Nalla Padam GHSS Kamaleswaram

Nalla Padam GHSS Kamaleswaram നല്ലപാഠം Co-Ordinator - R.Bindu. Pricipal - Muraleedharan.
* Kuttikal Rachikkunna "KERALAM". *

ഞങ്ങളുടെ പ്രിയപ്പെട്ട സുഫിൻ... നിനക്ക് യാത്രാമൊഴി...     വേദനയോടെ... കമലേശ്വരം നല്ലപാഠം 2014 കുടുംബം
24/10/2018

ഞങ്ങളുടെ പ്രിയപ്പെട്ട സുഫിൻ... നിനക്ക് യാത്രാമൊഴി...
വേദനയോടെ...
കമലേശ്വരം നല്ലപാഠം 2014 കുടുംബം

Plastic Eradication Project - Fifth phase inaugurated by Sri. Reghu (Bheeman Reghu. Famous Film Actor ). Presided by Sri...
11/08/2016

Plastic Eradication Project - Fifth phase inaugurated by Sri. Reghu (Bheeman Reghu. Famous Film Actor ). Presided by Sri.Sulaiman, PTA President, Felicitation - Sri. V.Giri , Kamaleswaram Ward Councilor , Welcome Speech- Sri.P.Muraleedharan Nair, principal , Vote of Thanks - Smt. Bindu R, Programme Officer , National Service Scheme

26/07/2016

ഇന്ന് ജൂലൈ 26
കാര്ഗില് വിജയ് ദിവസ്,,,
ഭാരത സൈന്യത്തിന്റെ
പോരാട്ടവീര്യം ലോകത്തിന്
കാണിച്ചുകൊടുത്ത വിജയ
യുദ്ധത്തിന് ഇന്ന് 17 വയസ്,,,,,,
!,,,,,ഭാരത് മാതാ കീ ജയ്,,,,,,,!

23/04/2016
08/03/2016

നാളെ മുതൽ SSLC +2 കുട്ടികള്ക്ക്
പരിക്ഷ തുടങ്ങുകയാണ് എല്ലാവരും
നന്നായി എഴുതണം എല്ലാ
ചങ്ങാതിമാര്ക്കും എന്റെ
വിജയാശംസകള

Vegetable Garden in our School
03/11/2015

Vegetable Garden in our School

News in Malayala Manorama Daily on 5.10.2015
21/10/2015

News in Malayala Manorama Daily on 5.10.2015

JAIVA MAANAVA MATHIL - PLEDGE
30/09/2015

JAIVA MAANAVA MATHIL - PLEDGE

കഴിഞ്ഞവര്‍ഷത്തെ (2014) കര്‍ഷകദിനത്തില്‍ (ചിങ്ങം ഒന്ന്) തിരുവനന്തപുരം കോര്‍പ്പറേഷനിലെ മികച്ച അധ്യാപക കോ ഓഡിനേറ്റര്‍ (കൃഷി...
18/08/2015

കഴിഞ്ഞവര്‍ഷത്തെ (2014) കര്‍ഷകദിനത്തില്‍ (ചിങ്ങം ഒന്ന്) തിരുവനന്തപുരം കോര്‍പ്പറേഷനിലെ മികച്ച അധ്യാപക കോ ഓഡിനേറ്റര്‍ (കൃഷി) അവാര്‍ഡ് രണ്ടാംസ്ഥാനം, കഴിഞ്ഞവര്‍ഷത്തെ രണ്ടാമത്തെ മികച്ച വിദ്യാലയത്തിനുള്ള സമ്മാനം ഇവ നമുക്കായിരുന്നു. ഈ വര്‍ഷം ഒന്നാം സ്ഥാനത്തെത്തിയ നമ്മുടെ സ്കൂളിന് അതോടൊപ്പം മികച്ച വിദ്യാര്‍ത്ഥി കര്‍ഷകനുള്ള അവാര്‍ഡും ലഭിച്ചു. നാഷണല്‍ സര്‍വ്വീസ് സ്കീം വോളന്റിയര്‍ ആയ എസ് സാജനാണ് അവാര്‍ഡ് നേടിയത്

Happy Independence Day to All...
15/08/2015

Happy Independence Day to All...

സെപ്തംബര്‍ 3 ന് നമ്മുടെ സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തില്‍ രക്തദാനക്യാമ്പ് നടത്താന്‍ തീരുമാനിച്ചിരിക...
11/08/2015

സെപ്തംബര്‍ 3 ന് നമ്മുടെ സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തില്‍ രക്തദാനക്യാമ്പ് നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. ദയവായി എല്ലാവരും സഹായിക്കണേ...

മഹാത്മാവിന് പ്രണാമം....
27/07/2015

മഹാത്മാവിന് പ്രണാമം....

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when Nalla Padam GHSS Kamaleswaram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share