Our Public School

Our Public School A learning community dedicated to building respectful and responsible citizens and empowering all learners.

26/01/2020
REPUBLIC DAY CELEBRATION
26/01/2020

REPUBLIC DAY CELEBRATION

വായന പക്ഷാ  ചരണം 2019 ജൂൺ 19- ജൂലൈ  7ഗ്രന്ഥശാലാ  സംഘത്തിന്റെ  സ്ഥാപകനായ      P N പണിക്കരുടെ  ചരമദിനം     മുതൽ സ്റ്റേറ്റ്...
19/06/2019

വായന പക്ഷാ ചരണം 2019 ജൂൺ 19- ജൂലൈ 7

ഗ്രന്ഥശാലാ സംഘത്തിന്റെ സ്ഥാപകനായ P N പണിക്കരുടെ ചരമദിനം മുതൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറിയായ ഐ വി ദാസിന്റെ ജന്മദിനം വരെ ആണ് നടത്തുന്നത്
ജീവിതത്തിനു ദിശാബോധം ലഭിക്കുന്നതിൽ വായനയുടെ പങ്ക് വളരെ വളരെവലുതാണു .വായനയും എഴുത്തും പഴയതലമുറയുടെ മുഖമുദ്ര ആയിരിക്കുന്നു .ഇന്ന് വായനയുടെ സ്വാഭാവത്തിൽ ചില മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട് . പലരും പുസ്തകത്തിൽ നിന്ന് e- വായനയിലേക്ക് മാറി .
കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകനായ P N പണിക്കരുടെ ചരമവാര്ഷികമാണ് വായന ദിനമായി ആചരിക്കുന്നത് . വായനാദിനത്തോട് അനുബന്ധിച്ചു വായനാദിനാചരണത്തിന്റെ
ഉത്ഘാടനം കണിയാപുരം ഗീതാഞ്ജലി ആയുർവേദ എം ഡി യും സീനിയർ physician ശ്രീ DR. GOPIKA RAMANAN നിർവഹിച്ചു .തദവസരത്തിൽ സ്കൂൾ ചെയര്മാന് ശ്രീ VASUDEVAN ,പ്രിൻസിപ്പൽ സ്റ്റാഫ് എന്നിവർ സന്നിഹിതരായിരുന്നു .സ്കൂൾ ലൈബ്രറിക്ക് ശ്രീ DR. GOPIKA RAMANAN പുസ്തകങ്ങൾ സംഭാവന ചെയ്തു.

Father's Day Celebration 2019
18/06/2019

Father's Day Celebration 2019

Environment day celebration
14/06/2019

Environment day celebration

PTA General Body Meeting 2019
14/06/2019

PTA General Body Meeting 2019

Activities  of KG students.
10/06/2019

Activities of KG students.

Environment day celebration by KG students
10/06/2019

Environment day celebration by KG students

Address

Our Public School Kariyil Kazhakkuttom
Thiruvananthapuram
695582

Opening Hours

Monday 9am - 4:30pm
Tuesday 9am - 4:30pm
Wednesday 9am - 4:30pm
Thursday 9am - 4:30pm
Friday 9am - 4:30pm

Telephone

04712706969

Alerts

Be the first to know and let us send you an email when Our Public School posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category