25/11/2023
പ്രിയ സുഹൃത്ത് #വിജയകുമാറിന് ആദരാഞ്ജലികൾ
നമ്മുടെ ബാച്ചിൽ യിൽ പഠിച്ചിരുന്ന ബാലരാമപുരം ശിവൻകോവിൽ റോഡിൽ ചിറത്തലവിളാകം വിജയാ ഭവനിൽ സെൽവരാജ്-ഓമന ദമ്പതികളുടെ മകൻ വിജയകുമാർ (36) വാഹനാപകടത്തിൽ മരണപ്പെട്ടു.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി തമിഴ്നാട് മധുര പൊൻമേനിയിൽ വച്ച് നടന്ന വാഹനാപകടത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിജയകുമാർ ഇന്നലെ രാവിലെ മരണപ്പെടുകയായിരുന്നു.
വിജയകുമാർ അവിവാഹിതനാണ്.
സംസ്കാരം ഇന്ന് നടക്കും.
പ്രിയ സുഹൃത്തിന്റെ മരണത്തിൽ ദുഃഖിക്കുന്ന ബന്ധുക്കളുടെ വേദനയിൽ നമ്മുടെ കൂട്ടായ്മയും പങ്കുചേരുന്നു.
😢😥😢