Govt. Sanskrit College,Trivandrum

Govt. Sanskrit College,Trivandrum

Share

Dept of Jyothisha,Nyaya,Vedanta,Sahithya,Vyakarana

02/02/2020

തിരുപ്പതിയിൽ വെച്ച് നടന്ന ദേശീയ സംസ്കൃത നാടക മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ തിരുവനന്തപുരം ഗവ.സംസ്കൃത കോളേജ് വിദ്യാർത്ഥികളെ റെയിൽവേ സ്റ്റേഷനിൽ സ്വീകരിക്കുന്ന അധ്യാപകരും വിദ്യാർത്ഥികളും...
അഭിനന്ദനങ്ങൾ....

31/01/2020
Photos from Govt. Sanskrit College,Trivandrum's post 27/11/2018

#കലാലയ_യൂണിയൻ_പ്രവർത്തനം ആരംഭിച്ചു 2018-19 കോളേജ് യൂണിയൻ
#സഖാവ്_എം_സ്വാരാജ്_ഉദ്ഘാടനം ചെയ്തു

21/02/2018

സംസ്‌കൃത_ കോളേജ്_ യൂണിയൻ 2018
കോളേജ് ആർട്‌സ് ഫെസ്റ്റ് 21,22,23,
യുവത 2018 കലോത്സവം

30/10/2017

NAAC result...
കഠിനാധ്വാനത്തിന്റെയും, നിശ്ചയദാർഡ്യത്തിന്റെയും ,ചിട്ടയായ പ്രവർത്തനത്തിന്റെയും ,കൂട്ടായ്മയുടേയും ഫലം.... 1889 സ്ഥാപിതമായ ശ്രീ.എ.ആർ.രാജരാജവർമയുടെ മികച്ച പ്രിൻസിപ്പാൾ നേതൃത്വത്തിൽ പ്രാരംഭം കുറിച്ച നമ്മുടെ തിരുവനന്തപുരം ഗവ. സംസ്കൃതകോളേജ് അതിന്റെ രാജപ്രൗഡിയിൽ A+ ഗ്രേഡ് കരസ്ഥമാക്കി എണ്ണപ്പെട്ട കോളേജുകളിൽ ഒന്നായി സ്ഥാനം പിടിച്ചിരിക്കുന്നു....

Photos from Govt. Sanskrit College,Trivandrum's post 05/06/2017

SFI 41-ം തിരുവന്തപുരം ജില്ലാ സമ്മേളനത്തിനോട് അനുബന്ധിച്ച്
"ഹരിത കുടകീഴിൽ നമുക്കണിചേരാം"
വർക്കല ശിവഗിരി മഠത്തിൽ നടന്ന വൃക്ഷ തൈയ്യ് നടലും മഴ കുഴി നിർമ്മാണവും മഠം സെക്രട്ടറി സ്വാമി സാന്ദ്രനാഥ നിവഹിച്ചു....

Want your school to be the top-listed School/college in Thiruvananthapuram?

Click here to claim your Sponsored Listing.

Telephone

Address


Trivandrum
Thiruvananthapuram
695034