ROYAL MÊCH CPTC

ROYAL MÊCH CPTC http://mexxcpt.com/index.php The word meaning of association is mental connection or relation between thoughts, feelings, ideas, or sensations.

The relation, the bond and the unity has always been there, long before the idea of having a mechanical engineering association was born. But the mechanical engineering association has a lot more to do other than bonding them together. The unity and the energy have to be positively directed towards improving the technical compatibility and social commitment. Mechanical engineering aims to play a p

ivotal role in the development of students as engineers by various out-of-curriculum and extracurricular activities. MEA aims to inculcate among its members an awareness and appreciation of the various disciplines of not just Mechanical Engineering but also other relevant fields. Our mission is to prepare students for careers in mechanical and related engineering disciplines for professional development, life-long learning, and contributions to society. Mechanical Engineering Association aims to maintain the high level of interaction existing between the students and the faculty members. Apart from this, it organises technical sessions, workshops and contests through a close tie-up with the industry. It also assists in managing the resources and labs of the department.

03/08/2024

എൻ്റെ മകൻ
യുവജന സംഘടനയിലൊന്നും
പ്രവർത്തിക്കാൻ പോകാറില്ല
എന്ന് അഭിമാനത്തോടെ പറയുന്ന രക്ഷിതാക്കളുണ്ട്
അവർക്കായി ഈ മനോഹര ചിത്രം സമർപ്പിക്കുന്നു.
രാജ്യം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിനാണ് നമ്മുടെ കേരളം സാക്ഷ്യം വഹിക്കുന്നത്.
ദുരന്ത ഭൂമിയിൽ നിന്ന് ഉയരുന്നത് എൻ്റെ പിതാവിൻ്റെയും മാതാവിൻ്റെ നിലവിളികളാണെന്നും
ജീവന് വേണ്ടി യാചിക്കുന്നത് എൻ്റെ സഹോദരന്മാർ ആണെന്ന് അവനെ പഠിപ്പിച്ചത് അവൻ്റെ സംഘടനയാണ്.
അവരേത് മതത്തിൽപ്പെട്ടവരാണന്നൊ
ഏത് രാഷ്ട്രീയത്തിൽപ്പെട്ടെ വരാണന്നൊ ചിന്തിക്കാതെ അവരെ രക്ഷിക്കണമെന്ന് പഠിപ്പിച്ചത്
അവരുടെ സംഘടനയാണ്.
ആ ബോധ്യമാണ് സ്വന്തം ജീവൻ അപായത്തിലാകുമൊ പോലും ചിന്തിക്കാതെ ദുരന്തമുഖത്ത് അവരെ എത്തിച്ചത്.
ഭക്ഷണം പോലും കഴിക്കാതെ
യുവജന സംഘടനകളിലെ സന്നദ്ധ പ്രവർത്തകർ തോളോട് തോൾ ചേർന്ന് നടത്തുന്ന ദുരിതാശ്വാസ പ്രവർതനം
നമ്മുടെ കേരളത്തിൻ്റെ പ്രതീക്ഷയാണ്
വയനാടൻ ദുരന്ത ഭൂമിയിൽ എല്ലാം മറന്ന് പ്രവർത്തിക്കുന്ന ഒരോ യുവജന സംഘടനാ പ്രവർ ആകരുടെയും
മതാപിതാക്കൾക്കും
അഭിമാന നിമിഷമാണിത്
സന്നദ്ധ പ്രവർത്തകരെ
വാർത്തെടുത്ത
യുവജന സംഘടനകൾക്ക്
ബിഗ് സല്യൂട്ട് .....
Be part of society 👍

പ്രിയപ്പെട്ടവരെ     സെൻട്രൽ പോളിടെക്‌നിക് കോളേജിലെ പൂർവ വിദ്യാർഥികളും അധ്യാപകരും ഒത്തുകൂടുകയാണ്. പഴയ ഓർമകളും സൗഹൃദങ്ങളും...
04/02/2023

പ്രിയപ്പെട്ടവരെ സെൻട്രൽ പോളിടെക്‌നിക് കോളേജിലെ പൂർവ വിദ്യാർഥികളും അധ്യാപകരും ഒത്തുകൂടുകയാണ്. പഴയ ഓർമകളും സൗഹൃദങ്ങളും പുതുക്കാൻ, പുതിയ വിശേഷങ്ങൾ പങ്ക് വയ്ക്കാൻ, കോളേജിലെ ഇപ്പോഴത്തെ കുഞ്ഞനുജന്മാരെ പരിചയപ്പെടാൻ,തികച്ചും അനൗദ്യോഗികമായ ഒരു കൂടിച്ചേരൽ. നിങ്ങൾ ഓരോരുത്തരും എത്തി ചേരുമെന്ന് പ്രതീക്ഷിക്കുന്നു. ഫെബ്രുവരി 11 വൈകുന്നേരം 5 ന് നിങ്ങൾക്ക് പ്രിയപ്പെട്ട ഗുൽമോഹറിന്റെ ചുവട്ടിൽ. കൂടാതെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് അസോസിയേഷൻ സംഘടിപ്പിക്കുന്ന EV EXPO യിലും നിങ്ങൾ പങ്കെടുക്കണം എന്നാഗ്രഹിക്കുന്നു. ഏവർക്കും സ്വാഗതം ❤️🙏🏻 അനൂപ് സി, Hod ME,Cpt

Our Dream Becoming True
17/01/2023

Our Dream Becoming True

Congratulations Amal (Mechanical 2014-2017), 🔥
25/05/2022

Congratulations Amal (Mechanical 2014-2017), 🔥

10/11/2021
മെക്കാനിക്കൽ എഞ്ചിനീയറിംഗ്  HOD ആയി അധികാരം ഏൽക്കുന്ന അനൂപ് സർ നു എല്ലാവിധ ആശംസകളും 🥰🥰 welcome to ROYAL MECH sir.  💓    ...
28/09/2021

മെക്കാനിക്കൽ എഞ്ചിനീയറിംഗ് HOD ആയി അധികാരം ഏൽക്കുന്ന അനൂപ് സർ നു എല്ലാവിധ ആശംസകളും 🥰🥰
welcome to ROYAL MECH sir. 💓

പ്രിയപ്പെട്ടവരേ,        32 വർഷത്തെ Technical Education Department ഇലെ സേവനത്തിന് ശേഷം ഞാൻ  Central Polytechnic College, ...
30/05/2021

പ്രിയപ്പെട്ടവരേ,
32 വർഷത്തെ Technical Education Department ഇലെ സേവനത്തിന് ശേഷം ഞാൻ Central Polytechnic College, വട്ടിയൂർക്കാവ്, Mechanical Engineering, HOD സ്ഥാനത്ത് നിന്നും ഇന്ന്പടിയിറങ്ങുന്നു. ഇക്കഴിഞ്ഞ കാലയളവിൽ കേരളത്തിൻ്റെ തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെ ഉള്ള വിവിധ സ്ഥാപനങ്ങളിൽ വ്യത്യസ്ഥ തസ്തികകളിൽ ജോലി ചെയ്യുവാൻ സാധിച്ചു.
1989 ജൂൺ മാസം ഒന്നാം തീയതി വെണ്ണിക്കുളം Govt. Polytechnic കോളജിൽ ജോയിൻ ചെയ്തു കൊണ്ടാണ് എൻ്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. തുടർന്ന് കുളത്തൂർ, നെടുമങ്ങാട് എന്നീ THS കളിലും കാസർഗോഡ്, കണ്ണൂർ, തൃപ്രയാർ, ആറ്റിങ്ങൽ, വട്ടിയൂർക്കാവ്, നെയ്യാറ്റിൻകര എന്നീ Govt. Polytechnic College കളിലും,DPI office, Government Engineering College Barton Hill,എന്നിവിടങ്ങളിൽ സേവനം അനുഷ്ടിക്കുവാൻ സാധിച്ചു.
മേൽപറഞ്ഞ സ്ഥാപനങ്ങളിൽ എന്നെ വളരെ അധികം സ്വാധീനിച്ച രണ്ട് സ്ഥാപനങ്ങൾ ആണ് DPI office ഉംCentral Polytechnic College മും.ഞാൻ ഏറ്റവും കൂടുതൽ കാലം ജോലി ചെയ്തത് Central Polytechnic College ഇൽ ആണ്( 11 വർഷം). ഇതിൽ 5 വർഷം HOD ആയി പ്രവർത്തിക്കുവാൻ സാധിച്ചതിനും Mechanical Engineering വകുപ്പിൻ്റെ സർവ്വതൊന്മുഖമായ വികസനത്തിന് ഭാഗഭാക്കാകാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷം ഉണ്ട്.
ഇക്കാലയളിൽ എനിക്ക് വേണ്ടുന്ന ഉപദേശവും സഹകരണവും പിന്തുണയും നൽകിയ എല്ലാ സഹപ്രവർത്തകരോടും മേലധികാരികളോടും ഉള്ള എൻ്റെ കൃതജ്ഞത രേഖപ്പെടുത്തുവാൻ ഈ അവസരം വിനിയോഗിക്കുന്നു.
അധ്യാപകരുടെ ശക്തിയും ഊർജ്ജവും തൻ്റെ വിദ്യാർഥികൾ ആണ്. ഇക്കഴിഞ്ഞ കാലയളവിൽ ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ സന്തോഷത്തിലും സന്താപത്തിലും പങ്കാളിയാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു.എന്നാൽ covid ഇൻ്റെ രണ്ടാം തരംഗം സൃഷ്ടിച്ച Lockdown മൂലം വിദ്യാർത്ഥികളെ നേരിൽ കണ്ട് യാത്ര പറയാൻ കഴിഞ്ഞില്ല എന്നത് ദുഖമായി അവശേഷിക്കുന്നു.
എന്തായാലും നമ്മൾ ഈ മഹാമാരിയും ഒരുമയോടും കരുതലോടും കൂടി നേരിടുമെന്നും ,ഇതിനെയും അതിജീവിക്കുമെന്നും ഉറച്ച് വിശ്വസിച്ച് കൊണ്ട് നിർത്തട്ടെ
സസ്നേഹം
Joshy.R.S

Sri Roy Elizabeth is promoted &  transferred (18/02/2021.)... A talented and a dedicated teacher is a great asset to an ...
18/02/2021

Sri Roy Elizabeth is promoted & transferred (18/02/2021.)... A talented and a dedicated teacher is a great asset to an institution.... His transfer is a great loss to general workshop & CPTC..

2014-2017 ❣️💕
27/01/2021

2014-2017 ❣️💕

07/01/2021

❣️❣️❣️

⚙️
31/12/2020

⚙️

Address

Vattiyoorkavu, Trivandrum
Thiruvananthapuram
695013

Alerts

Be the first to know and let us send you an email when ROYAL MÊCH CPTC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share