IPC Sundayschools Association Trivandrum Zone

IPC Sundayschools Association Trivandrum Zone Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from IPC Sundayschools Association Trivandrum Zone, Childcare service, Nalanchira Thiruvananthapuram, Thiruvananthapuram.

ഇന്ന് (26.04.2026) വൈകുന്നേരം 06 മണി മുതൽ 08.30 വരെ ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ തിരുവനന്തപുരം മേഖലയുടെ നേതൃത്വത്തിൽ ഐ...
26/04/2026

ഇന്ന് (26.04.2026) വൈകുന്നേരം 06 മണി മുതൽ 08.30 വരെ ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ തിരുവനന്തപുരം മേഖലയുടെ നേതൃത്വത്തിൽ ഐ പി സി കാഞ്ഞിരംപാറ സഭയിൽ നടത്തപ്പെട്ട തലമുറകൾക്കായുള്ള പ്രാർത്ഥന…..

തലമുറകൾക്കായുള്ള പ്രാർത്ഥന നാളെ…..എല്ലാവർക്കും സ്വാഗതം
25/04/2026

തലമുറകൾക്കായുള്ള പ്രാർത്ഥന നാളെ…..എല്ലാവർക്കും സ്വാഗതം

ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ തിരുവനന്തപുരം മേഖലയും, ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ നെയ്യാറ്റിൻകര സെൻററും പ്ലാംബഴിഞ്ഞി ...
22/03/2026

ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ തിരുവനന്തപുരം മേഖലയും, ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ നെയ്യാറ്റിൻകര സെൻററും പ്ലാംബഴിഞ്ഞി ഐ പി സി ശാലേം സഭാഹാളിൽ വച്ച് നടത്തിയ തലമുറകൾക്കായുള്ള പ്രാർത്ഥനയുടെ ദൃശ്യങ്ങൾ.

15/02/2026

ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ തിരുവനന്തപുരം മേഖലയും ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ തിരുവനന്തപുരം സൗത്ത് സെൻററും സംയുക്തമായി നടത്തപ്പെട്ട തലമുറകൾക്കായുള്ള പ്രാർത്ഥന ഫെബ്രുവരി 15 ഞായറാഴ്ച വൈകുന്നേരം 06 മണി മുതൽ 08.30 വരെ ഐ പി സി ഹെബ്രോൻ ചേങ്കോട്ടുകോണം സഭാഹാളിൽ നടന്നു.

ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ തിരുവനന്തപുരം മേഖലയും ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ തിരുവനന്തപുരം സൗത്ത് സെൻററും സംയുക്ത...
15/02/2026

ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ തിരുവനന്തപുരം മേഖലയും ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ തിരുവനന്തപുരം സൗത്ത് സെൻററും സംയുക്തമായി നടത്തപ്പെട്ട തലമുറകൾക്കായുള്ള പ്രാർത്ഥന ഫെബ്രുവരി 15 ഞായറാഴ്ച വൈകുന്നേരം 06 മണി മുതൽ 08.30 വരെ ഐ പി സി ഹെബ്രോൻ ചേങ്കോട്ടുകോണം സഭാഹാളിൽ നടന്നു. ദൃശ്യങ്ങൾ ക്യാമറ കണ്ണിലൂടെ…..

ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ തിരുവനന്തപുരം മേഖല സംഘടിപ്പിച്ച ബൈബിൾ മത്സരങ്ങൾ ഐ പി സി ഹെബ്രോൻ ചേങ്കോട്ടുകോണം സഭാഹാളിൽ ഫ...
15/02/2026

ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ തിരുവനന്തപുരം മേഖല സംഘടിപ്പിച്ച ബൈബിൾ മത്സരങ്ങൾ ഐ പി സി ഹെബ്രോൻ ചേങ്കോട്ടുകോണം സഭാഹാളിൽ ഫെബ്രുവരി 15 ഞായറാഴ്ച്ച വൈകുന്നേരം 04 മണിക്ക് നടന്നു.

ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ തിരു. മേഖലയും വെസ്റ്റ് സെൻററും സംയുക്തമായി നടത്തിയ തലമുറകൾക്കായുള്ള പ്രാർത്ഥന. (18.01.202...
18/01/2026

ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ തിരു. മേഖലയും വെസ്റ്റ് സെൻററും സംയുക്തമായി നടത്തിയ തലമുറകൾക്കായുള്ള പ്രാർത്ഥന. (18.01.2026)

ഇന്ന് ഐ പി സി കോവിൽവിള സഭയിൽ മേഖലാ എസ് എസ് എ യൂടെ നേതൃത്വത്തിൽ നടന്ന മത്സരത്തിൽ പങ്കെടുത്ത കുഞ്ഞുങ്ങൾ. എറ്റവും കൂടൂതൽ മാ...
18/01/2026

ഇന്ന് ഐ പി സി കോവിൽവിള സഭയിൽ മേഖലാ എസ് എസ് എ യൂടെ നേതൃത്വത്തിൽ നടന്ന മത്സരത്തിൽ പങ്കെടുത്ത കുഞ്ഞുങ്ങൾ.
എറ്റവും കൂടൂതൽ മാർക്ക് നേടി ബവിത സബ് ജൂനീയർ

ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ തിരുവനന്തപുരം മേഖലയും ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ പേരൂർക്കട സെൻററും സംയുക്തമായി നടത്തപ...
09/11/2025

ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ തിരുവനന്തപുരം മേഖലയും ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ പേരൂർക്കട സെൻററും സംയുക്തമായി നടത്തപ്പെട്ട തലമുറകൾക്കായുള്ള പ്രാർത്ഥന.

ഐ പി സി ചെറിയതുറ സഭാഹാളിൽ.

തലമുറകൾക്കായുള്ള പ്രാർത്ഥന നവംബർ 09 ഞായറാഴ്ച വൈകുന്നേരം 06 മണി മുതൽ 08.30 വരെ ചെറിയതുറ ഐ പി സി സഭയിൽ
07/11/2025

തലമുറകൾക്കായുള്ള പ്രാർത്ഥന നവംബർ 09 ഞായറാഴ്ച വൈകുന്നേരം 06 മണി മുതൽ 08.30 വരെ ചെറിയതുറ ഐ പി സി സഭയിൽ

ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ തിരുവനന്തപുരം മേഖലയുടെയും വെമ്പായം സെന്ററിന്റേയും നേതൃത്വത്തിൽ ഇന്ന് (12.10.2025) വൈകുന്ന...
12/10/2025

ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ തിരുവനന്തപുരം മേഖലയുടെയും വെമ്പായം സെന്ററിന്റേയും നേതൃത്വത്തിൽ ഇന്ന് (12.10.2025) വൈകുന്നേരം 06 മണി മുതൽ 08.30 വരെ കോവളം ഐ പി സി മഹനീയം സഭയിൽ നടന്ന തലമുറകൾക്കായുള്ള പ്രാർത്ഥന.

Address

Nalanchira Thiruvananthapuram
Thiruvananthapuram

Telephone

+919400365828

Website

Alerts

Be the first to know and let us send you an email when IPC Sundayschools Association Trivandrum Zone posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to IPC Sundayschools Association Trivandrum Zone:

Shortcuts

Share