Diploma in Health Inspector Certificate Holders Union

Diploma in Health Inspector Certificate Holders Union This page is only for qualified DHIC students

https://www.facebook.com/share/1B2qadxJ3y/ഇനി വിജയം ടൈറ്റാനോടൊപ്പം,.. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക...
06/05/2026

https://www.facebook.com/share/1B2qadxJ3y/

ഇനി വിജയം ടൈറ്റാനോടൊപ്പം,.. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക...

09/01/2026
09/12/2023

നിലവിലെ സാഹചര്യത്തിൽ ഏത് ജില്ലയിൽ അപ്ലൈ ചെയ്യുന്നതാണ് ഉചിതമെന്ന് ചോദിച്ച് ഒരുപാട് മെസേജുകൾ വരുന്നുണ്ട് ... കൃത്യമായ ഉത്തരമില്ല.... എന്നതാണ് കാര്യം... 🙏🙏🙏🙏🙏🙏

30/01/2023

👍👍

സാധാരണ ഗതിയിൽ ഒരു തസ്തികയിൽ വിദ്യാഭ്യാസ യോഗ്യത ഉയർത്തുന്നത് പതിവാണ്. ഒരു പക്ഷെ ചരിത്രത്തില്‍ ആദ്യമായായിരിക്കും അടിസ്ഥാന ...
08/12/2022

സാധാരണ ഗതിയിൽ ഒരു തസ്തികയിൽ വിദ്യാഭ്യാസ യോഗ്യത ഉയർത്തുന്നത് പതിവാണ്. ഒരു പക്ഷെ ചരിത്രത്തില്‍ ആദ്യമായായിരിക്കും അടിസ്ഥാന യോഗ്യത തന്നെ അട്ടിമറിക്കപ്പെടുന്നത്.!!!

🙏🙏🙏
23/11/2022

🙏🙏🙏

അധികാരികളുടെ അനാസ്ഥ അവസാനിപ്പിക്കുക.!!
08/08/2022

അധികാരികളുടെ അനാസ്ഥ അവസാനിപ്പിക്കുക.!!

കോവിഡ്  വ്യാപനം തുടരുന്ന സാഹചര്യത്തിലും ..ഡെങ്കിപ്പനി,ചിക്കൻ ഗുനിയ, മലമ്പനി, തുടങ്ങി മഴക്കാല രോഗങ്ങൾ കൂടി വരുന്ന സാഹചര്യ...
04/07/2022

കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലും ..ഡെങ്കിപ്പനി,ചിക്കൻ ഗുനിയ, മലമ്പനി, തുടങ്ങി മഴക്കാല രോഗങ്ങൾ കൂടി വരുന്ന സാഹചര്യത്തിലും ഹെൽത്ത് ഇൻസ്പെക്ടർമാരെ നിയമിക്കുന്നതിൽ ഉദ്യോഗതലത്തിലുള്ള അനാസ്ഥ അവസാനിപ്പിക്കുക. രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താൻ അധികാരികൾ നടപടി കൈക്കൊള്ളുക.

സയൻസ് പഠിച്ചവർ തന്നെ ജോലിയിൽ പ്രവേശിക്കാൻ  സ്ട്രഗിൾ ചെയ്യുന്ന ഒരു തസ്തികയാണ് JHI Grade II അതിനിടെ നോൺ സയൻസ് പഠിച്ച കുട്ട...
20/05/2022

സയൻസ് പഠിച്ചവർ തന്നെ ജോലിയിൽ പ്രവേശിക്കാൻ സ്ട്രഗിൾ ചെയ്യുന്ന ഒരു തസ്തികയാണ് JHI Grade II അതിനിടെ നോൺ സയൻസ് പഠിച്ച കുട്ടികളെ കബളിപ്പിച്ച് അഡ്മിഷന് ചേർക്കുന്ന മാനേജ്മെന്റുകൾക്കെതിരെ മനുഷ്യവകാശ കമ്മീഷൻ സ്വമേധയ കേസടുക്കണം.! ( ഇനി സയൻസ് പഠിച്ചവരോട് ഇനി ഒരു വ്യാഴവട്ടക്കാലം കാത്തിരിക്കാൻ മനസുണ്ടെങ്കിൽ ഈ കോഴ്സിന് ചേർന്നോളൂ ) ഹതഭാഗ്യരെ സൃഷ്ടിക്കാതിരിക്കാൻ Share ചെയ്യു🥲🥲🥲🥲🥲

മാക്സിമം ഷെയർ ചെയ്യുകധർണ്ണയ്ക്ക് വരുന്നവർ MASK,SANITIZER,SOCIAL DISTANCE, കുട,വെള്ളം കൊണ്ട് വരണം ADDITIONAL വെള്ളത്തിന്റ...
14/03/2022

മാക്സിമം ഷെയർ ചെയ്യുക

ധർണ്ണയ്ക്ക് വരുന്നവർ MASK,SANITIZER,SOCIAL DISTANCE, കുട,വെള്ളം കൊണ്ട് വരണം ADDITIONAL വെള്ളത്തിന്റെ സൗകര്യം RANK HOLDER'S ക്രമീകരിക്കും,അതുപോലെ പരമാവധി ആളുകൾ വരുക നമ്മളുടെ അസോസിയേഷൻ നേതൃത്വം നൽകുന്ന ആദ്യ പരിപാടി ആണ്.
സമയം 10-1PM
സ്ഥലം-DHS മുന്നിൽ TVM
ഉദ്ഘാടനം:-AIYF STATE ജനറൽ സെക്രട്ടറി ജിസ്‌മോൻ
-HIDHA SECRETARY

പങ്കെടുക്കു വിജയിപ്പിക്കു
14/03/2022

പങ്കെടുക്കു വിജയിപ്പിക്കു

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when Diploma in Health Inspector Certificate Holders Union posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category