16/05/2021
Online Registration for Admission in
Govt. Vocational Higher Secondary School Parassala for the academic year 2021-2022
കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ, പാറശാല ഗവ.വി.എച്ച്.എസ്.എസിലെ 2021-22 അധ്യയന വർഷത്തെ, 5 മുതൽ 10 വരെ ക്ലാസുകളിലേയ്ക്കുള്ള അഡ്മിഷനുവേണ്ടിയുള്ള രജിസ്ട്രേഷൻ ഓൺലൈനായി ആരംഭിച്ചിട്ടുണ്ട്.
Online Registration- നു വേണ്ടി, ചുവടെ നല്കിയിട്ടുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക. 👇🏻
To register, Click the link below👇
2021-22 അധ്യയനവർഷത്തെ 5മുതൽ 10 വരെ ക്ളാസുകളിലേക്ക് പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു for queries contact Sri.Shine Wills(94...