Visual Tuition Centre & PSC Academy

Visual Tuition Centre & PSC Academy Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Visual Tuition Centre & PSC Academy, Education, Near Govt HSS, Kalliyoor, Thiruvananthapuram.

*ഒരൊറ്റ ശ്രമം.... ഒരുപിടി സർക്കാർ ജോലികൾ. PSC പഠിച്ചു തുടങ്ങാൻ ഇതിലും മികച്ച സമയമില്ല*...സർക്കാർ ഉദ്യോഗം ലക്ഷ്യം വയ്ക്കു...
08/01/2026

*ഒരൊറ്റ ശ്രമം.... ഒരുപിടി സർക്കാർ ജോലികൾ. PSC പഠിച്ചു തുടങ്ങാൻ ഇതിലും മികച്ച സമയമില്ല*...

സർക്കാർ ഉദ്യോഗം ലക്ഷ്യം വയ്ക്കുന്നവർക്ക് അനേകം അവസരങ്ങളുടെ വാതിൽ തുറന്നിട്ടിരിക്കുന്ന 2026 ൽ നിങ്ങൾക്കും ഇഷ്ടപ്പെട്ട സർക്കാർ ജോലി കരസ്ഥമാക്കാം.. കല്ലിയൂർ വിഷ്വൽ PSC അക്കാഡമിയിലെ ചിട്ടയായ പരിശീലനത്തിലൂടെ..

🔸കമ്പനി ബോർഡ് LGS, യൂണിവേഴ്സിറ്റി അസിസ്റ്റൻ്റ്, ബിവറേജസ് LD, കമ്പനി ബോർഡ് അസിസ്റ്റൻ്റ്, വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ്,പോലീസ് കോൺസ്റ്റബിൾ, സിവിൽ എക്സൈസ് ഓഫീസർ, വനിതാ സിവിൽ പോലീസ് ഓഫീസർ ,, ഫയർമാൻ, ഫയർവുമൺ, സബ്ബ് ഇൻസ്പെക്ടർ, റേഞ്ച് ഫോറസ്റ്റ് ഓഫീസർ, സെക്യൂരിറ്റി ഗാർഡ്, LD ടൈപ്പിസ്റ്റ്, LGS (സൈനിക ക്ഷേമം), ലാബ് അസിസ്റ്റൻ്റ് തുടങ്ങിയ പ്രധാന പരീക്ഷകൾക്കു പുറമെ 350 ൽ അധികം വ്യത്യസ്ത തസ്തികകളിലേയ്ക്ക് 2026-27 ൽ പരീക്ഷ നടക്കുമ്പോൾ നിങ്ങൾക്കും വേണ്ടേ അഭിമാനാർഹമായ ഒരു ഗവൺമെൻ്റ് ജോലി?

എന്നാൽ ഇനി ഒട്ടും വൈകണ്ട...

നിങ്ങളുടെ സ്വപ്ന സാക്ഷാത്കാരത്തിന് വഴികാട്ടിയായി
കല്ലിയൂർ വിഷ്വൽ PSC അക്കാഡമിയുമുണ്ടാകും.

കഴിഞ്ഞ 9 വർഷമായി PSC പരിശീലന രംഗത്തെ ഇന്നാട്ടിലെ ഏറ്റവും മികച്ച സ്ഥാപനമായി, അനേകം ഉദ്യോഗാർത്ഥികൾക്ക് സർക്കാർ ജോലി എന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയ,
വിഷ്വൽ PSC അക്കാഡമിയുടെ Day,Evening,Holiday Batch ക്ലാസ്സുകളിൽ ഇന്ന് ദൂരെ ദിക്കിൽ നിന്ന് വരെ ഉദ്യോഗാർത്ഥികൾ പഠിക്കാനെത്തുന്നു.

📞7034702023
9496546493,9526142908

🔈Our Specialities

♦️ Personal Mentorship

♦️ ചിട്ടയായ പാഠ്യക്രമത്തിലൂടെ PSC സിലബസ് പല തവണ പഠിച്ച് പൂർത്തിയാക്കാൻ സാധിക്കുന്നു.

♦️PSC പരിശീലന രംഗത്തെ കേരളത്തിലെ പ്രഗത്ഭരും പ്രശസ്തരും പരിചയസമ്പന്നരുമായ അധ്യാപകർ ക്ലാസ്സുകൾ നയിക്കുന്നു.

♦️എല്ലാ ആഴ്ച്ചയിലും topic പരീക്ഷകൾ, 100 മാർക്ക് മോഡൽ പരീക്ഷകൾ, മികച്ച Study Materials, etc

♦️ മികച്ച പഠനാന്തരീക്ഷം ഉറപ്പു വരുത്തുന്നതിനായി ആധുനിക രീതിയിൽ സജ്ജമാക്കിയ ക്ലാസ്സുകൾ.

♦️ CCTV Surveillance

♦️ കരിയർ ഗൈഡൻസ് Support & many more.

♦️ഉദ്യോഗാർത്ഥികളുടെ സൗകര്യാർത്ഥം മറ്റ് ബാച്ചുകളിലേയ്ക്ക് മാറാവുന്നതാണ്

ഞങ്ങളുടെ വിവിധ ക്ലാസ്സുകൾ :( Only offline)

🔺DAY BATCH
തിങ്കൾ മുതൽ വെള്ളി വരെ
സമയം: 10.00 am- 1.00 pm

🔺 EVENING BATCH
തിങ്കൾ മുതൽ വെള്ളി വരെ
സമയം 6.45pm - 9.00pm

🔺Holiday Batch :-ഞായറാഴ്ച്ചകളിലും രണ്ടാം ശനിയാഴ്ച്ചകളിലും പൊതു അവധി ദിനങ്ങളിലും ഉച്ചയ്ക്ക് ശേഷം 2.00 pm മുതൽ 6.00 pm വരെ

വിശദ വിവരങ്ങൾക്ക്

📞7034702023,9526142908

📚 *VISUAL PSC ACADEMY*
Near Punnamood Govt HSS, Kalliyoor, Tvm

Admission open
01/01/2026

Admission open

14/12/2025

PART -2 / AJITH SUMERU sir
ഇനിയും കാത്തിരുന്നു അവസരങ്ങൾ പാഴാക്കാതെ ഉടൻതന്നെ join ചെയ്യൂ
സർക്കാർ ജോലി എന്ന നിങ്ങളുടെ സ്വപ്നം യാഥാർഥ്യമാക്കു
📚കേരളത്തിലെ മികച്ച അദ്ധ്യാപകർ
📚Library Facility
📚Scert ടോപ്പിക്ക് focus study pattern
📚Study materials
Etc..............
Contact - 7034702023, 95261429083

06/12/2025

ഗവണ്മെന്റ് ജോലി ഇനി ഒരു സ്വപ്നമല്ല യാഥാർഥ്യമാക്കു

മികച്ച പഠനത്തിനായി ഉടൻ തന്നെ join ചെയ്യൂ
📖📖VISUAL PSC ACADEMY 📖📖📖

📚കേരളത്തിലെ മികച്ച അദ്ധ്യാപകർ

📚Library Facility

📚Scert ടോപ്പിക്ക് focus study pattern

📚Study materials

Etc..............

ഇനിയും കാത്തിരുന്നു അവസരങ്ങൾ പാഴാക്കാതെ ഉടൻതന്നെ join ചെയ്യൂ

സർക്കാർ ജോലി എന്ന നിങ്ങളുടെ സ്വപ്നം യാഥാർഥ്യമാക്കു


വെറും വാക്കല്ല റിസൾട്ട് ആണ് തെളിവ്  ഉടൻതന്നെ ജോയിൻ ചെയ്യൂ .........സർക്കാർ ജോലി ഉറപ്പാക്കു..........
26/10/2025

വെറും വാക്കല്ല റിസൾട്ട് ആണ് തെളിവ്
ഉടൻതന്നെ ജോയിൻ ചെയ്യൂ .........
സർക്കാർ ജോലി ഉറപ്പാക്കു..........


ഹരിശ്രീ കുറിക്കുന്നു... അറിവിൻ്റെ ലോകത്തേക്ക് ആദ്യചുവട് വെക്കുന്ന എല്ലാ കുരുന്നുകൾക്കും വിജയദശമി ആശംസകൾ.
02/10/2025

ഹരിശ്രീ കുറിക്കുന്നു... അറിവിൻ്റെ ലോകത്തേക്ക് ആദ്യചുവട് വെക്കുന്ന എല്ലാ കുരുന്നുകൾക്കും വിജയദശമി ആശംസകൾ.

Honoring the Father of our Nation 🙏On this Gandhi Jayanti, let’s remember his vision of truth, peace, and simplicity – v...
02/10/2025

Honoring the Father of our Nation 🙏
On this Gandhi Jayanti, let’s remember his vision of truth, peace, and simplicity – values that continue to inspire us in our journey of learning and growth

Address

Near Govt HSS, Kalliyoor
Thiruvananthapuram
695020

Opening Hours

Monday 6am - 8am
5pm - 9pm
Tuesday 6am - 8am
5pm - 9pm
Wednesday 6am - 8am
5pm - 9pm
Thursday 6am - 8am
5pm - 9pm
Friday 6am - 8am
5pm - 9pm
Saturday 6am - 9:30am
5pm - 9pm
Sunday 6am - 10am
5pm - 9pm

Telephone

+17034702023

Website

Alerts

Be the first to know and let us send you an email when Visual Tuition Centre & PSC Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category