Kerala State Rutronix - Multimedia Course

Kerala State Rutronix - Multimedia Course KALA(Kerala Arts and Techno Learning Academy)initiated by KERALA STATE RUTRONIX,is an Employability

Activity Camp 2024_ 30+ Courses Rutronix Approved Certification 25 Days Activity Oriented Learning
06/04/2024

Activity Camp 2024_ 30+ Courses Rutronix Approved Certification
25 Days Activity Oriented Learning

Activity-Based LearningACTIVITYCAMP2024
30/03/2024

Activity-Based LearningACTIVITYCAMP2024

ഗവ: അംഗീകൃത Multimedia /CAD  കോഴ്‌സുകൾ പഠിക്കാൻ ഇപ്പോൾ അപേക്ഷിക്കാം. ENROLL NOW!!!! https://kalaeducation.com/
01/10/2021

ഗവ: അംഗീകൃത Multimedia /CAD കോഴ്‌സുകൾ പഠിക്കാൻ ഇപ്പോൾ അപേക്ഷിക്കാം.
ENROLL NOW!!!! https://kalaeducation.com/

15/08/2020
മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത് ആഗോള സാങ്കേതിക ഹബ്ബ്റഗുലർ ക്ലാസ്സ് റൂം പഠന വ്യവസ്ഥയിൽ നിന്നും ഓൺലൈൻ ഇൻട്രാക്ടീവ് പരിശീലന മ...
01/06/2020

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത് ആഗോള സാങ്കേതിക ഹബ്ബ്
റഗുലർ ക്ലാസ്സ് റൂം പഠന വ്യവസ്ഥയിൽ നിന്നും ഓൺലൈൻ ഇൻട്രാക്ടീവ് പരിശീലന മേഖലയിലേയ്ക്ക് ആധുനിക സമൂഹം മാറുകയാണ്. സാങ്കേതിക വിദ്യയിൽ ലോക രാഷ്ട്രങ്ങൾക്കൊപ്പം മൽസര സജ്ജമാകണമെങ്കിൽ ആധുനിക പരിശീലന രീതികൾ സ്വായത്തമാക്കിയേ പറ്റുകയുള്ളൂ.
ഇത്തരം മാറ്റങ്ങൾ ഉൾക്കൊണ്ട് കൊണ്ട് അൻപതോളം കോഴ്സുകളുടെ ഓൺലൈൻ ഇൻട്രാക്ടീവ് പ്ലാറ്റ് ഫോമിലേയ്ക്കുള്ള വാതിലുകൾ തുറക്കുകയാണ് കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട പരിശീലനം നൽകുക വഴി കേരളത്തിൽ ശ്രദ്ധേയ സാന്നിധ്യമായ കേരളാ സ്‌റ്റേറ്റ് റൂട്രോണിക്സ്.
അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥികൾ മുതൽ ബിരുദാനന്തര ബിരുദം കഴിഞ്ഞ് തൊഴിൽ അന്വേഷിക്കുന്നവർക്ക് വരെ അനുയോജ്യമായ നിരവധി കോഴ്സുകൾ റൂട്രോണിക്സിൽ തുടക്കം കുറിക്കുകയാണ്.
വർക്ക് ഫ്രം ഹോം യാഥാർത്ഥ്യമായി വിദേശ രാഷ്ട്രങ്ങൾക്കൊപ്പം ഇന്ത്യയിലും യാഥാർത്ഥ്യമാകുമ്പോൾ സാങ്കേതിക വിദ്യ ഏറ്റവും മനോഹരമായി സാധാരണക്കാർക്ക് താങ്ങാവുന്ന ചെലവിൽ ലഭ്യമാക്കാനുള്ള കേരളാ സ്‌റ്റേറ്റ് റൂട്രോണിക് സിൻ്റെ ശ്രമം അഭിനന്ദനീയമാണ്.
സർക്കാർ മേഖലയിൽ നിരവധി സ്ഥാപനങ്ങൾ കമ്പ്യൂട്ടർ കോഴ്സുകൾ നടത്തുന്നുണ്ടെങ്കിലും ഇത്തരത്തിൽ ആദ്യമായാണ് ഒരു പൊതുമേഖലാ സ്ഥാപനം ഓൺലൈൻ പരിശീലന രംഗത്ത് സ്വയം പര്യാപ്തത നേടുന്നത്.
സ്വന്തമായി ഇൻറർനെറ്റ് വെബ് റ്റി വി ചാനലും റേഡിയോ ചാനലും ഉൾപ്പെടെ ആധുനിക സാങ്കേതിക വിദ്യയുടെ പരിപൂർണ്ണ ഉപയോഗത്തിലൂടെ മാതൃഭാഷയിൽ കമ്പ്യൂട്ടർ കോഴ്സുകളിൽ ഓൺലൈൻ പരിശീലനം നൽകാനാണ് കേരളാ സ്‌റ്റേറ്റ് റൂട്രോണിക്സ്
www.rutronixonline.com എന്ന വെബ് സൈറ്റിലൂടെ ലക്ഷ്യമിടുന്നത്.
പരിശീലനവും ടെസ്റ്റ് പേപ്പറുകളും അസൈൻമെൻ്റ് സമർപ്പണവും പ്രോജക്ട് വർക്കുകളും പരീക്ഷയും സർട്ടിഫിക്കറ്റുമടക്കം ഓൺലൈനിൽ ലഭ്യമാക്കുന്ന രീതിയിലാണ് സൈറ്റ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
2020 ജൂൺ 1 ന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി *ശ്രീ. പിണറായി വിജയൻ*
കേരള സംസ്ഥാന വ്യവസായ മന്ത്രി *ശ്രീ. ഇ.പി. ജയരാജൻ* കേരളാ സ്‌റ്റേറ്റ് റൂട്രോണിക്സ് മാനേജിംഗ്‌ ഡയറക്ടർ *ശ്രീ. കെ.പദ്മകുമാർ*, വൈസ് ചെയർമാൻ *ശ്രീ. വിജയൻ പിള്ള* ..... തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് സാങ്കേതിക തികവാർന്ന അറിവിൻ്റെ ജാലകം ലോകത്തിന് സമർപ്പിച്ചത്. കൂടാതെ SSLC പരീക്ഷ എഴുതിയിരിക്കുന്ന വിദ്യാർത്ഥികളെ ഓൺലൈൻ കോഴ്സുകൾ പരിചയപ്പെടുത്തുന്നതിനൊപ്പം 25 ദിവസത്തെ സൗജന്യ സ്പോക്കൻ ഇംഗ്ലീഷ് കോഴ്സുൾപ്പെടുത്തിയുള്ള വിവിധ കമ്പ്യൂട്ടർ കോഴ്സുകളുടെ പരിശീലനം www.activitycamp.in എന്ന ലിങ്കിൽ ലഭ്യമാണ്.

06/04/2019

Kerala State Rutronix
Summer Vacation Activity Camp 2019

തൃശൂർ ജില്ലയിൽ അവധിക്കാല ആക്ടിവിറ്റി ക്യാമ്പ്
04/04/2019

തൃശൂർ ജില്ലയിൽ അവധിക്കാല ആക്ടിവിറ്റി ക്യാമ്പ്

Address

GROWARE EDUCATION SOLUTIONS LLP Principal Afiliate Of Kerala State Rutronix, Nayanam Nalumukk, Drive Palpu Rd, Pettah
Thiruvananthapuram
695024

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Alerts

Be the first to know and let us send you an email when Kerala State Rutronix - Multimedia Course posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Kerala State Rutronix - Multimedia Course:

Shortcuts

Share

Category