University College, Palayam - Pure Chenkottai

University College, Palayam - Pure Chenkottai

Share

A Page for students that studies or studied ba philosophy in university college trivandrum

A Page for students that studies or studied ba philosophy in university college trivandrum
Students who Studies or studied in other departments can also Join
Becoz This Page Is All About "UNIVERSITY COLLEGE"

22/07/2019

തല്ലു കൊണ്ട് നിൽക്കണമെന്ന് പറയുന്നില്ല.. പ്രതിഷേധിക്കണം എന്ന് തന്നെയാ പറയുന്നേ. പക്ഷെ വരും വിപത് തടയാൻ ചങ്കൂറ്റം കാണിക്കണം സഖാക്കൾ. അതിനു പറ്റിയില്ല. KSU എന്ന വിഷ വിത്ത് വരുന്നെന്ന് കേട്ടു. നിങ്ങൾക്കായി എന്തെങ്കിലും ചെയ്തിട്ടുണ്ടോ ഈ പറഞ്ഞ വിദ്യാർത്ഥി കൂട്ടം. ചെയ്തത് SFI ആണ്. നിങ്ങൾക്ക് വേണ്ടി ജയിലിൽ കിടന്നവർ.. തല്ലു കൊണ്ടവർ.
കുത്തു കേസ് ന്യായെകരിക്കാൻ കഴിയില്ല പക്ഷെ ഇന്ന് നിങ്ങൾ എവിടെയാ? വീട്ടിലാണോ? അതോ യാത്രക്ക് പോയോ.

20/07/2019


27/02/2019

യൂണിറ്റ് സമ്മേളനം തിരഞ്ഞെടുത്ത ഭാരവാഹികൾ.. അടുത്ത ഒരു വർഷക്കാലം ഇവർ
Comrades Naseem And Siva Renjith

Photos 03/10/2018

മകളുടെ അടുത്തേക്ക് ലക്ഷ്മിയോട് പറയാതെ ബാലു ചേട്ടൻ യാത്രയായി...
ആദരാഞ്ജലികൾ സഹോദരന്..

Pic Cred: RJ Sajin

Photos 03/10/2018

നിങ്ങൾ ഞങ്ങൾക്ക് ആരൊക്കെയോ ആണ് ബാലു ചേട്ടാ... വിശ്വസിക്കാൻ പറ്റുന്നില്ല.. നിങ്ങളെ മറക്കാൻ യൂസിയൻസിനു കഴിയില്ല..

PIc Credit: BaithalBilal Aziz

Photos 03/10/2018

യൂണിവേഴ്സിറ്റി കോളേജിന്റെ അതുല്യ പ്രതിഭയ്ക്ക്, കലയെ നെഞ്ചോടു ചേർത്തു വെച്ച പ്രിയപ്പെട്ട ബാലഭാസ്കറിന് ആദരാഞ്ജലികൾ.. എന്നും ഞങ്ങൾ ഓർക്കും ബാലു ചേട്ടന്റെ സംഗീതത്തെ..

Photo Credit: Renjith Cbz

31/07/2018

Credits::Anandhu Ganesh

31/07/2018

Credits :: RJ Sajin

Photos 01/03/2018
Want your school to be the top-listed School/college in Thiruvananthapuram?

Click here to claim your Sponsored Listing.

Website

Address


University College, Palayam, Trivandrum
Thiruvananthapuram
695034

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm