SFI SIST UNIT

SFI SIST UNIT ★ Independence Democracy Socialism ★

13/11/2020
ജൂലൈ 20  #സഖാവ്_അജയപ്രസാദ്രക്തസാക്ഷി ദിനം
19/07/2020

ജൂലൈ 20
#സഖാവ്_അജയപ്രസാദ്
രക്തസാക്ഷി ദിനം

 സ്റ്റുഡന്റ്സ് ടിവി ചല്ലെഞ്ചിന്റെ ഭാഗമായി SFI വിളപ്പിൽ ഏരിയ കമ്മിറ്റി സമാഹരിച്ച TV, CPIM വിളപ്പിൽ ഏരിയ സെക്രട്ടറി സ. സുക...
26/06/2020



സ്റ്റുഡന്റ്സ് ടിവി ചല്ലെഞ്ചിന്റെ ഭാഗമായി SFI വിളപ്പിൽ ഏരിയ കമ്മിറ്റി സമാഹരിച്ച TV, CPIM വിളപ്പിൽ ഏരിയ സെക്രട്ടറി സ. സുകുമാരൻ
SFI വെള്ളനാട് സൗത്ത് മേഖലയിലെ ചെറുകുളം യുണിറ്റ് പ്രദേശത്തെ വിദ്യാർത്ഥിനി ആർച്ചയ്ക്ക്‌ കൈമാറി. SFI ഏരിയ സെക്രട്ടറി സ. ഹരികൃഷ്ണൻ, CPIM വിളപ്പിൽ ഏരിയ കമ്മിറ്റി അംഗം സ. M രാജേന്ദ്രൻ, CPIM വെള്ളനാട് സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി സ. S L അനിൽകുമാർ, SFI മേഖല കമ്മിറ്റി പ്രസിഡന്റ് സ. സരോവ് എസ് കുമാർ, മറ്റ് SFI, DYFI അംഗങ്ങൾ
എന്നിവർ പങ്കെടുത്തു.

 സ്റ്റുഡന്റ് ടിവി ചല്ലെഞ്ചിന്റെ ഭാഗമായി SFI വിളപ്പിൽ ഏരിയ കമ്മിറ്റിയുടെ ടിവി, SFI സംസ്ഥാന കമ്മിറ്റി അംഗം സ. എ എസ് അജ്മൽ ...
15/06/2020


സ്റ്റുഡന്റ് ടിവി ചല്ലെഞ്ചിന്റെ ഭാഗമായി SFI വിളപ്പിൽ ഏരിയ കമ്മിറ്റിയുടെ ടിവി, SFI സംസ്ഥാന കമ്മിറ്റി അംഗം സ. എ എസ് അജ്മൽ മലയിൻകീഴ് സ്കൂൾ പ്രിൻസിപ്പലിന് കൈമാറി. SFI ഏരിയ സെക്രട്ടറി സ. ഹരികൃഷ്ണൻ, പ്രസിഡന്റ് സ. ജോബിൻ കോശി, സ്കൂൾ PTA പ്രസിഡന്റും CPIM വിളപ്പിൽ ഏരിയ കമ്മിറ്റി അംഗവുമായ സ. എം അനിൽകുമാർ, മറ്റ് SFI ഏരിയ കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

 െള്ളനാട്_സൗത്ത്_ലോക്കൽ_കമ്മിറ്റിവെള്ളനാട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ പരീക്ഷയ്ക്കെത്തുന്ന വിദ്യാർത്ഥികൾക്കായി SFI വെ...
27/05/2020

െള്ളനാട്_സൗത്ത്_ലോക്കൽ_കമ്മിറ്റി

വെള്ളനാട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ പരീക്ഷയ്ക്കെത്തുന്ന വിദ്യാർത്ഥികൾക്കായി SFI വെള്ളനാട് സൗത്ത് ലോക്കൽ കമ്മിറ്റി മാസ്ക് വിതരണ ഉദ്ഘാടനം ിളപ്പിൽ_ഏരിയാ_സെക്രട്ടറി Hari Krishnan G S (സ: ഹരികൃഷ്ണൻ) പ്രിൻസിപ്പാൾന്
മാസ്കുകൾ കൈമാറി നിർവഹിച്ചു...

We cannot be sure of having something to live for unless we are willing to die for it...Remembering the revolutionary le...
14/06/2018

We cannot be sure of having something to live for unless we are willing to die for it...

Remembering the revolutionary leader on his 90th birthday...

03/04/2018
💪💪💪💪💪💪
24/03/2018

💪💪💪💪💪💪

 ..
23/03/2018

..

The battle begins...
07/03/2018

The battle begins...

 #അഭിമാനമാണ്_കേരളംമാനവികതയാണ്_മാർക്സിസം"  ിദ്യാർത്ഥി_മഹാസംഗമം ''💪
28/02/2018

#അഭിമാനമാണ്_കേരളംമാനവികതയാണ്_മാർക്സിസം" ിദ്യാർത്ഥി_മഹാസംഗമം ''💪

Address

SIST VELLANAD
Thiruvananthapuram
695543

Telephone

7736716797

Alerts

Be the first to know and let us send you an email when SFI SIST UNIT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share