05/10/2025
I gained 568 followers, created 2 posts and received 4 reactions in the past 90 days! Thank you all for your continued support. I could not have done it without you. 🙏🤗🎉
Former Professor of English, DB College,Sasthamcotta, Social Worker, Small farmer.
05/10/2025
I gained 568 followers, created 2 posts and received 4 reactions in the past 90 days! Thank you all for your continued support. I could not have done it without you. 🙏🤗🎉
08/09/2025
Festivals bring people together. Onam is one such festival where Malayalees all over the world share the celebration mood . It has been a get together of writers at Chavara Cultural Centre Ernakulam yesterday . Indeed an Onam feast for the mind .
Silence is not always golden.
Speak and shout when occasion demands.
Deeply shocked and grieved by Ahmedabad plane crash.
07/04/2025
We have taken different roads.
But our destination is the same.
Happiness is a guest that comes and goes. Sorrow stays and purifies.That is what a writer need to know and experience to tell a real human story.
സമ്മതിച്ചു. പ്രണയത്തിന്, ഇണചേരലിന് , ദാമ്പത്യത്തിന് , അടിച്ചു പൊളി ജീവിതത്തിന് , അടിച്ചു പിരിയലിന്
പ്രായമില്ല, കാലദേശഭേദങ്ങളില്ല..ജാതിയില്ല , മതമില്ല.ആഘോഷിക്കേണ്ടതാണ്. All the world loves a lover..
പക്ഷേ ഇനിയെങ്കിലും അവരെ ഒന്നു വെറുതെ വിട്ടൂടേ...?
അതോ Hidden agenda വല്ലോമുണ്ടോ?
02/11/2024
കുഞ്ഞിക്കാളിയിൽ അമ്മുവുണ്ട്.അമ്മുവിൽ കുഞ്ഞിക്കാളിയും. കഴിഞ്ഞദിവസം ഡൽഹിയിൽ Konark Publishers ഒരുക്കിയ Kunjikkali's Echoes of Liberation Launch. രാജകീയമായ വേദിയിലേക്ക്, തലസ്ഥാനത്തെ ബുദ്ധിജീവികളുടെ,പുസ്തകപ്രേമികളുടെ,മീഡിയായുടെ ഇടയിലൂടെ വ്യത്യസ്ഥമായൊരു റോളിൽ രംഗപ്രവേശം ചെയ്യുന്ന ടെൻഷനിൽ കേട്ട
സംഭാഷണം. ...'പുസ്തകം വായിച്ച ഉടനെ ഞാൻ വിളിച്ചു . അമ്മു അല്ലേ എന്ന് ചോദിച്ചു'. ചെറുചിരിയോടെ പറയുന്ന U. രാധാകൃഷ്ണൻ കേരളാ ക്ലബിൽ , ഇന്ദ്രപ്രസ്ഥത്തിലെ സമസ്ഥ സാംസ്കാരിക സാഹിത്യ സമ്മേളനങ്ങളിൽ, സിനിമാമേഖലയിൽ സജീവ സാന്നിദ്ധ്യമാണ്. സൌഹൃദ സമ്പന്നം വിനയ മധുരം..താല്പര്യപൂർവം കേട്ട് പ്രതികരിക്കുന്നത് കുഞ്ഞിക്കാളിയേയും അമ്മുവിനേയും ഉൾക്കൊണ്ട് വരച്ചുകാട്ടിയ കാർട്ടൂണിസ്റ്റ് പ്രസന്നനും. എന്റെ ടെൻഷൻ അലിഞ്ഞില്ലാതായി..
ഇവിടെ കായലമ്മ തഴുകുന്ന ചെറിയ കൃഷിയിടം കഴിഞ്ഞകാലത്ത് കാളിയമ്മയും അമ്മുവും ഒപ്പം നടന്ന, ജീവിച്ചു മരിച്ച മണ്ണാണ്. മനസ് മടങ്ങിപ്പോകുന്നു. അവരെ അറിയുന്നു, അനുഭവിക്കുന്നു. നിങ്ങൾക്കുവേണ്ടി അവരുടെ കഥ പറയാൻ I am recreating
myself.Thats Kunjikkali's Echoes of Liberation.
29/10/2024
കാർട്ടൂണിസ്റ്റ് പ്രസന്നനെ പരിചയപ്പെടുത്തേണ്ടതില്ല
ആനുകാലികങ്ങളിലും പ്രസിദ്ധീകരണങ്ങളിലും നിറഞ്ഞു നിൽക്കുമെങ്കിലും ഒട്ടും തുളുമ്പാത്ത വര പ്രസാദം
Kunjikkali’s Echoes of Liberation വരകൾ പ്രസന്നമായത് നിയോഗം.ഓൾഡ്ലാങ് സൈൻ ചെറുകഥാസമാഹാരം
രണ്ടാം പതിപ്പ് കേരള നിയമസഭാ പുസ്തകോൽസവം2023ൽ
സൈന്ധവബുക്ക്സ് പ്രകാശനം ചെയ്ത ചടങ്ങിൽ പങ്കെടുത്ത അതിഥികൾ ടി ജി വിജയകുമാറും കാർട്ടൂണിസ്റ്റ് പ്രസന്നനുമൊത്ത് അത്താഴം കഴിക്കുമ്പോൾ എഴുത്തുകാരിയുടെ സങ്കടം പങ്കിട്ടു .വരകൾ ഭംഗിയാവുന്നില്ല.
അടുത്ത ദിവസം പ്രസന്നൻ വിളിച്ചു അനുതാപത്തോടെ അറിയിച്ചു . കാർട്ടൂൺ വരച്ചാണ് പരിചയം
ഒന്നു രണ്ടെണ്ണം വരച്ചു നോക്കാം .വരച്ചു,അയച്ചു, പുസ്തകം അറിഞ്ഞുളള വരകൾ .Cartoon flavoured illustrations
ഇതാദ്യമാണോന്ന് അറിയില്ല
Delhi India International വേദിയിൽ അറ്റോർണിജനറൽ ഓഫ് ഇൻഡ്യ സമാദരണിയനായ വെങ്കിട്ടരമണി പ്രസന്നന് പുരസ്കാരം നൽകുന്നത്കണ്ട് കയ്യടിച്ചത് പത്മശ്രി Dr.മീനാക്ഷി ഗോപിനാഥനും പ്രശസ്ത വ്യക്തികളും പ്രൗഢസദസും
കണ്ണുനിറഞ്ഞത് 35-ാംവിവാഹവാർഷികം ആഘോഷിക്കുന്ന കലാകാരൻ്റെ സഹധർമ്മിണി വൃന്ദയുടെയും നിമിത്തമായ എഴുത്തുകാരിയുടെയും സാഹിത്യവും കലയും നെഞ്ചോടു ചേർക്കുന്ന ഇന്ദ്ര പ്രസ്ഥത്തിൻ്റെ പാരമ്പര്യം Komarkലൂടെ വീണ്ടും കണ്ടു
27/10/2024
അപൂർവ നിമിഷം ..
Precious moments, happy moments.
Kunjikkali's Echoes of Liberation launched in India Internatinal Centre yesterday jointly by R.Venkataramani, Attorney General of India and Padma Shri Dr Meenakshi Gopinath, gracefully organised by Sree K P R Nair
M D Konark.
23/10/2024
എത്ര ദുഷ്കരമാണ് നമ്മുടെ റോഡിലൂടെയുള്ള യാത്രകൾ!ഇടത്തും വലത്തുമൊക്കെ വെറും വാക്കുകൾ. അവനവനിടം വെടിഞ്ഞ് അപരനിടത്തേക്ക് വലിഞ്ഞുകേറുന്നത്
എന്റെ വഴി ,നീയാരാ എന്ന ഭാവത്തിലാണ്.
ആനവണ്ടി അരിക്കൊമ്പനും മേലേ...
ഇങ്ങനെ അധികകാലം തന്നിഷ്ടത്തിൽ പോയാൽ അനിഷ്ടങ്ങൾ വഴിമുടക്കും.
നമുക്ക് വേറേവഴികൾ വേണം.