Govt VHSS Paraniyam

Govt VHSS Paraniyam Govt. VHSS Paraniyam school is located in Thirupuram panchayat near Poovar. In this school two cours

School opening preperation at Govt Vhss Paraniyam Thiruvananthapuram
20/10/2021

School opening preperation at Govt Vhss Paraniyam Thiruvananthapuram

പ്രവേശനോത്സവം 2021
31/05/2021

പ്രവേശനോത്സവം 2021

പരണിയം സ്കൂളിലെ പ്രിൻസിപ്പാൾ സംസ്ഥാനത്തെ മുഴുവൻ FTCP വിദ്യാർഥികൾക്കുമായി വി.എച്ച്.എസ്.ഇ-വിദ്യാലയത്തിൽ ക്ലാസ് എടുത്തപ്പോൾ...
18/01/2021

പരണിയം സ്കൂളിലെ പ്രിൻസിപ്പാൾ സംസ്ഥാനത്തെ മുഴുവൻ FTCP വിദ്യാർഥികൾക്കുമായി വി.എച്ച്.എസ്.ഇ-വിദ്യാലയത്തിൽ ക്ലാസ് എടുത്തപ്പോൾ

Positive parenting class on 14 th December 2020
13/12/2020

Positive parenting class on 14 th December 2020

നവീനം 2020
01/11/2020

നവീനം 2020

Apply Now
08/08/2020

Apply Now

പരണിയം ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ 17 ലക്ഷം രൂപ ചിലവിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നിർമ്മിച്ച VHSE ലാബ് കെട...
02/07/2020

പരണിയം ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ 17 ലക്ഷം രൂപ ചിലവിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നിർമ്മിച്ച VHSE ലാബ് കെട്ടിടം ജില്ലാ പഞ്ചായത്തംഗം ശ്രീമതി. എം. സുജാത ഉദ്ഘാടനം ചെയ്തു. തിരുപുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ക്രിസ്തുദാസ്, പ്രിൻസിപ്പൽ സെയ്ദ് ഷിയാസ്, എച്ച്എം.ബ്രിജ്ലറ്റ്, പി റ്റി എ പ്രസിഡൻറ് എസ്.ശശികുമാർ, വൈസ് പ്രസിഡൻ്റ് സുരേഷ്, സ്റ്റാഫ് സെക്രട്ടറി ജസ്റ്റിൻ ലാൽ എൽ കെ എന്നിവർ പങ്കെടുത്തു.

പരണിയം ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ 17 ലക്ഷം രൂപ ചിലവിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നിർമ്മിച്ച VHSE ലാബ് കെട...
02/07/2020

പരണിയം ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ 17 ലക്ഷം രൂപ ചിലവിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നിർമ്മിച്ച VHSE ലാബ് കെട്ടിടം ജില്ലാ പഞ്ചായത്തംഗം ശ്രീമതി. എം. സുജാത ഇന്ന് ഉദ്ഘാടനം ചെയ്തു.

പരണിയം ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അനുവദിച്ച സ്കൂൾ ബസിന്റെ താക്കോൽ, മറ്റു രേഖക...
04/11/2019

പരണിയം ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അനുവദിച്ച സ്കൂൾ ബസിന്റെ താക്കോൽ, മറ്റു രേഖകൾ എന്നിവ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥി ആകാശിന് ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ.എ.സി. മൊയ്തീന്റെ സാന്നിധ്യത്തിൽ ജില്ലാ പഞ്ചാ. പ്രസിഡൻറ് ശ്രീ. വി.കെ മധു, ജില്ലാ പഞ്ചായത്തംഗം ശ്രീമതി. സുജാത എന്നിവർ ചേർന്ന് കൈമാറുന്നു. വട്ടിയൂർക്കാവ് എം.എൽ.എ ശ്രീ. വി.കെ പ്രശാന്ത്, സ്കൂൾ പ്രിൻസിപ്പൽ ശ്രീ.സെയ്ദ് ഷിയാസ്, എച്ച്.എം ശ്രീമതി.കലാ ജോൺ, പി.റ്റി.എ വൈസ് പ്രസിഡന്റ് ശ്രീ. റ്റി.സുരേഷ് എന്നിവർ സമീപം.

ഓണസദ്യ 2019
02/09/2019

ഓണസദ്യ 2019

ഓണാഘോഷം - 2019
02/09/2019

ഓണാഘോഷം - 2019

Address

Paraniyam
Thiruvananthapuram
695525

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919809385113

Website

Alerts

Be the first to know and let us send you an email when Govt VHSS Paraniyam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Govt VHSS Paraniyam:

Shortcuts

Share

Category