SFI KNM Govt: College Unit - Kanjiramkulam

SFI  KNM Govt: College Unit - Kanjiramkulam *സ്വാതന്ത്യം*ജനാധിപത്യം*സോഷ്യലിസം*
SECRETERY : ANEESH : 8156851653
PRESIDENT : ABHIJITH : 9188582258 യൂണിറ്റ് സെക്രട്ടറി : അക്ഷയ് പ്രസിഡന്റ് :അനന്ദൻ

19/07/2020
Che ❤️
14/06/2020

Che ❤️

SSLC, +2 പരീക്ഷകൾ നടത്തുമെന്നറിയിച്ചു കൊണ്ട് മുഖ്യമന്ത്രി സ: പിണറായി വിജയൻ നടത്തിയ വാർത്താ സമ്മേളനത്തിൽ മാധ്യമ പ്രവർത്തക...
29/05/2020

SSLC, +2 പരീക്ഷകൾ നടത്തുമെന്നറിയിച്ചു കൊണ്ട് മുഖ്യമന്ത്രി സ: പിണറായി വിജയൻ നടത്തിയ വാർത്താ സമ്മേളനത്തിൽ മാധ്യമ പ്രവർത്തകർ തിരിച്ചും മറിച്ചും അദ്ദേഹത്തോട് ചോദിച്ച ചോദ്യമുണ്ട്, സി.എമ്മേ ലോക് ഡൗണിൽ പരീക്ഷ നടത്തിയാൽ വിദ്യാർത്ഥികൾക്ക് അസൗകര്യമുണ്ടാവില്ലേയെന്ന്.

അന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു, ഒന്നും ഭയക്കേണ്ടതില്ല, എല്ലാം നന്നായി നടക്കുമെന്ന്...

ലോകത്തിന് തന്നെ വിസ്മയമായ് കേരളാ സർക്കാർ സ്കൂൾ പൊതു പരീക്ഷ നടത്താനുറച്ചിറങ്ങി...

ലോക് ഡൗണിൽ രാജ്യത്തും ലോകത്തും നടക്കുന്ന ആദ്യ പൊതുപരീക്ഷയായി അത് ചരിത്രത്തിലിടം നേടി. ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് വിവിധ കേന്ദ്രങ്ങളിലായി പരീക്ഷ എഴുതിയത്.

വാഹനാപകടത്തിൽ ഗുരുതരമായ് പരിക്കേറ്റു ചികിത്സയിൽ കഴിയുന്ന ആലപ്പുഴ ശ്രീകണ്ഠേശ്വരം ഹയർ സെക്കൻ്ററി സ്കൂളിലെ +2 വിദ്യാർത്ഥിനി ചന്ദന ആംബുലൻസിലിരുന്ന് പരീക്ഷ എഴുതുന്ന ദൃശ്യമാണ് ഇതോടൊപ്പമുള്ളത്.

കേരള മോഡൽ ❤



ലോകരാജ്യങ്ങളുടെ മുന്നിൽ ഏറ്റവും സാമ്പത്തിക ശക്തമായ വികസനം എന്നതിന് പര്യായമായ അതെ അമേരിക്കയിൽ തന്നെയാണല്ലോ വർണത്തിന്റെ  പ...
29/05/2020

ലോകരാജ്യങ്ങളുടെ മുന്നിൽ ഏറ്റവും സാമ്പത്തിക ശക്തമായ വികസനം എന്നതിന് പര്യായമായ അതെ അമേരിക്കയിൽ തന്നെയാണല്ലോ വർണത്തിന്റെ പേരിൽ ഒരു മനുഷ്യനെ പോലീസ് ക്രൂരമായി കൊലപ്പെടുത്തിയത്, ഇതൊന്നും ഞങ്ങൾക്ക്‌ തീരെ ദെഹിക്കാത്ത കാര്യങ്ങളാണ് കാരണം അങ്ങു ആഫ്രിക്കൻ കാപ്പിരികൾക്കു തല്ലു കൊള്ളുമ്പോൾ അതെനിക്ക് ആകുന്നു എനിക്ക് വേദനിക്കുന്നു എന്ന് പറഞ്ഞ കൃഷ്ണവാര്യരുടെ സാർവ്വദേശ ബോധമുള്ള ഒരു തലമുറയാണ് ഞങ്ങൾ 🌹

കേരളത്തിലെ ആദ്യ വനിത DGP ശ്രീമതി ശ്രീലേഖ IPSനു  അഭിനന്ദനങ്ങൾ 🌹🌹🌹❤️
27/05/2020

കേരളത്തിലെ ആദ്യ വനിത DGP ശ്രീമതി ശ്രീലേഖ IPSനു അഭിനന്ദനങ്ങൾ 🌹🌹🌹❤️

SFI ❤️
23/05/2020

SFI ❤️

എസ്എസ്എല്‍സി, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലെ പരീക്ഷകൾക്കുള്ള മുന്നൊരുക്കങ്ങള്‍ പൊതുവിദ്യാഭ്...
22/05/2020

എസ്എസ്എല്‍സി, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലെ പരീക്ഷകൾക്കുള്ള മുന്നൊരുക്കങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്.

കര്‍ശനമായ ആരോഗ്യ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചാകും പരീക്ഷ

മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയ്ക്ക് പ്രത്യേക സൗകര്യം

കണ്ടെയ്ന്‍മെന്‍റ് സോണുകളിലുള്ളവര്‍ക്ക് പ്രത്യേക ഇരിപ്പിടം

ഹോം ക്വാറന്‍റൈനില്‍ ആളുകള്‍ കഴിയുന്ന വീടുകളില്‍നിന്ന് പരീക്ഷയെഴുതാന്‍ വരുന്നവർക്ക് പ്രത്യേക സൗകര്യം.

എല്ലാ വിദ്യാര്‍ത്ഥികളെയും തെര്‍മല്‍ സ്ക്രീനിങ്ങിന് വിധേയമാക്കും.

അധ്യാപകര്‍ക്ക് ഗ്ലൗസ് നിര്‍ബന്ധം

ഉത്തരക്കടലാസ് ഏഴുദിവസം പരീക്ഷാ കേന്ദ്രത്തില്‍ തന്നെ സൂക്ഷിക്കും.

പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ഉടനെ കുട്ടികള്‍ കുളിച്ച് ദേഹം ശുചിയാക്കിയശേഷം മാത്രമേ വീട്ടുകാരുമായി ഇടപെടാന്‍ പാടുള്ളു

പരീക്ഷ നടക്കുന്ന എല്ലാ സ്കൂളുകളും അണുവിമുക്തമാക്കും.

എല്ലാ സ്കൂളുകളിലും സാനിറ്റൈസറും, സോപ്പും

പരീക്ഷ എഴുതുന്ന കുട്ടികൾക്ക് മാസ്ക്ക്,

പരീക്ഷാ കേന്ദ്രമാറ്റം അനുവദിക്കപ്പെട്ടിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ ചോദ്യ പേപ്പറുകള്‍ ബന്ധപ്പെട്ട വിദ്യാലയങ്ങളില്‍ എത്തിക്കും.

ഗള്‍ഫ്, ലക്ഷദ്വീപ് മേഖലകളിലെ എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും ക്രമീകരണങ്ങള്‍ ആയി

ഇപ്പോള്‍ പരീക്ഷ എഴുതാന്‍ കഴിയാത്തവർക്ക് പിന്നീട് അവസരം. അവർക്കായി സേ പരീക്ഷയ്ക്കൊപ്പം റഗുലര്‍ പരീക്ഷ

പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലും വിദ്യാഭ്യാസ ഉപഡയറകടര്‍ ഓഫീസുകളിലും വാര്‍ റൂമുകള്

ഭൂമിയിലെ മാലാഖമാർ ❤️
12/05/2020

ഭൂമിയിലെ മാലാഖമാർ ❤️

കൊറോണ കാലത്ത് ആശ്വാസ വാർത്ത 💪💪
09/05/2020

കൊറോണ കാലത്ത്
ആശ്വാസ വാർത്ത 💪💪

നല്ലൊരു നാളേക്കുവേണ്ടി💚
07/05/2020

നല്ലൊരു നാളേക്കുവേണ്ടി💚

Address

KNM Govt Arts & Science College
Thiruvananthapuram
695524

Alerts

Be the first to know and let us send you an email when SFI KNM Govt: College Unit - Kanjiramkulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share