SMOOS Vizhinjam സ്മൂസ്

SMOOS Vizhinjam സ്മൂസ് SMOOS Vizhinjam (St.Mary's Organisation for Old Students) സ്മൂസ്

വിഴിഞ്ഞം സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ്.സ്‌കൂളിൽ പഠിച്ചിരുന്ന (HSS,HS,UP,Primary)പൂർവവിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയാണ്‌ ഈ പേജിലൂടെ സ്റ്റാർ (STAR club) ലക്ഷ്യമാക്കുന്നത്.ഈ കൂട്ടായ്മക്കു ഞങ്ങൾ നൽകിയിരിക്കുന്ന പേരാണ് "സ്മൂസ്" SMOOS Vizhinjam (St.Mary's Organisation of Old Students) ഇതിലൂടെ ശക്തമായ ഒരു കൂട്ടായ്മ കെട്ടിപ്പടുത്ത് നമ്മുടെ സ്‌കൂളിന്റെ വളർച്ചയിൽ എല്ലാവരെയും ഭാഗഭാക്കാക്കുക... പഴയ ഓർമ്മകൾ പങ്കിടാനുള്ള അവസരം ഒരുക്കുക... ഭൂതകാല മധുരസ്മരണകള്‍ പേറുന്ന ഒരു ഹൃദയം നിങ്ങൾക്കുണ്ടങ്കിൽ ഈ പേജില്‍ ഒരു ലൈക്‌ ചെയ്യുക...

കാൽ നൂറ്റാണ്ട് പഴകിയ ഒരു ഫോട്ടോ കിട്ടിയിട്ടുണ്ട് !!1998- 99 അധ്യയന വർഷത്തെ സ്കൂൾ കലോത്സവം നടക്കുന്ന വേളയിൽ ഒപ്പന കളിക്കാ...
23/09/2025

കാൽ നൂറ്റാണ്ട് പഴകിയ ഒരു ഫോട്ടോ കിട്ടിയിട്ടുണ്ട് !!

1998- 99 അധ്യയന വർഷത്തെ സ്കൂൾ കലോത്സവം നടക്കുന്ന വേളയിൽ ഒപ്പന കളിക്കാൻ തയാറായ ഒരു സംഘം...

കലാകാരികൾ ഇടത്തു നിന്നും കാർമൽ, മാഗ്ബത്ത്, ശോഭന, ഷാനി, ഷൈനി ഫ്രാൻസിസ്, ഷജീല, മേരിബായ്.....

പഴയ ഓഡിറ്റോറിയത്തിന് പിന്നിൽ ഗ്രീൻ റൂമിലേക്ക് പ്രവേശിക്കുന്നിടം.. പിന്നിൽ കാണുന്നത് പഴയ പാചകപ്പുര...

വലതുവശത്ത് കാണുന്ന പിങ്ക് നിറത്തിലുള്ള ഇരിപ്പിടം അത് സ്കൂളിലെ ഉയരം കൂടിയ നീളൻ വരാന്തയുടെ ആൾമറ കൂടിയാണ്. ഒട്ടേറെ ചർച്ചകൾക്കും സൗഹൃദ സംഭാഷണങ്ങൾക്കും വേദിയായ സ്ഥലം... ഇത് നൂറ് കണക്കിന് വിദ്യാർത്ഥികൾക്ക്... അധ്യാപകർക്ക്... കലാകായിക താരങ്ങൾക്ക്..... ഗൃഹാതുരത്വത്തിൻ്റെ നനുത്ത ഓർമ്മയായിരിക്കും...

ഇപ്പോൾ ഈ കെട്ടിടങ്ങളുടെ സ്ഥാനത്ത് പുതിയ ഓഡിറ്റോറിയം ഉൾപ്പെടുന്ന ബഹുനില മന്ദിരം, പുതിയ പാചകപ്പുര, ഊട്ടുപുര, പാർക്കിംഗ് ഏര്യ എന്നിവയായി രൂപാന്തരപ്പെട്ടെങ്കിലും പതിറ്റാണ്ടുകൾക്കു മുമ്പ് ഇവിടെ നിന്നും പഠിച്ചിറങ്ങിയവർക്ക് ഇത് ഒളിമങ്ങാത്ത വാങ്മയ ചിത്രമായിരിക്കും...

മത്സരവീര്യത്തിൻ്റെ സ്കൂൾ കലോത്സവകാലം ഒരു നിമിഷമെങ്കിലും നിങ്ങളുടെ മനസിൽ കടന്നുവന്നുവെങ്കിൽ.... 👍💙

1990-91 SSLC ബാച്ചിലെ കുറച്ചു പേർ ഇക്കഴിഞ്ഞ ഓണനാളുകളൊന്നിൽഒത്തുചേർന്നപ്പോൾ .......🏵️💮🌸🪷🌺🌼🌻🌹🪻🥀🌸🏵️🌾
22/09/2025

1990-91 SSLC ബാച്ചിലെ കുറച്ചു പേർ
ഇക്കഴിഞ്ഞ ഓണനാളുകളൊന്നിൽ
ഒത്തുചേർന്നപ്പോൾ .......

🏵️💮🌸🪷🌺🌼🌻🌹🪻🥀🌸🏵️🌾

ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്നതങ്ങളുടെ സ്നേഹനിധിയായ അധ്യാപികസെലിൻ സോളമന്പ്രിയശിഷ്യഗണം ഒരുക്കിയ സ്മരണിക !!💙
12/04/2025

ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന
തങ്ങളുടെ സ്നേഹനിധിയായ അധ്യാപിക
സെലിൻ സോളമന്
പ്രിയശിഷ്യഗണം ഒരുക്കിയ സ്മരണിക !!

💙

  🙏നമ്മുടെ സ്കൂളിലെ പ്ലസ്ടൂ വിഭാഗം ഹ്യൂമാനിറ്റിസ്  ക്ലാസിലെ വിദ്യാർത്ഥിനി ജ്യോതിക്ക്  ആദരാഞ്ജലികൾ 🙏
11/11/2024

🙏

നമ്മുടെ സ്കൂളിലെ പ്ലസ്ടൂ വിഭാഗം ഹ്യൂമാനിറ്റിസ് ക്ലാസിലെ വിദ്യാർത്ഥിനി ജ്യോതിക്ക്
ആദരാഞ്ജലികൾ 🙏

03/11/2024
  🙏നമ്മുടെ സ്കൂളിലെ ഹൈസ്ക്കൂൾ വിഭാഗം മുൻഅധ്യാപിക ശ്രീമതി സാറ ജോൺ  മരണപ്പെട്ട വിവരം വ്യസനസമേതം അറിയിക്കുന്നു 🙏
26/10/2024

🙏

നമ്മുടെ സ്കൂളിലെ ഹൈസ്ക്കൂൾ വിഭാഗം മുൻഅധ്യാപിക ശ്രീമതി സാറ ജോൺ മരണപ്പെട്ട വിവരം വ്യസനസമേതം അറിയിക്കുന്നു 🙏

22/10/2024

13/09/2024

നമ്മുടെ സ്കൂളിലെ ഓണാഘോഷ പരിപാടികൾ:

നമ്മുടെ സ്കൂളിലെ ഓണാഘോഷ പരിപാടികൾ:
13/09/2024

നമ്മുടെ സ്കൂളിലെ ഓണാഘോഷ പരിപാടികൾ:

Address

Star Nagar, Kottappuram. P. O, Vizhinjam
Thiruvananthapuram
695521

Telephone

+447438284609

Website

Alerts

Be the first to know and let us send you an email when SMOOS Vizhinjam സ്മൂസ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to SMOOS Vizhinjam സ്മൂസ്:

Shortcuts

Share

Category