LBS skill centre TVM

LBS skill centre TVM The main objectives that the Centre would act as a link between the industries and technical institute

ഷിപ്പിംഗ്/ലോജിസ്റ്റിക്സ് മേഖലയിൽ പരിശീലനത്തിന് എൽ ബി എസ് സ്കിൽ സെന്റർ അപേക്ഷ ക്ഷണിച്ചു  ..............................വി...
17/07/2024

ഷിപ്പിംഗ്/ലോജിസ്റ്റിക്സ് മേഖലയിൽ പരിശീലനത്തിന് എൽ ബി എസ് സ്കിൽ സെന്റർ അപേക്ഷ ക്ഷണിച്ചു ..............................
വിഴിഞ്ഞം തുറമുഖം പ്രവർത്തനം ആരംഭിച്ചതോടെ തിരുവനന്തപുരം ഷിപ്പിംഗ്, ലോജിസ്റ്റിക്സ് മേഖലയുടെ തൊഴിൽ ഹബ്ബായി മാറുകയാണ്. നിരവധി അവസരങ്ങളാണ് തിരുവനന്തപുരം അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദേശത്തും ഈ മേഖലയിൽ സൃഷ്ടിക്കുന്നത്.

കേരള സർക്കാർ നിയന്ത്രണത്തിലുള്ള എൽ ബി എസ് സ്കിൽ സെന്റർ യുവതീ യുവാക്കൾക്ക് ഈ മേഖലയിൽ മികച്ച പരിശീലനം നല്കുന്നതിന് പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. വളരെ കുറഞ്ഞ സമയം കൊണ്ട് ഏറ്റവും കുറഞ്ഞ ഫീസ് നിരക്കിൽ ഇൻഡസ്ട്രിയിലെ ഏറ്റവും മികച്ച പരിശീലനം ലഭ്യമാക്കാനാണ് എൽ ബി എസ് ലക്ഷ്യം വയ്ക്കുന്നത്. തിരുവനന്തപുരം സെന്ററിൽ ആദ്യ ബാച്ചിനുള്ള പരിശീലനം ജൂലൈ അവസാനം ആരംഭിക്കുന്നതാണ്. 10th/+2 യോഗ്യതയുള്ള യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. പ്രായം 17നും 35 നും മധ്യേ.
അഡ്മിഷൻ സംബന്ധിച്ച് വിവരങ്ങൾക്ക് സെന്റർ കോർഡിനേറ്ററുമായി ബന്ധപ്പെടുക.
ഫോൺ..

ജോലിയോടെ ലോജിസ്റ്റിക്സ് പഠനം തുടരാം..............................🤳യോഗ്യത:+2/ഡിഗ്രി 🤳ഓൺലൈൻ/റഗുലർ/പാർട് ടൈം പഠനം. 🤳കാലാവധി...
11/07/2024

ജോലിയോടെ ലോജിസ്റ്റിക്സ് പഠനം തുടരാം..............................
🤳യോഗ്യത:+2/ഡിഗ്രി

🤳ഓൺലൈൻ/റഗുലർ/പാർട് ടൈം പഠനം.

🤳കാലാവധി: 3/6മാസം/1 വർഷം

🤳ആദ്യ രണ്ടു മാസത്തെ പഠനം പൂർത്തിയാക്കി ആവശ്യം എങ്കിൽ ജോലിയിൽ പ്രവേശിക്കാം.തുടർന്ന് ശമ്പളം വാങ്ങി പഠനം തുടരാം.

🤳കേരള സർക്കാർ/ഇന്റർനാഷണൽ സർട്ടിഫിക്കറ്റ്. ലോകത്തെവിടെയും ജോലി നേടാം.

🤳100% placement assistance.

🤳 Highly experienced faculties.

NEW BATCH WILL BE STARTED ON JULY 13

Contact us : +91 9072660143 , +91 9048087808

മികച്ച തൊഴിലവസരങ്ങളുമായി ഏവിയേഷൻ പഠനം.....................................ഏവിയേഷൻ രംഗത്തെ തൊഴിൽ എന്നത് ഇനി ഒരു സ്വപ്നമല്...
05/07/2024

മികച്ച തൊഴിലവസരങ്ങളുമായി ഏവിയേഷൻ പഠനം.....................................
ഏവിയേഷൻ രംഗത്തെ തൊഴിൽ എന്നത് ഇനി ഒരു സ്വപ്നമല്ല.+2 യോഗ്യരായ യുവതീ യുവാക്കൾക്ക് മികച്ച അവസരം.
🏳‍⚧ കേരള സർക്കാർ എൽ ബി എസ് സ്കിൽ സെന്ററിൽ പഠനം.
🏳‍⚧ഇന്റർനാഷണൽ സർടിഫിക്കേഷനുകൾ നേടുന്നതിന് അവസരം.🏳‍⚧ഇൻഡസ്ട്രി ഓറിയന്റഡ് ട്രെയിനിങ്ങ്.
🏳‍⚧ പരിചയ സമ്പന്നരായ അധ്യാപകർ.
🏳‍⚧100% ജോലി സാധ്യത.
🏳‍⚧മികച്ച പ്ളെയ്സ്മെന്റ് ടീം.

കൂടുതൽ വിവരങ്ങൾക്ക്

ജോലിയോടെ ലോജിസ്റ്റിക്സ് പഠനം തുടരാം..............................🤳യോഗ്യത:+2/ഡിഗ്രി 🤳ഓൺലൈൻ/റഗുലർ/പാർട് ടൈം പഠനം. 🤳കാലാവധി...
05/07/2024

ജോലിയോടെ ലോജിസ്റ്റിക്സ് പഠനം തുടരാം..............................
🤳യോഗ്യത:+2/ഡിഗ്രി

🤳ഓൺലൈൻ/റഗുലർ/പാർട് ടൈം പഠനം.

🤳കാലാവധി: 3/6മാസം/1 വർഷം

🤳ആദ്യ രണ്ടു മാസത്തെ പഠനം പൂർത്തിയാക്കി ആവശ്യം എങ്കിൽ ജോലിയിൽ പ്രവേശിക്കാം.തുടർന്ന് ശമ്പളം വാങ്ങി പഠനം തുടരാം.

🤳കേരള സർക്കാർ/ഇന്റർനാഷണൽ സർട്ടിഫിക്കറ്റ്. ലോകത്തെവിടെയും ജോലി നേടാം.

🤳100% placement assistance.

🤳 Highly experienced faculties.

NEW BATCH ADMISSION START

ജോലിയോടെ ലോജിസ്റ്റിക്സ് പഠനം തുടരാം..............................🤳യോഗ്യത:+2/ഡിഗ്രി 🤳ഓൺലൈൻ/റഗുലർ/പാർട് ടൈം പഠനം. 🤳കാലാവധി...
04/07/2024

ജോലിയോടെ ലോജിസ്റ്റിക്സ് പഠനം തുടരാം..............................
🤳യോഗ്യത:+2/ഡിഗ്രി

🤳ഓൺലൈൻ/റഗുലർ/പാർട് ടൈം പഠനം.

🤳കാലാവധി: 3/6മാസം/1 വർഷം

🤳ആദ്യ രണ്ടു മാസത്തെ പഠനം പൂർത്തിയാക്കി ആവശ്യം എങ്കിൽ ജോലിയിൽ പ്രവേശിക്കാം.തുടർന്ന് ശമ്പളം വാങ്ങി പഠനം തുടരാം.

🤳കേരള സർക്കാർ/ഇന്റർനാഷണൽ സർട്ടിഫിക്കറ്റ്. ലോകത്തെവിടെയും ജോലി നേടാം.

🤳100% placement assistance.

🤳 Highly experienced faculties.

NEW BATCH WILL START ON JULY 13th

എൽ ബി എസ് സ്കിൽ സെന്റർ ഫുഡ് ടെക്നോളജി ഡിപ്ളോമ  പ്രവേശനം..............................കേരള സർക്കാർ നിയന്ത്രണത്തിലുള്ള എൽ ...
02/07/2024

എൽ ബി എസ് സ്കിൽ സെന്റർ ഫുഡ് ടെക്നോളജി ഡിപ്ളോമ പ്രവേശനം..............................
കേരള സർക്കാർ നിയന്ത്രണത്തിലുള്ള എൽ ബി എസ് സ്കിൽ സെന്റർ തിരുവനന്തപുരത്ത് ആരംഭിക്കുന്ന ഫുഡ് ടെക്നോളജി ഡിപ്ളോമ കോഴ്സിന് അപേക്ഷിക്കാം.
+2 അടിസ്ഥാന യോഗ്യത. ബിരുദധാരികൾക്ക് 20% സീറ്റുകളിൽ മുൻഗണന.
ഏത് ഗ്രൂപ്പ്/ വിഷയം എടുത്തവർക്കും അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക് എൽ ബി എസ് സ്കിൽ സെന്ററുമായി ബന്ധപ്പെടുക.

ഫോൺ:9072664143,9947908143

പ്രൈമറി ടീച്ചർ ട്രെയിനിങ്ങ് കോഴ്സ് അപേക്ഷിക്കാം. ..............................കേരള സർക്കാർ നിയന്ത്രണത്തിലുള്ള എൽ ബി എസ്...
01/07/2024

പ്രൈമറി ടീച്ചർ ട്രെയിനിങ്ങ് കോഴ്സ് അപേക്ഷിക്കാം. ..............................
കേരള സർക്കാർ നിയന്ത്രണത്തിലുള്ള എൽ ബി എസ് സ്കിൽ സെന്റർ പ്രൈമറി ടീച്ചർ ട്രെയിനിങ്ങ് കോഴ്സ് അപേക്ഷിക്കാം. +2 അടിസ്ഥാന യോഗ്യത.
റഗുലർ ക്ളാസുകൾക്ക് പുറമേ അവധി ദിന ബാച്ചുകൾ, ഓൺലൈൻ ക്ളാസുകൾ.
കൂടുതൽ വിവരങ്ങൾക്ക്

Address

Thiruvananthapuram
695001

Alerts

Be the first to know and let us send you an email when LBS skill centre TVM posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share