Edava Muslim School

Edava Muslim School M.R.M.K.M.M.H.S.S Edava

Congratulations dear students.....
16/05/2026

Congratulations dear students.....

15/05/2026
15/05/2026

SSLC 2026 result വിസ്മയം

വർക്കല സബ് ജില്ലയിലെ ക്ലാസ്സിക്‌ വിജയം കരസ്തമാക്കിയിരിക്കുകയാണ് MRMKMMHSS സ്കൂൾ.

വർക്കല സബ് ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയത് MRMKMMHSS ആണ്. 333 കുട്ടികൾ പരീക്ഷ എഴുതിയതിൽ 325 പേരും തിളക്കമാർന്ന മാർക്കോടെ പാസ്സായി. 😊

FULL A+ = 26

9+ =14

8+ =23

സ്കൂളിന്റെ വിജയശതമാനം - 97.59%

വിദ്യാർത്ഥികൾക്ക് വിജയാശംസകൾ നേരുന്നതിനോടൊപ്പം അധ്യാപകരോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു. 🙏🏼🌹

മികവാർന്ന വിദ്യാഭ്യാസത്തോടെ ഞങ്ങളുടെ വിദ്യാലയം വർക്കല ദേശത്ത് ഒന്നാം റാങ്കോടെ മുന്നേറുന്നു....... ❤

റവന്യൂ ജില്ലാ  കലോത്സവത്തിലും ശാസ്ത്രമേളയിലും പങ്കെടുത്ത് വിജയികളായ കുട്ടികൾക്ക് സ്കൂൾ അസംബ്ലിയിൽ വച്ച് സർട്ടിഫിക്കറ്റ് ...
12/12/2025

റവന്യൂ ജില്ലാ കലോത്സവത്തിലും
ശാസ്ത്രമേളയിലും
പങ്കെടുത്ത് വിജയികളായ കുട്ടികൾക്ക് സ്കൂൾ അസംബ്ലിയിൽ വച്ച് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

Address

Thiruvananthapuram
695311

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm

Telephone

+914702660721

Website

Alerts

Be the first to know and let us send you an email when Edava Muslim School posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Edava Muslim School:

Shortcuts

Share

Category