൽ 2024-ൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്! 🌍

27/11/2024
22/11/2024

ഇന്ത്യയെ സ്വാശ്രയവും സാമ്പത്തികവുമായി ശക്തവുമാക്കാനുള്ള കേന്ദ്രസർക്കാരിന്റെ ഒരു ദർശനവും സംരംഭവുമാണ് ആത്മനിർഭർ ഭാരത്. അല്ലെങ്കിൽ "സ്വയം പര്യാപ്ത ഇന്ത്യ", രാജ്യത്തെയും പൗരന്മാരെയും എല്ലാ അർത്ഥത്തിലും സ്വതന്ത്രരും സ്വയം പര്യാപ്തരുമാക്കുക എന്നതാണ് ലക്ഷ്യം. ആത്മനിർഭർ ഭാരതിൻ്റെ അഞ്ച് തൂണുകൾ - സമ്പദ് വ്യവസ്ഥ, അടിസ്ഥാന സൗകര്യം, സിസ്റ്റം, വൈബ്രൻ്റ് ഡെമോഗ്രഫി, ഡിമാൻഡ് എന്നിവയാണ്. ബഹുമാനപെട്ട ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി 2014 മെയ് 26-ന് യുവജനകാര്യ-കായിക മന്ത്രാലയത്തെ "നൈപുണ്യ വികസനം, സംരംഭകത്വം, യുവജനകാര്യം, കായിക മന്ത്രാലയം" എന്ന് പുനർനാമകരണം ചെയ്തു. രാജ്യത്തുടനീളമുള്ള എല്ലാ നൈപുണ്യ വികസന ശ്രമങ്ങളുടെയും ഏകോപനത്തിൻ്റെ ഉത്തരവാദിത്തം ഈ മന്ത്രാലയത്തിനാണ്. നൈപുണ്യമുള്ള മനുഷ്യശക്തിയുടെ ആവശ്യവും വിതരണവും തമ്മിലുള്ള ബന്ധം ഇല്ലാതാക്കാനും നിലവിലുള്ള ജോലികൾക്കായി മാത്രമല്ല, സൃഷ്ടിക്കപ്പെടാനിരിക്കുന്ന തൊഴിലുകൾക്കും പുതിയ കഴിവുകളും നൂതന ചിന്തകളും വളർത്തിയെടുക്കാനും ഈ മന്ത്രാലയവും ലക്ഷ്യമിടുന്നു. നൈപുണ്യ വികസന ആശയത്തിന്റെ സ്കിൽ പഠിപ്പിക്കുന്ന നിങ്ങളുടെ വിദ്യാഭ്യസ സ്ഥാപനത്തിൽ പഠനം നടത്തുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും കുറഞ്ഞ ഫീസിൽ പഠിക്കുന്ന സ്കിൽ കോഴ്സ് സർക്കാരിൽ രജിസ്റ്റർ ചെയ്തും, ക്വാളിറ്റി സിലബസ് പഠിപ്പിച്ചും ഗവണ്മെന്റ് പരീക്ഷ നടത്തി കേന്ദ്രസർക്കാരിന്റെ മുദ്ര ഉള്ള സർക്കാർ സർട്ടിഫിക്കറ്റ് നൽകുന്ന ഈ പദ്ധതിയിൽ നിങ്ങളുടെ വിദ്യാഭ്യാസ സ്ഥാപത്തിന്നു ഫ്രീ ആയി രജിസ്റ്റർ ചെയ്തു നിങ്ങളുടെ സ്കിൽ കേന്ദ്രത്തെ വളർത്തുവാനും വ്യത്യസ്തമായ വിവിധ കോഴ്സുകളിൽ ട്രെയിനിങ് നൽകുന്ന വിദ്യാർത്ഥികൾക്ക്- പാരാമെഡിക്കൽ, ബ്യൂട്ടീഷ്യൻ, ആരോഗ്യ പരിരക്ഷ, ആയുർവേദ കോഴ്സുകളിൽ (ഡാറ്റ ഫ്ലോ ലഭിക്കുന്നതും), ലോജിസ്റ്റിക് , ഹോസ്പിറ്റൽ മാനേജ്‌മന്റ്, ഹോട്ടൽ മാനേജ്മെൻ്റ്, ഫയർ ആൻഡ് സേഫ്റ്റി, മോണ്ടിസോറി, പ്രീപ്രൈമറി , ടെക്നിക്കൽ , കമ്പ്യൂട്ടർ കോഴ്സുകൾ തുടങ്ങിയ ഇപ്പോൾ ജോലി ലഭിക്കുന്ന നൂതന തൊഴിലധിഷ്ഠിത കോഴ്സുകൾക്കു 2024-2025 അധ്യയന വർഷത്തെ ബാച്ചിലേക്കു ഫൈൻ ഇല്ലാതെ 2500 ഫീസിൽ രജിസ്റ്റർ ചെയ്യാം. അവസാന തീയതി 05-December-2024, 200 രൂപ ഫൈനോട് കൂടി 10-December-2024. അംഗീകാരം ഇല്ലാത്ത കോഴ്സുകൾ പഠിച്ച വിദ്യാർത്ഥികൾക്കും കേന്ദ്രസർക്കാരിന്റെ നൈപുണ്യ വികസന തൊഴിലധിഷ്ഠിത കോഴ്സുകൾക്കു ഇപ്പോൾ രജിസ്റ്റർ ചെയ്യാം. എൻബി: എക്സാം ഫീസ് , സ്റ്റഡി മെറ്റീരിയൽസ് ചാർജ്, സർട്ടിഫിക്കറ്റ് അപേക്ഷാ ഫീസ് എക്സ്ട്രാ വരും. കൂടൂതൽ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യുന്നതിനും -വിളിക്കുക :9560584101,9809436944. https://www.whrde.edu.in/courses/government-courses/
കെ പി എസ ടി എ ഭവൻ , ധർമ്മാലയം റോഡ് , തിരുവനന്തപുരം -01.

01/06/2024

തിരുവനന്തപുരം: രാജസ്ഥാനിലെ ചിറ്റോർഗഡിലുള്ള മേവാർ സർവകലാശാലയിൽ പാരാമെഡിക്കൽ മേഖലയിൽ ഇൻ്റേൺഷിപ്പ് ചെയ്യുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി മെയ് 27 മുതൽ മെയ് 31 വരെ നടന്ന അന്താരാഷ്ട്ര മൂല്യനിർണ്ണയ സെമിനാറിൽ - അന്താരാഷ്ട്ര നിലവാരം പുലർത്തുന്ന കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിൽ സ്‌ഥിതി ചെയ്യുന്ന സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയായ പത്മാവതി മെഡിക്കൽ ഫൗണ്ടേഷനിലെയും, ആരോഗ്യരംഗത്ത് മികവാർന്ന പ്രവർത്തനം കാഴ്ചവച്ച് മുന്നേറുന്ന മലപ്പുറം ജില്ലയിലെ വളാഞ്ചേരി നടക്കാവിൽ ഹോസ്പിറ്റലിലെയും, ഉത്തർപ്രദേശിലെ ഗാസിയാബാദിൽ സ്ഥിതി ചെയ്യുന്ന എൻ ആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസിലെയും പാരാമെഡിക്കൽ മേഖലയിൽ ഇൻ്റേൺഷിപ്പ് ചെയ്യുന്ന വിദ്യാർത്ഥികൾ ഡബ്ല്യൂ എച്ച് . ആർ. ഡി. (www.whrde.edu.in) ചെയർമാൻ ശ്രീ എസ അനിൽ കൃഷ്ണൻ്റെ നേതൃത്വത്തിൽ പങ്കെടുത്തു. വിദ്യാർത്ഥികൾ രാജസ്ഥാനിലെ ചിറ്റോർഗഡിലുള്ള മേവാർ സർവകലാശാല ചെയർമാൻ സിഎ (ഡോ.) അശോക് കുമാർ ഗാഡിയ, മേവാർ സർവകലാശാലയുടെ വൈസ് ചാൻസലർ ഡോ അലോക് മിശ്ര എന്നിവരോടപ്പം.

25/05/2023

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന എന്റെ കേരളം പ്രദർശനമേളയിൽ കേരള പോലീസിന്റെ സ്റ്റാളിൽ ഒരുക്കിയ ക്വിസ് മത്സരത്തിൽ മെയ് 23 ലെ വിജയി പേയാട് സ്വദേശി അനിൽ. കെ.എസ് തിരുവനന്തപുരം സിറ്റി ടെലികമ്മ്യൂണിക്കേഷൻ യൂണിറ്റിലെ സബ് ഇൻസ്പെക്ടർ വിൽഫർ ഫ്രാൻസിസിൽ നിന്ന് സമ്മാനം ഏറ്റുവാങ്ങുന്നു

09/05/2023

We are thrilled to share with you that we have been invited to participate in the upcoming AIM Global 2023, taking place on May 8-10 at the Abu Dhabi National Exhibition Centre (ADNEC). It's an incredible honour for us and we couldn't be more excited. Thank you to all who made this possible!

Want your school to be the top-listed School/college in Thiruvananthapuram?

Click here to claim your Sponsored Listing.

Address


Opposite AYURVEDA COLLEGE, Dharmalayam Road
Thiruvananthapuram
695001

Opening Hours

Monday 9:30am - 5pm
Tuesday 9:30am - 5pm
Wednesday 9:30am - 5pm
Thursday 9:30am - 5pm
Friday 9:30am - 5pm
Saturday 9:30am - 5pm