Salvation Army High School, Kowdiar, Trivandrum

Salvation Army  High School, Kowdiar, Trivandrum Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Salvation Army High School, Kowdiar, Trivandrum, School, Kowdiar, Thiruvananthapuram.

07/05/2019

CONGRATS DEAR
STUDENTS, PARENTS, PTA, SMC, ALUMNI.

07/05/2019

56 വിദ്യാർത്ഥികൾ !
ഇംഗ്ലീഷ്, മലയാളം മീഡിയം ക്ലാസ്
100 % വിജയം
2 ഫുൾ A+

സാൽവേഷൻ ആർമി ഹയർ സെക്കന്ററി സ്കൂളിന് എസ്. എസ് . എൽ. സി. ക്ക് വീണ്ടും 100% വിജയം. കൂടാതെ ചരിത്രത്തിലാദ്യമായി രണ്ട് കുട്ടി...
07/05/2019

സാൽവേഷൻ ആർമി ഹയർ സെക്കന്ററി സ്കൂളിന് എസ്. എസ് . എൽ. സി. ക്ക് വീണ്ടും 100% വിജയം. കൂടാതെ ചരിത്രത്തിലാദ്യമായി രണ്ട് കുട്ടികൾക്കു ഫുൾ A+ വിജയം. എല്ലാവർക്കും അഭിനന്ദനങ്ങൾ.

Stanly Paul, SSLC 1974
09/04/2019

Stanly Paul, SSLC 1974

Anil Kumar, SSLC 1974
09/04/2019

Anil Kumar, SSLC 1974

Daniel Varghese now at ThiruvallaSSLC 1989-90 BatchMob: 9495588422
04/04/2019

Daniel Varghese now at Thiruvalla
SSLC 1989-90 Batch
Mob: 9495588422

Sumangala KumariSSLC 1975-76
04/04/2019

Sumangala Kumari
SSLC 1975-76

ഫുട്ബോൾ പരിശീലനം ആരംഭിച്ചു.കവടിയാർ:  ചലഞ്ചേഴ്സ് ട്രാവൻകൂർ ഫുട്ബോൾ അക്കാഡമിയുടേയും സാൽവേഷൻ ആർമി HSS ന്റെയും ആഭിമുഖ്യത്തിൽ...
04/04/2019

ഫുട്ബോൾ പരിശീലനം ആരംഭിച്ചു.

കവടിയാർ: ചലഞ്ചേഴ്സ് ട്രാവൻകൂർ ഫുട്ബോൾ അക്കാഡമിയുടേയും സാൽവേഷൻ ആർമി HSS ന്റെയും ആഭിമുഖ്യത്തിൽ മധ്യവേനൽ അവധിക്കാലത്ത് നടത്തപ്പെടുന്ന ഫുട്ബോൾ കോച്ചിംഗ് ക്യാംപ് ഏപ്രിൽ ഒന്നിന് രാവിലെ 7.30 ന് SAHS ഹെഡ്മാസ്റ്റർ ശ്രീ ഡി.ആർ. പോൾ സർ ഉത്ഘാടനം ചെയ്തു. തിങ്കൾ മുതൽ വെള്ളി വരെ 7.30 മുതൽ 9.30 വരെ കവടിയാർ സ്കൂൾ ഗ്രൗണ്ടിലാണ് പരിശീലനം. സന്തോഷ് ട്രോഫി കേരള ടീം കോച്ച്, മാനേജർ, സെലക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന SAHS പൂർവ്വ വിദ്യാർത്ഥി കൂടിയായിരുന്ന ശ്രീ പി.ജി.ജോർജ്ജ് സർന്റെ നേതൃത്വത്തിലാണ് ക്യാംപ്. സ്പോർട്ട്സ് കൗൺസിലിന്റെ യോഗ്യത നേടിയ കോച്ചുമാർ ശിക്ഷണം നൽകുന്നു. ഇന്റർനാഷണൽ നജിമുദ്ദീൻ, വർഗീസ് തുടങ്ങിയ പ്രശസ്തരായ മുൻതാരങ്ങൾ പ്രത്യേക പരിശീലകരായി എത്തുന്നു. കേരളത്തിന്റെ അഭിമാനതാരം ഐ.എം. വിജയനേയും ക്യാമ്പിൽ പ്രതീക്ഷിക്കുന്നു. 8 വയസ്സു മുതൽ 18 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും പങ്കെടുക്കാം. 40 ൽ പരം കുട്ടികൾ ഇതിനകം പരിശീലനം നടത്തി വരുന്നു. താല്പര്യമുള്ള കുറച്ചു പേർക്കു കൂടി പ്രവേശനം നൽകും. കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും ബന്ധപ്പെടുക. 9446337758 (PG George); 9495381179 (D.R. Paul)

Mrs. Jyothikumari George
21/03/2019

Mrs. Jyothikumari George

Mrs. Elizabeth H Joseph
21/03/2019

Mrs. Elizabeth H Joseph

Mr. Chidambaram sir.
21/03/2019

Mr. Chidambaram sir.

Address

Kowdiar
Thiruvananthapuram

Telephone

9400370094

Website

Alerts

Be the first to know and let us send you an email when Salvation Army High School, Kowdiar, Trivandrum posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category