SN College Chempazhanthy

SN College Chempazhanthy

Share

Sree Narayana College, Chempazhanthy was established by the Sree Narayana Trusts, Kollam, in the name of the great social reformer Sree Narayana Guru. R. Prof.

Sree Narayana College, Chempazhanthy was established by the Sree Narayana Trusts, Kollam, in memorial obeisance to the great social reformer and seer, Sree Narayana Guru. Chempazhanthy is a village of historical importance, as it is hallowed by the birth of the Guru (1855). It was the revolutionary vision of this great sage that metamorphosed the state of Kerala, which was called a lunatic asylum

30/01/2022

SN college Chempazhanthy proudly presents
❤ASWATH LAL❤ as ANTONY THADIKARAN in HRIDAYAM

Photos from SN College Chempazhanthy's post 13/09/2020

സുഹൃത്തുക്കളെ
ഈ പോസ്റ്റ് ദയവായി വായിക്കുക
2012-15 കാലഘട്ടത്തിൽ ആയിരുന്നു ഞങ്ങൾ ബിരുദ പഠനം നടത്തിയിരുന്നത്. അന്ന് ഞങ്ങൾ കൂട്ടുകാർക്കിടയിൽ ചെറുതായി രൂപപ്പെട്ട ആശയം ആയിരുന്നു ഞങ്ങളുടെ പോക്കറ്റ് മണിയിൽ നിന്നും മിച്ചം പിടിച്ച തുക കൊണ്ട് മറ്റുള്ളോരെ സഹായിക്കാൻ ശ്രമിക്കുക എന്നത്. അന്ന് തിരുവനന്തപുരം നഗരത്തിലെ ഒട്ടുമിക്ക എല്ലാ കോളേജിലെയും സുഹൃത്തുക്കളുടെ ഒരു വലയം ഉണ്ടാക്കി തുടങ്ങിയ സംഘടനയാണ്
ABCD - AnyBody Can Do
ഇന്നും പുതിയ കൂട്ടുകാരും ചെറുപ്പക്കാരും ഒക്കെയായി തെരുവിൽ ഫ്ലാഷ് mob ചെയ്തും കലകൾ അവതരിപ്പിച്ചും ഞങ്ങളെ സ്നേഹിക്കുന്നവർ തരുന്ന ചെറിയ തുകകൾ സ്വരുക്കൂട്ടി കുറച്ചു പേർക്കെങ്കിലും ആശ്വാസമാകാൻ സാധിക്കുന്ന ഒരു ചെറിയ ടീം ആണ് അത്. (ABCD yude fb പേജിൽ നിങ്ങൾക്ക് കാണാം)
ഇപ്പോൾ ഇത് പറയാൻ കാരണം എന്തെന്നാൽ
അന്ന് മുതൽ ഇപ്പോൾ വരെ ഈ കൂട്ടായ്മ നിലനിർത്തിപ്പോകുന്നതിൽ വലിയൊരു പങ്ക് വഹിച്ച, സഹജീവി സ്നേഹത്തിന് മാതൃകയായ ഞങ്ങളുടെ പ്രിയ കൂട്ടുകാരിയുടെ 9 മാസം മാത്രം പ്രായമുള്ള മകന് വന്ന് ചേർന്ന ഒരു അവസ്ഥയിൽ നിങ്ങളോട് സഹായം അഭ്യർത്ഥിക്കുവാൻ ആണ്.
മെഡിക്കൽ റിപ്പോർട്ട് & ഓപ്പറേഷൻ ചിലവിന്റെ രേഖകൾ ചുവടെ ചേർക്കുന്നു. ഓപ്പറേഷന് ശേഷവും ഭരിച്ച തുക തുടർചികിത്സകൾക്കായി വേണ്ടി വന്നേക്കാം. ഈ സാഹചര്യത്തിൽ നിങ്ങളാൽ കഴിയുന്ന സഹായം ഞങ്ങളുടെ ഈ മകന് വേണ്ടി ചെയ്യണം എന്ന് അപേക്ഷിക്കുന്നു.
തുകയുടെ വലുപ്പം ഞങ്ങളുടെ ചിന്തകൾക്കും അപ്പുറം ആയതിനാൽ ഈ സഹായങ്ങൾ കൊണ്ട് മാത്രം മുന്നോട്ട് പോകുവാനും കഴിയില്ല.
Athinal ഈ മകന്റെ ചികിത്സാ ആരോഗ്യവകുപ്പിന്റെ ശ്രദ്ധയിൽപെടുത്തി സർക്കാരിന്റെ കൂടി സഹായത്താൽ മാത്രമേ പൂർത്തീകരിക്കുവാൻ സാധിക്കുകയുള്ളൂ.
ഇത് സർക്കാരിന്റെ ശ്രദ്ധയിൽ എത്തിക്കാൻ കഴിയുന്നവർ എന്റെ ഫ്രണ്ട് ലിസ്റ്റിൽ ഉണ്ടെങ്കിൽ ദയവായി ഞങ്ങളെ സഹായിക്കണം.
*9 MONTHS OLD ADVIK NEEDS 25 LAKHS TO SURVIVE*
Diagnosed with Chronic Graniulomatous Disease. Bone Marrow Transplantation of 25 lakhs required.
For donations details click on the link. https://bit.ly/3m9k42j
*G-Pay 8714302919 or 9645264457*
Bank Account Details
*Aadvik A Renjith*
*Acc no: 40654101047372*
*IFSC Code: KLGB0040654*
*Kerala Gramin Bank*
*Please don't ingnore*
*It's a request*
*For enquiries*
RENJITH BABU - 8157960036
SECRETARY
ABCD

INDIAN GEOGRAPHY PART 1|| INDIAN PASSES (ഇന്ത്യയിലെ പ്രധാന ചുരങ്ങൾ) #Code #keralaPSC #LDC2020 26/05/2020

namyude clgyile kuttikal cheytha video anu elarum kandu support cheyane

INDIAN GEOGRAPHY PART 1|| INDIAN PASSES (ഇന്ത്യയിലെ പ്രധാന ചുരങ്ങൾ) #Code #keralaPSC #LDC2020 INDIAN GEOGRAPHY PART 1|| INDIAN PASSES (ഇന്ത്യയിലെ പ്രധാന ചുരങ്ങൾ) പി.എസ്.സി പരീക്ഷയിൽ കാണുന്ന ഒരു മേഖലയാണ് ഇന്ത്യയിലെ പ്രധാന ചുരങ്ങൾ, ഓ....

Photos 20/07/2016

SN College Chempazhanthy

Credits : Baiju Balakrishnan

Photos 20/07/2016

SN College Chempazhanthy

Credits : Baiju Balakrishnan

Photos from SN College Chempazhanthy's post 31/12/2015

ശിവഗിരി തീര്‍ഥാടകാര്‍ക്ക് എല്ലാവിധ സൌകര്യങ്ങളും ഒരുക്കി ശ്രീനാരായണകോളേജ് ചെമ്പഴന്തി ..

Photos 11/10/2015

Enik orupadu ormakal tharunna ente Campus

Photos 23/07/2015

Gud mrng
Snc

Photos 17/02/2015

The Proud moments...

Photos from SN College Chempazhanthy's post 19/12/2014

Face painting

Want your school to be the top-listed School/college in Thiruvananthapuram?

Click here to claim your Sponsored Listing.

Telephone

Address


Chempazhanthy Main Road
Thiruvananthapuram
695587