Student's Union Library Poonthura

Student's Union Library Poonthura Poonthura Library

23/06/2016

വായനാ ദിനം പ്രമാണിച്ച് 26/06/2016 വരെ അംഗത്വം സൗജന്യമായിരിക്കും. അംഗത്വം ഇല്ലാത്തവര്‍ അംഗത്വം എടുക്കാന്‍ ഈ സൗകര്യം ഉപയോഗിക്കാവുന്നതാണ്.

നമ്മുടെ ലൈബ്രറി സംഘടിപ്പിച്ച, 2014-15 ക്രിസ്തുമസ് കലോല്‍സവവുമായി സഹകരിച്ച എല്ലാ സുമനസ്സുകള്‍ക്കും ആയിരമായിരം നന്ദി.
04/01/2015

എല്ലാ പൂന്തുറ ജനങ്ങളുടെയും സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.
10/12/2014

എല്ലാ പൂന്തുറ ജനങ്ങളുടെയും സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.

20/08/2014

"ആശ്വാസം"
-അപരന്റെ പുഞ്ചിരിക്ക് ഞാനൊരു കാരണം-
നമ്മുടെ ലൈബ്രറിയുടെ നേതൃത്വത്തില്‍ ഈ മാസം മുതല്‍ ആരംഭിച്ച "ആശ്വാസം" എന്ന സഹായ പദ്ധതിയില്‍ എല്ലാ സുമനസ്സുകളുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

പൂന്തുറയില്‍ ആരുടെയും സഹായം ലഭിക്കാതെ ഏറ്റവും താഴെക്കിടയില്‍ കിടക്കുന്ന വ്യക്തികളെ കണ്ടെത്തി അവര്‍ക്ക് വേണ്ട സഹായം എത്തിച്ചു കൊടുക്കുന്നതിനായാണ് ഈ പദ്ധതി ആരംഭിച്ചത്. രോഗികളോ, വൃദ്ധരോ, കുട്ടികളോ, ആരും ഇതിന്‍റെ ഭാഗം ആകാം.

ഇതിനായി പൂന്തുറയിലുല്‍പ്പെടെ 10 കടകളില്‍ "ആശ്വാസം" -ത്തിന്‍റെ ബോക്സുകള്‍ സ്ഥാപിച്ചിട്ടുണ്ട്. നമ്മള്‍ ചിലവഴിക്കുന്നതില്‍ നിന്നും ചെറിയൊരു തുക (അതൊരു രൂപയാണെങ്കിലും) ആ ബോക്സിലോട്ടു നിക്ഷേപിച്ചാല്‍ അത് പ്രയോജനം ചെയ്യുന്നത് നമ്മുടെ തന്നെ സമൂഹത്തിലെ ഒരു ജീവനെയോ ഒരു കുടുംബത്തെയോ ആയിരിക്കാം.

ഇതില്‍ നിന്നും ലഭിക്കുന്ന ഒരു രൂപ പോലും ലൈബ്രറിയുടെ മറ്റൊരു ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നതല്ല. നമ്മള്‍ ഓരോരുത്തരും ചെയ്യുന്ന ചെറിയ ഈ സഹായം വിലമതിക്കാനാകാത്ത ഫലം സമൂഹത്തിനു നല്‍കിയേക്കാം.

എല്ലാവരുടെയും സഹായസഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്,

JINU L (9446 205 326)
President
Students Union Library & Recreation Centre,
Poonthura

"ആശ്വാസം"                     -അപരന്റെ പുഞ്ചിരിക്ക് ഞാനൊരു കാരണം-നമ്മുടെ ലൈബ്രറിയുടെ നേതൃത്വത്തില്‍ ഈ മാസം മുതല്‍ ആരംഭിച...
20/08/2014

"ആശ്വാസം"
-അപരന്റെ പുഞ്ചിരിക്ക് ഞാനൊരു കാരണം-
നമ്മുടെ ലൈബ്രറിയുടെ നേതൃത്വത്തില്‍ ഈ മാസം മുതല്‍ ആരംഭിച്ച "ആശ്വാസം" എന്ന സഹായ പദ്ധതിയില്‍ എല്ലാ സുമനസ്സുകളുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

പൂന്തുറയില്‍ ആരുടെയും സഹായം ലഭിക്കാതെ ഏറ്റവും താഴെക്കിടയില്‍ കിടക്കുന്ന വ്യക്തികളെ കണ്ടെത്തി അവര്‍ക്ക് വേണ്ട സഹായം എത്തിച്ചു കൊടുക്കുന്നതിനായാണ് ഈ പദ്ധതി ആരംഭിച്ചത്. രോഗികളോ, വൃദ്ധരോ, കുട്ടികളോ, ആരും ഇതിന്‍റെ ഭാഗം ആകാം.

ഇതിനായി പൂന്തുറയിലുല്‍പ്പെടെ 10 കടകളില്‍ "ആശ്വാസം" -ത്തിന്‍റെ ബോക്സുകള്‍ സ്ഥാപിച്ചിട്ടുണ്ട്. നമ്മള്‍ ചിലവഴിക്കുന്നതില്‍ നിന്നും ചെറിയൊരു തുക (അതൊരു രൂപയാണെങ്കിലും) ആ ബോക്സിലോട്ടു നിക്ഷേപിച്ചാല്‍ അത് പ്രയോജനം ചെയ്യുന്നത് നമ്മുടെ തന്നെ സമൂഹത്തിലെ ഒരു ജീവനെയോ ഒരു കുടുംബത്തെയോ ആയിരിക്കാം.

ഇതില്‍ നിന്നും ലഭിക്കുന്ന ഒരു രൂപ പോലും ലൈബ്രറിയുടെ മറ്റൊരു ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നതല്ല. നമ്മള്‍ ഓരോരുത്തരും ചെയ്യുന്ന ചെറിയ ഈ സഹായം വിലമതിക്കാനാകാത്ത ഫലം സമൂഹത്തിനു നല്‍കിയേക്കാം.

എല്ലാവരുടെയും സഹായസഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്,

JINU L (9446 205 326)
President
Students Union Library & Recreation Centre,
Poonthura

Celebration @ Poonthura Vayanasala
20/08/2014

Celebration @ Poonthura Vayanasala

Christmas celebration of library begins here......
22/12/2013

Christmas celebration of library begins here......

Leadership Seminar in Poonthura Vayanasala
03/11/2013

Leadership Seminar in Poonthura Vayanasala

Congratulations to the chess carroms champions
14/10/2013

Congratulations to the chess carroms champions

Honoring chess-carroms competition winners, 2013-14

Thanks to all for participating in this celebration...
22/09/2013

Thanks to all for participating in this celebration...

Onam celebration is going on..... come and be a part ....
16/09/2013

Onam celebration is going on..... come and be a part ....

Address

Thiruvananthapuram
695026

Opening Hours

Monday 7pm - 9:30pm
Tuesday 7pm - 9:30pm
Wednesday 7pm - 9:30pm
Thursday 7pm - 9:30pm
Friday 7pm - 9:30pm
Saturday 7pm - 9:30pm
Sunday 7pm - 9:30pm

Website

Alerts

Be the first to know and let us send you an email when Student's Union Library Poonthura posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share