NICHE PSC

NICHE PSC Kerala psc related questions and answers

19/05/2025

ഇന്ത്യയിലെ മണ്ണിനങ്ങൾ

എക്കൽമണ്ണ് (Alluvial Soil)

1.ഇന്ത്യയിലെ ഏറ്റവും പ്രധാന മണ്ണിനം?
ans : എക്കൽമണ്ണ്
2. ഇന്ത്യയിലെ ഏറ്റവും ഫലഭൂയിഷ്ടമായതും കൂടുതൽ പ്രദേശത്ത് വ്യാപിച്ചിരിക്കുന്നതുമായ മണ്ണിനം ?
ans : എക്കൽമണ്ണ്
3.ഉത്തരേന്ത്യൻ സമതലങ്ങളിൽ പ്രധാനമായും കാണപ്പെടുന്ന മണ്ണിനം?
ans : എക്കൽമണ്ണ്
4.നദീതീരങ്ങളിലും തീരപ്രദേശങ്ങളിലും ഡെൽറ്റാ പ്രദേശത്തും സാധാരണയായി കണ്ടുവരാറുള്ള മണ്ണ്?
ans : എക്കൽമണ്ണ്
5.കൃഷിക്ക് ഏറ്റവും യോജിച്ച മണ്ണ്?
ans : എക്കൽമണ്ണ്
6.നെൽകൃഷിക്ക് ഏറ്റവും യോജിച്ച മണ്ണ്?
ans : എക്കൽമണ്ണ്
7.എക്കൽമണ്ണിന്റെ തരം തിരിവുകൾ ?
ans : ഖാദർ, ഭംഗർ
8. നദീതടങ്ങളിൽ രൂപം കൊള്ളുന്ന പഴയ എക്കൽ മണ്ണ്?
ans : ഭംഗർ
9.നദീതടങ്ങളിൽ പുതുതായി രൂപം കൊള്ളുന്ന എക്കൽ മണ്ണ്?
ans : ഖാദർ

കരിമണ്ണ്(Black Soil)

10.ബസാൾട്ട് ശിലകൾക്ക് അപക്ഷയം സംഭവിച്ച് ഉണ്ടായ മണ്ണ്?
ans : കരിമണ്ണ്
11.കറുത്ത പരുത്തി മണ്ണിന്റെ മറ്റൊരു പേര് ?
ans : റിഗർ
12.പരുത്തികൃഷിയ്ക്ക് ഏറ്റവും അനുയോജ്യമായ മണ്ണ്?
ans : കരിമണ്ണ്
13.ചേർണോസെം എന്നറിയപ്പെടുന്ന മണ്ണ്?
ans : കരിമണ്ണ്
14.ഇന്ത്യയിൽ ബസാൾട്ട് ശിലകൾ പൊടിഞ്ഞുണ്ടാകുന്ന മണ്ണ്?
ans : കരിമണ്ണ്
15.ഇന്ത്യയിൽ കരിമണ്ണ് കൂടുതലായി കണ്ടു വരുന്ന പ്രദേശം?
ans : ഡക്കാൺ പീഠഭൂമി
16.ഇന്ത്യയിൽ പരുത്തി കൃഷി ചെയ്യുന്ന പ്രധാന സംസ്ഥാനങ്ങൾ?
ans : ഗുജറാത്ത്, മഹാരാഷ്ട്ര

ചെമ്മണ്ണ്(Red Soil)

17.ഇരുമ്പിന്റെ അംശം കൂടുതൽ കാണപ്പെടുന്ന മണ്ണ്?
ans : ചെമ്മണ്ണ്
18.കായാന്തരിത ശിലകളും പരൽരൂപ ശിലകളും പൊടിഞ്ഞ് ഉണ്ടാകുന്ന മണ്ണ്?
ans : ചെമ്മണ്ണ്
19.ചെമ്മണ്ണിന് ചുവപ്പ് നിറം ലഭിക്കാൻ കാരണം ?
ans : ഇരുമ്പിന്റെ അംശം കൂടുതലുള്ളതുകൊണ്ട്
20.ഛോട്ടാ-നാഗ്പൂർ പീഠഭൂമി പ്രദേശത്ത് കൂടുതലായി കാണപ്പെടുന്ന മണ്ണ് ?
ans : ചെമ്മണ്ണ്

ചെങ്കൽമണ്ണ്(Laterite Soil)

21.ചെങ്കൽ മണ്ണിന്റെ മറ്റൊരു പേര് ?
ans : ലാറ്ററൈറ്റ്
22.മൺസൂൺ കാലാവസ്ഥാ മേഖലകളിൽ ലാറ്റ റൈസേഷൻ പ്രക്രിയയുടെ രൂപം കൊള്ളുന്ന ഫലപുഷ്ടി കുറഞ്ഞ മണ്ണ് ?
ans : ചെങ്കൽമണ്ണ്
23.ലാറ്ററൈറ്റ് മണ്ണിൽ കൃഷി ചെയുന്ന പ്രധാന വിളകൾ?
ans : റബ്ബർ, കുരുമുളക്, കശുമാവ്
24.കേരളം,തമിഴ്നാട്,കർണ്ണാടകം എന്നിവിടങ്ങളിൽ കാണപ്പെടുന്ന മണ്ണ്?
ans : ചെങ്കൽമണ്ണ്
25.ലാറ്ററൈറ്റിന് ചുവപ്പ് നിറം നൽകുന്നത്?
ans : അയൺ ഓക്സൈഡ്

പീറ്റ് മണ്ണ്(Peat Soil)

26.ചതുപ്പുനിലങ്ങളിൽ ജൈവ വസ്തതുക്കൾ നിക്ഷേപിക്കപ്പെട്

18/05/2025

സാഹിത്യ പുരസ്ക്കാരങ്ങൾ

🟩 എഴുത്തച്ഛൻ പുരസ്ക്കാരം

◾First 1993- ശൂരനാട് കുഞ്ഞൻപിള്ള
◾ ലഭിച്ച ആദ്യ വനിത- 1995-ബാലാമണിയമ്മ
◾ 31st -2023- S K വസന്തൻ
◾ 32 nd - 2024 - N S മാധവൻ

🟩വള്ളത്തോൾ പുരസ്കാരം

◾1991- പാലാ നാരായണൻ നായർ
◾ ലഭിച്ച ആദ്യ വനിത- 1993-ബാലാമണിയമ്മ
◾2019 - പി .സക്കറിയ

🟩 ഹരിവരാസനം

◾First-2012-KJ യേശുദാസ്
◾2024- P K വീരമണി ദാസൻ
◾ 2025 - കൈതപ്രം ദാമോദരന്‍ നമ്പൂതിരി

🟩 ഓടക്കുഴൽ പുരസ്ക്കാരം

◾First -1969 വെണ്ണിക്കുളം ഗോപാലക്കുറുപ്പ് - തുളസീദാസരാമായണം
◾ലഭിച്ച ആദ്യ വനിത- 1977 ലളിതാംബിക അന്തർജനം - അഗ്നിസാക്ഷി
◾ 2023-PN ഗോപികൃഷ്ണൻ- കവിത മാംസ ഭോജിയാണ്
◾ 2024 - കെ.അരവിന്ദാക്ഷൻ - ഗോപ

🟩 മുട്ടത്തുവർക്കി പുരസ്കാരം

◾First 1992 - ഒ.വി വിജയൻ
◾2019 - ബെന്യാമിൻ
◾പുരസ്കാര തുക -50,000രൂപ

🟩 മാതൃഭൂമി അവാർഡ്

◾First 2000-തിക്കോടിയൻ
◾2023: പോൾ സക്കറിയ
◾ 2024: സാറാ ജോസഫ്

🟩 പത്മപ്രഭ പുരസ്ക്കാരം

◾First -1996- പുതൂർ ഉണ്ണികൃഷ്ണൻ
◾2024 - റഫീക്ക് അഹമ്മദ്
◾2025 - ആലങ്കോട് ലീലാകൃഷ്ണൻ

കോപ്പി പേസ്റ്റ്

26/04/2025

🌾ഇന്ത്യയിലെ ക്ലാസിക്കൽ നൃത്തരൂപം അല്ലാത്തത് ❓
a) മണിപ്പൂരി
b) സാത്രിയ
c) ബിഹു
d) കഥക്
ബിഹു ✅

🌾യുനെസ്കോ അംഗീകരിച്ച ആദ്യ ഭാരതീയ നൃത്ത രൂപം ❓

കൂടിയാട്ടം ✅

🌾കർണാടക സംഗീതത്തിലെ ത്രിമൂർത്തികൾ ❓

ശ്യാമശാസ്ത്രികൾ , ത്യാഗരാജസ്വാമികൾ , മുത്തുസ്വാമിദീക്ഷിതർ ✅

🌾ദാസിയാട്ടം എന്നറിയപ്പെടുന്ന നൃത്തരൂപം ❓

ഭാരതനാട്യം ✅

🌾ഭൂമിയെ പൂജിച്ചുകൊണ്ട് തുടങ്ങുന്ന നൃത്തരൂപം ❓

ഒഡീസി ✅

🌾ഇന്ത്യൻ പിക്കാസോ ❓

എം.എഫ്.ഹുസൈൻ ✅

🌾ഹിന്ദു-മുസ്ലിം സാംസ്കാരികാംശങ്ങളെ ഏക ക്ലാസിക്കൽ നൃത്ത രൂപം ❓

കഥക് ✅

🌾കർണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും പൊതുവായി ഉപയോഗിക്കുന്ന സംഗീതോപകരണം

ഘടം ✅

🌾ചിത്രമെഴുത്തു കോയിത്തമ്പുരാൻ ❓

രാജാ രവിവർമ്മ ✅

🌾സോപാന സംഗീതത്തിൽ ഉപയോഗിക്കുന്ന സംഗീതോപകരണം ❓

ഇടയ്ക്ക

🌾കേരളത്തിന്റെ തനത് ലാസ്യനൃത്ത രൂപം ❓

മോഹിനിയാട്ടം ✅

🌾ചലിക്കുന്ന കാവ്യം ❓

ഭരതനാട്യം ✅

🌾വാദ്യങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന സംഗീതോപകരണം ❓

വയലിൻ ✅

🌾കർണാടക സംഗീതത്തിലെ കീർത്തനങ്ങൾക്ക് തുടക്കം കുറിച്ച സംഗീതജ്ഞൻ ❓

താളപ്പാക്കം അന്നമാചര്യർ ✅

🌾കേരളത്തിലെ ആധുനിക ചിത്രകലയുടെ പിതാവ് ❓

കെ.സി.എസ്.പണിക്കർ ✅

🌾മദർ ഇന്ത്യ എന്ന ചിത്രം വരച്ചത് ❓

എം.എഫ്.ഹുസൈൻ ✅

🌾ആസാമിലെ ക്ലാസിക്കൽ നൃത്തം ❓

സാത്രിയ ✅

🌾ഇന്ത്യയുടെ ദേശീയ നൃത്തരൂപം ❓

ഭരതനാട്യം ✅

🌾ഇന്ത്യൻ ചിത്രകലയുടെ പിതാവ് ❓

നന്ദലാൽ ബോസ് ✅

🌾ഇരുപതാം നൂറ്റാണ്ടിലെ താൻസെൻ ❓

കുന്ദൻലാൽ സൈഗാൾ ✅

26/04/2025

മേഘങ്ങൾ :-

നിംബസ് മേഘങ്ങൾ :=

➡ കറുപ്പ്, ചാര നിറത്തിൽ കാണപ്പെടുന്നു.
➡ 'ഇടി മേഘങ്ങൾ' എന്നറിയപ്പെടുന്നു.
➡ ഏറ്റവും സാന്ദ്രത കൂടിയത്.
➡ സുര്യപ്രകാശത്തെ കടത്തിവിടില്ല.
➡ ശക്തമായ മഴക്ക് കാരണമാകുന്നു.
➡ 'ട്രയാങ്കുലാർ ' ആകൃതി.

സ്ട്രാറ്റസ് മേഘങ്ങൾ:=

➡ 'മൂടൽമഞ്ഞി'ൻ്റെ ആകൃതി.
➡ ഭൂമിയെ തൊടുന്ന മേഘങ്ങൾ.
➡ 'പ്രതികൂല ' കാലാവസ്ഥ.
➡ ചാറ്റൽ മഴക്ക് കാരണമാകുന്നു.

ക്യുമുലസ് മേഘങ്ങൾ:=

➡ 'പഞ്ഞിക്കെട്ട്,കൂമ്പാരം, കോളിഫ്ലവർ,ചെമ്മരിയാട് എന്നീ ആകൃതികളിൽ കാണപ്പെടുന്നു.
➡ പ്രസന്നമായ കാലാവസ്ഥ അനുഭവപ്പെടുന്നു.

സിറസ് മേഘങ്ങൾ:=

➡ 'പക്ഷിത്തൂവൽ , നാര് ' എന്നീ ആകൃതികളിൽ കാണപ്പെടുന്നു.
➡ സാന്ദ്രത കുറഞ്ഞ മേഘങ്ങൾ

26/04/2025

മലയാളി മെമ്മോറിയൽ

#⃣ തിരുവിതാംകൂറിലെ സർക്കാർ ഉദ്യോഗങ്ങളിൽ നല്ലൊരുപങ്കും തിരുവിതാംകൂറിലെ തന്നെ വിദ്യാസമ്പന്നരായ ആളുകൾക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് ശ്രീമൂലം തിരുനാളിന് സമർപ്പിച്ച നിവേദനമാണ് മലയാളി മെമ്മോറിയൽ

#⃣ മലയാളി മെമ്മോറിയൽ സമർപ്പിച്ചത്___ 1891 ജനുവരി 1

#⃣ മലയാളി മെമ്മോറിയൽ ശ്രീമൂലം തിരുനാളിന് സമർപ്പിച്ചത്__ കെ പി ശങ്കരമേനോൻ

#⃣ മലയാളി മെമ്മോറിയൽ എഴുതി തയ്യാറാക്കിയത്__ സി വി രാമൻപിള്ള

#⃣ മലയാളി മെമ്മോറിയലിന്റെ മുദ്രാവാക്യം___ തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക്

#⃣ ഈ മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ്__ ബാരിസ്റ്റർ ജി പി പിള്ള

#⃣ വിവിധ സമുദായങ്ങളിൽപ്പെട്ട 10028 പേർ ഒപ്പിട്ട നിവേദനം ആയിരുന്നു മലയാളി മെമ്മോറിയൽ

#⃣ ആദ്യം ഒപ്പുവച്ചത് കെ പി ശങ്കരമേനോൻ

#⃣ രണ്ടാമത് ഒപ്പുവച്ചത് ജി പി പിള്ള

#⃣ മൂന്നാമത് ഒപ്പുവെച്ചത്__ ഡോ. പൽപ്പു

#⃣ മലയാളി മെമ്മോറിയൽ സമർപ്പിക്കുമ്പോൾ തിരുവിതാംകൂറിലെ ദിവാൻ___ ടി. രാമറാവു

#⃣ മലയാളി മെമ്മോറിയലിന് നിയമോപദേശം നൽകിയ ഇംഗ്ലീഷുകാരൻ__ നോർട്ടൺ

#⃣ മലയാളി മെമ്മോറിയൽ നെക്കുറിച്ച് സി വി രാമൻപിള്ള ലേഖനങ്ങളെഴുതിയ പത്രം__ മിതഭാഷി

#⃣ മലയാളി മെമ്മോറിയലിന്റെ 125 വാർഷികം ആചരിച്ചത്__ 2016

#⃣ മലയാളി മെമ്മോറിയലിനെതിരായുളള എതിർ മെമ്മോറിയൽ സമർപ്പിച്ചത് 1891 ജൂൺ 3( ശ്രീമൂലം തിരുനാളിന്)

#⃣ എതിർ മെമ്മോറിയലിന് നേതൃത്വം നൽകിയത് ഇ. രാമ അയ്യർ / രാമനാഥൻ റാവു

#⃣ ആധുനിക തിരുവിതാംകൂറിന്റെ ശില്പി__ അനിഴം തിരുനാൾ മാർത്താണ്ഡവർമ

#⃣ ആധുനിക കൊച്ചിയുടെ ശില്പി__ ശക്തൻ തമ്പുരാൻ

#⃣ ആധുനിക ഇന്ത്യയുടെ ശില്പി__ നെഹ്റു

#⃣ആധുനിക ഇന്ത്യയുടെ നിർമ്മാതാവ് ഡൽഹൗസി

#⃣ ആധുനിക ഇന്ത്യയുടെ പിതാവ് രാജാറാം മോഹൻ റോയ്

#⃣ ഇന്ത്യ ഇന്ത്യക്കാർക്ക് എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ്__ ദയാനന്ദ സരസ്വതി

26/04/2025

Address

Thiruvananthapuram
695502

Alerts

Be the first to know and let us send you an email when NICHE PSC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to NICHE PSC:

Shortcuts

Share

Category