Kerala Abhinaya Kalakendram

Kerala Abhinaya Kalakendram With tie-ups of leading production houses, our periodical events are your opportunities. Here is a platform to fulfil your ambition. RULES & REGULATIONS:

1.

Kerala Abhinaya Kalakendram is a platform for budding artistes with talent for acting, singing, dancing and other entertainment modes to showcase there abilities. വിവരണം:

നിങ്ങള്‍ ചലച്ചിത്ര അഭിനയത്തില്‍ താല്പര്യമുള്ളവര്‍ ആണോ? നിങ്ങളുടെ ചിരകാല അഭിലാഷം സാക്ഷാത്കരിക്കാന്‍ ഇതാ ഒരു വേദി. സിനിമാമേഖലയില്‍ നിലവിലുള്ള നിര്‍മാണ സ്ഥാപനങ്ങള്‍, സംവിധായകര്‍, സിനിമാ അക്കാദമികള്‍ - എന്നിവയുമായി സഹകരിച്ച് നടത

്തുന്ന സംരംഭം. ഇടനിലക്കാരെ പ്രോത്സാഹിപ്പിക്കുന്നില്ല. വ്യക്തിപരമായ കഴിവ് മാത്രമായിരിക്കും മാനദണ്ഡം.

നിയമാവലികള്‍:

1. ഈ ഗ്രൂപ്പിലൂടെ നടത്തുന്ന അഭിനയ കളരി തികച്ചും സൗജന്യമാണ്‌.

2. സിനിമ, സീരിയല്‍, വെബ്‌ സീരീസ്, ഷോര്‍ട്ട് ഫിലിംസ്, പരസ്യ ചിത്രങ്ങള്‍, ന്യൂസ്‌ അവതാരകര്‍ എന്നിവയിലെ അവസരങ്ങളെ കുറിച്ച് സമയോചിതമായ അറിയിപ്പുകള്‍ ലഭിക്കും.

3. അവസരങ്ങള്‍ക്കനുസൃതമായി ഓണ്‍ലൈന്‍ ഓഡീഷന്‍ നടത്തുകയും തിരഞ്ഞെടുക്കപെടുന്നവരുടെ വിവരങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോംസ് വഴി അറിയിക്കുന്നതുമാണ്‌.

4. ഇതിലേക്ക് വേറെ ആരെയും ഉത്തരവാദപ്പെടുത്തിയിട്ടില്ല. അതിനാല്‍ സാമ്പത്തിക ചൂഷണങ്ങള്‍ക്ക് എതിരെ ജാഗ്രത പുലര്‍ത്തണം. ശ്രദ്ധയില്‍ പെടുന്ന പക്ഷം ഉടന്‍ ഗ്രൂപ്പ് അഡ്മിനെ അറിയിക്കേണ്ടതാണ്.

5. സാധാരണ ഗതിയില്‍ പോസ്റ്റ്‌ ച്ചെയാന്‍ അഡ്മിന് മാത്രമായിരിക്കും അവകാശം. നിങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന സമയത്ത് മാത്രം നിങ്ങളുടെ അഭിനയ ക്ലിപ്പുകള്‍ ഷെയര്‍ ചെയ്യാവുന്നതാണ് (ടെലഗ്രാം).

6. കലയുമായി മാത്രം ബന്ധപെട്ട ഒരു ഗ്രൂപ്പ് എന്ന നിലയില്‍ രാഷ്ട്രീയം, ദൈവം, ജാതി, മതം, വര്‍ണ്ണം എന്നിവയെ കുറിച്ചുള്ള പരാമര്‍ശം പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്.

7. പരസ്പര ബഹുമാനം നിലനിര്‍ത്തുക. വിപരീതമായ പെരുമാറ്റം ഗ്രൂപ്പില്‍ നിന്നും പുറത്താക്കുന്നത് വരെയുള്ള നടപടികള്‍ക്കും ബ്ലോക്ക്‌ ആക്കുന്നതിനും കാരണമാകും.

8. വ്യക്തിഹത്യ, അസഭ്യം പറച്ചില്‍ എന്നിവ യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല.

9. ഗ്രൂപ് അഡ്മിന്‍ ഇടുന്ന വീഡിയോസ്, ചാനല്‍ ലിങ്കുകള്‍, മറ്റു സോഷ്യല്‍ മീഡിയ പേജുകള്‍ എല്ലാം നിര്‍ബന്ധമായും അംഗങ്ങള്‍ ലൈക്‌, ഷെയര്‍, സബ്സ്ക്രൈബ്, കമന്റ്റ് ചെയ്യേണ്ടതാകുന്നു.

***************************************************************************

DESCRIPTION:

Are you interested in acting? Our venture is in collaboration with leading film production companies, directors and film institutes. Individual talent is the only criterion for advancement. Please note that mediators are not encouraged. The acting classes conducted through this group is completely free.

2. Timely notifications regarding opportunities in cinema, TV serial, web series, short films, advertisement films and news anchors will be given.

3. Online audition will be conducted as and when necessary and the winners will be notified through our social media platforms.

4. We have not delegated this responsibility to anyone. Please beware of people posing as our agents and beware of monitory tricksters. If you come across any such incidents do inform the admin without delay.

5. Normally only the admin is allowed to post in the group except when you are advised to post clippings according to context (TELEGRAM).

6. This is a group primarily focussed on arts. Hence topics based on politics, religion, caste, creed and colour must be avoided.

7. Mutual respect should be maintained at all levels. Irresponsible behaviour may invite disciplinary action including expulsion from the group and blocking.

8. Personalised attacks and unparliamentary language will not be tolerated at any cost.

9. The video and channel links, social media pages uploaded by the admin should necessarily be subscribed, liked, shared and commented.

Happy Vishu!                                           #2024
14/04/2024

Happy Vishu!

#2024

Wishing you a New Year filled with joy, laughter, and endless possibilities. May 2024 be your best year yet!            ...
31/12/2023

Wishing you a New Year filled with joy, laughter, and endless possibilities. May 2024 be your best year yet!

Wishing you and your family a Christmas full of happiness. Merry Christmas!                                             ...
25/12/2023

Wishing you and your family a Christmas full of happiness. Merry Christmas!

May the light of the diyas guide you towards the way of wealth and prosperity. Happy Diwali!                            ...
12/11/2023

May the light of the diyas guide you towards the way of wealth and prosperity. Happy Diwali!

ഓരോ മലയാളിയിലും സ്നേഹത്തിൻ്റെ നാമ്പുകൾ വിടരട്ടെ. ഏവർക്കും കേരളപ്പിറവി ആശംസകൾ!                                           ...
01/11/2023

ഓരോ മലയാളിയിലും സ്നേഹത്തിൻ്റെ നാമ്പുകൾ വിടരട്ടെ. ഏവർക്കും കേരളപ്പിറവി ആശംസകൾ!

#2023

This Saraswati Pooja, let us pray for fulfilment, not wealth. Happiness, not money. And knowledge, not greed. Happy Vija...
24/10/2023

This Saraswati Pooja, let us pray for fulfilment, not wealth. Happiness, not money. And knowledge, not greed. Happy Vijayadashami!

Wishing you the most inspiring opportunities and great success in life. Happy Maha Navami!                              ...
23/10/2023

Wishing you the most inspiring opportunities and great success in life. Happy Maha Navami!

We celebrate Onam to mark a glorious past. All of us yearn for a time like that of King Mahabali, a time when prosperity...
29/08/2023

We celebrate Onam to mark a glorious past. All of us yearn for a time like that of King Mahabali, a time when prosperity, joy, and love blended. But to realize this dream, we need to put forward creative and sustained effort. Giving, sharing, loving, and celebrating together – that’s the essence of Onam. May this year’s celebration bring more fun to you and your friends and family. Happy Onam

Happy Diwali all
24/10/2022

Happy Diwali all

In response to repeated representation we are happy to extend the last date
04/08/2021

In response to repeated representation we are happy to extend the last date

പൊതു അഭ്യര്‍ത്ഥന പ്രകാരം അവസാന തീയതി നീട്ടിയ വിവരം സന്തോഷത്തോടെ അറിയിക്കുന്നു
04/08/2021

പൊതു അഭ്യര്‍ത്ഥന പ്രകാരം അവസാന തീയതി നീട്ടിയ വിവരം സന്തോഷത്തോടെ അറിയിക്കുന്നു

A Golden Opportunity
01/08/2021

A Golden Opportunity

Address

Attukal
Thiruvananthapuram
695009

Opening Hours

Monday 9am - 9pm
Tuesday 9am - 9pm
Wednesday 9am - 9pm
Thursday 9am - 9pm
Friday 9am - 9pm
Saturday 9am - 9pm
Sunday 9am - 9pm

Telephone

+919895872828

Website

Alerts

Be the first to know and let us send you an email when Kerala Abhinaya Kalakendram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Kerala Abhinaya Kalakendram:

Shortcuts

Share