30/03/2022
2022 മാർച്ച് 30 (ബുധൻ) തൃശ്ശൂർ കാറളം ഗവന്മെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ കരിയർ ക്ലബ്ബിന് വേണ്ടി നടന്ന സെഷൻ.
പ്ലസ് വൺ കമ്പ്യൂട്ടർ സയൻസ്, കൊമേഴ്സ് ബാച്ചുകൾക്ക് കഴിവുകൾക്ക് അനുസരിച്ച് തൊഴിൽ തെരഞ്ഞെടുക്കുന്ന പുതിയ രീതി പരിചയപ്പെടുത്തുന്നു.
രാഖി ടീച്ചർക്ക് നന്ദി.
സാനു... സ്നേഹം,
സന്തോഷം !