Govt H S S Kamaleswaram

Govt H S S Kamaleswaram Government Higher Secondary School Kamaleswaram
Manacaud P O
Thiruvananthapuram
Kerala
Pin 69500

കമലേശ്വരം സ്‌കൂളിന് പുതിയ അക്കാദമിക് ബ്ലോക്ക്.കമലേശ്വരം സ്കൂളിൽ പുതിയ ഹയർ സെക്കന്ററി ബ്ലോക്ക് നിർമ്മിക്കാൻ നേമം MLA .വി....
07/11/2025

കമലേശ്വരം സ്‌കൂളിന് പുതിയ അക്കാദമിക് ബ്ലോക്ക്.

കമലേശ്വരം സ്കൂളിൽ പുതിയ ഹയർ സെക്കന്ററി ബ്ലോക്ക് നിർമ്മിക്കാൻ നേമം MLA .വി. ശിവൻകുട്ടി അവർകളുടെ MLA ഫണ്ടിൽ നിന്നും 8.5 കോടി രൂപ നൽകും. സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകൾ, ലൈബ്രറി, ലാബ്, തുടങ്ങി ആധുനിക സജ്ജീകരണങ്ങൾ ഉള്ള അക്കാദമിക് ബ്ലോക്കിന്റെ നിർമ്മാണം വൈകാതെ തുടങ്ങും. അതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു.

കമലേശ്വരം സ്കൂളിൽ മരം ഒടിഞ്ഞു വീണപ്പോൾ
27/09/2024

കമലേശ്വരം സ്കൂളിൽ മരം ഒടിഞ്ഞു വീണപ്പോൾ

പതിനഞ്ചുവർഷങ്ങൾക്കു ശേഷം 2006-2008 COMMERCE BATCH നമ്മുടെ സ്കൂളിൽ ഇന്ന് ഒത്തുകൂടി
14/05/2023

പതിനഞ്ചുവർഷങ്ങൾക്കു ശേഷം 2006-2008 COMMERCE BATCH നമ്മുടെ സ്കൂളിൽ ഇന്ന് ഒത്തുകൂടി

 2006 - 2008 Commerce Batch14th May 2023 Sunday 10.00 AM
11/04/2023



2006 - 2008 Commerce Batch
14th May 2023 Sunday 10.00 AM

1986 ൽ നമ്മുടെ കമലേശ്വരം സ്കൂളിന്റെ ചരിത്രത്തിൽ    ടൈ കെട്ടിയ ഒരേ ഒരു ക്ലാസ്. നമ്മുടെ  നിത്യ അംബരൻ  സാറിന്റെ ക്ലാസ്
28/09/2022

1986 ൽ നമ്മുടെ കമലേശ്വരം സ്കൂളിന്റെ ചരിത്രത്തിൽ ടൈ കെട്ടിയ ഒരേ ഒരു ക്ലാസ്. നമ്മുടെ നിത്യ അംബരൻ സാറിന്റെ ക്ലാസ്

ഒരുപാടു കൂട്ടുകാരുടെ ഓർമ്മകൾ ഉറങ്ങുന്ന നമ്മുടെ സ്കൂൾ..... Govt H S S Kamaleswaramപുതുമോടിയിൽ നമ്മുടെ കമലേശ്വരം സ്കൂൾ.......
23/10/2020

ഒരുപാടു കൂട്ടുകാരുടെ ഓർമ്മകൾ ഉറങ്ങുന്ന നമ്മുടെ സ്കൂൾ..... Govt H S S Kamaleswaram
പുതുമോടിയിൽ നമ്മുടെ കമലേശ്വരം സ്കൂൾ....
പെയിന്റിംഗ് വർക്കുകൾ പുരോഗമിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെ Invite ചെയ്യു നമ്മുടെ Page ൽ

26/09/2020
16/07/2020

#അടിയന്തര_അറിയിപ്പ്_Share_Maximum
കമലേശ്വരം വാർഡ് നിവാസികൾക്ക്‌ ആർക്കെങ്കിലും അതിരൂക്ഷമായ തൊണ്ടവേദന, ശരീരവേദന, ജലദോഷം, പനി എന്നിവ വിട്ടുമാറാതെ ഉണ്ടെങ്കിൽ നാളെ രാവിലെ 10.30 AM (17.07.2020) കമലേശ്വരം സ്കൂളിൽ വച്ചു നടക്കുന്ന സ്രാവ സാമ്പിൾ പരിശോധനക്ക് എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു..
കൂടുതൽ വിവരങ്ങൾക്ക് കമലേശ്വരം വാർഡ് കൗൺസിലർ ശ്രീ വി ഗിരി അവർഗ്ഗളുമായി ബന്ധപെടുക Phone : 9895330362

SHARE ചെയ്തു Maximum എല്ലാവരിലും എത്തിക്കുക....

ജാസ്മിൻ ടീച്ചർ മരണപെട്ട വിവരം വ്യസനസമേതം അറിയിക്കുന്നു.... ടീച്ചറുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.... എല്ലാവരും പ്രാർത...
30/03/2020

ജാസ്മിൻ ടീച്ചർ മരണപെട്ട വിവരം വ്യസനസമേതം അറിയിക്കുന്നു....
ടീച്ചറുടെ ആത്മാവിന് നിത്യശാന്തി നേരുന്നു....
എല്ലാവരും പ്രാർത്ഥിക്കുക........

04/12/2019

Govt H S S Kamaleswaram

Govt H S S Kamaleswaramപ്രവേശനോത്സവം 2019 കമലേശ്വരം വാർഡ് കൗൺസിലർ ശ്രീ ഗിരി അവർകൾ ഉൽഘാടനം ചെയ്യുന്നു......
07/06/2019

Govt H S S Kamaleswaram
പ്രവേശനോത്സവം 2019 കമലേശ്വരം വാർഡ് കൗൺസിലർ ശ്രീ ഗിരി അവർകൾ ഉൽഘാടനം ചെയ്യുന്നു......

Address

Govt. H S S, Kamaleswaram, Manacaud P. O
Thiruvananthapuram
695009

Telephone

0471-2458806

Website

Alerts

Be the first to know and let us send you an email when Govt H S S Kamaleswaram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category