P.S.C Ashan

P.S.C Ashan ▒ An investment in knowledge pays the best interest.” – Benjamin Franklin � *

2025 ജൂണിൽ പൊഖ്റാനിൽ ഇന്ത്യൻ സൈന്യം വിജയകരമായി പരീക്ഷിച്ച തദ്ദേശീയ വെർട്ടിക്കൽ ടേക്ക്-ഓഫ് ആൻഡ് ലാൻഡിംഗ് യുഎവിയുടെ പേര് :...
15/06/2025

2025 ജൂണിൽ പൊഖ്റാനിൽ ഇന്ത്യൻ സൈന്യം വിജയകരമായി പരീക്ഷിച്ച തദ്ദേശീയ വെർട്ടിക്കൽ ടേക്ക്-ഓഫ് ആൻഡ് ലാൻഡിംഗ് യുഎവിയുടെ പേര് :- രുദ്രാസ്ത്ര



ICC WORLD TEST CHAMPIONSHIP 2025 🏆WINNERS : SOUTH AFRICA                                                                ...
14/06/2025

ICC WORLD TEST CHAMPIONSHIP 2025 🏆

WINNERS : SOUTH AFRICA



2025  ജൂൺ യുഎൻഎ പോപ്പുലേഷൻ ഫണ്ട്  റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിലെ ജനസംഖ്യ:-146.39 കോടി (ജനസംഖ്യ 1,463.9 ദശലക്ഷം)      ...
14/06/2025

2025 ജൂൺ യുഎൻഎ പോപ്പുലേഷൻ ഫണ്ട് റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിലെ ജനസംഖ്യ:-146.39 കോടി (ജനസംഖ്യ 1,463.9 ദശലക്ഷം)



ഐക്യരാഷ്ട്രസഭയുടെ മൂന്നാം സമുദ്ര സമ്മേളനത്തിന് വേദിയായത്:- നിസിൽ (ഫ്രാൻസ് )                                             ...
13/06/2025

ഐക്യരാഷ്ട്രസഭയുടെ മൂന്നാം സമുദ്ര സമ്മേളനത്തിന് വേദിയായത്:- നിസിൽ (ഫ്രാൻസ് )



സ്ത്രീകളെ ശാക്തീകരിക്കുന്നതിനും  വരുമാന അവസരങ്ങളിലൂടെയുള്ള മുന്നേറ്റത്തിനും ഗിഗ് അധിഷ്ഠിത പ്ലാറ്റ്‌ഫോമായ SITHA ആപ്പ്, പു...
12/06/2025

സ്ത്രീകളെ ശാക്തീകരിക്കുന്നതിനും വരുമാന അവസരങ്ങളിലൂടെയുള്ള മുന്നേറ്റത്തിനും ഗിഗ് അധിഷ്ഠിത പ്ലാറ്റ്‌ഫോമായ SITHA ആപ്പ്, പുറത്തിറക്കിയത്:- തെലുങ്കാന



2025-ൽ തമിഴ്‌നാട് സർക്കാർ പ്രഖ്യാപിച്ച ധനുഷ്കോടി വന്യജീവി സങ്കേതത്തിൽ സംരക്ഷിക്കുന്ന ദേശാടന പക്ഷി ഇനം- ഗ്രേറ്റർ ഫ്ലമിംഗോ...
11/06/2025

2025-ൽ തമിഴ്‌നാട് സർക്കാർ പ്രഖ്യാപിച്ച ധനുഷ്കോടി വന്യജീവി സങ്കേതത്തിൽ സംരക്ഷിക്കുന്ന ദേശാടന പക്ഷി ഇനം
- ഗ്രേറ്റർ ഫ്ലമിംഗോ



ടൈപ്പ് ടു പ്രമേഹം അമിതവണ്ണം എന്നിവ നിയന്ത്രിക്കാൻ യു എസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഇലി ലില്ലി പുറത്തിറക്കിയ കുത്തിവെപ്പ...
11/06/2025

ടൈപ്പ് ടു പ്രമേഹം അമിതവണ്ണം എന്നിവ നിയന്ത്രിക്കാൻ യു എസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഇലി ലില്ലി പുറത്തിറക്കിയ കുത്തിവെപ്പ് അധിഷ്ഠിത മരുന്ന് :- മൗഞ്ചാരോ



2025 ബ്രിക്സ് ഉച്ചകോടി വേദി:- റിയോ ഡി ജനീറ ബ്രസീൽ                                                                       ...
09/06/2025

2025 ബ്രിക്സ് ഉച്ചകോടി വേദി:- റിയോ ഡി ജനീറ ബ്രസീൽ



2025 യുവേഫ നേഷൻസ് ലീഗ്  ജേതാക്കൾ :- പോർച്ചുഗൽ                                                                           ...
09/06/2025

2025 യുവേഫ നേഷൻസ് ലീഗ് ജേതാക്കൾ :- പോർച്ചുഗൽ



2025  51-ാമത് ജി7 ഉച്ചകോടി വേദി :- 2025 ജൂൺ 15 മുതൽ 17 വരെ കാനഡയിലെ ആൽബെർട്ടയിലെ കനനാസ്കിസിൽ നടക്കും                    ...
08/06/2025

2025 51-ാമത് ജി7 ഉച്ചകോടി വേദി :- 2025 ജൂൺ 15 മുതൽ 17 വരെ കാനഡയിലെ ആൽബെർട്ടയിലെ കനനാസ്കിസിൽ നടക്കും



ഇന്ത്യയിലെ ആകെ റംസാർ സൈറ്റുകളുടെ എണ്ണം:- 91                                                                             ...
08/06/2025

ഇന്ത്യയിലെ ആകെ റംസാർ സൈറ്റുകളുടെ എണ്ണം:- 91



2025 ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടിയത് :- കൊക്കോ ഗൗഫ് (USA)                                                   ...
07/06/2025

2025 ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടിയത് :- കൊക്കോ ഗൗഫ് (USA)



Address

Thiruvananthapuram
695001

Website

Alerts

Be the first to know and let us send you an email when P.S.C Ashan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to P.S.C Ashan:

Shortcuts

Share