ജീനിയസ് ട്യുഷൻ അക്കാഡമി

ജീനിയസ് ട്യുഷൻ അക്കാഡമി The Future Begins Here!

10/03/2020
ജിനീഷിന്റെ കുടുംബത്തിനൊരു കൈത്താങ്ങ്...=========================സുഹൃത്തുക്കളെ,ഇക്കഴിഞ്ഞ പ്രളയത്തിൽ ചെങ്ങന്നൂരിൽ എണ്ണൂറോള...
01/10/2018

ജിനീഷിന്റെ കുടുംബത്തിനൊരു കൈത്താങ്ങ്...
=========================
സുഹൃത്തുക്കളെ,
ഇക്കഴിഞ്ഞ പ്രളയത്തിൽ ചെങ്ങന്നൂരിൽ എണ്ണൂറോളം പേരെ രക്ഷപ്പെടുത്തിയ CoastalWarriorട ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ ടീമംഗമാണ് ഇന്നലെ ഉണ്ടായ ആക്സിഡന്റിനെ തുടർന്ന് ഇന്ന് രാവിലെ നമ്മെ വിട്ടു പിരിഞ്ഞ പൂന്തുറ സ്വദേശിയായ ജിനീഷ് ജെറോൺ (23). രക്ഷാപ്രവർത്തനത്തിനു പോകാൻ തീരുമാനിച്ച് ജിനീഷിനോടു ജോൺ മാത്യു പറഞ്ഞപ്പോൾ തന്നെ മത്സൃ ബന്ധനത്തിനു പോകാൻ തയ്യാറായിരുന്ന ജിനീഷ് തന്റെ സുഹൃത്തുക്കളെയും വിളിച്ചു വരുത്തി. വള്ളം വണ്ടിയിൽ കയറ്റിക്കഴിഞ്ഞപ്പോൾ ഒരു എഞ്ചിൻ കൂടി വേണമായിരുന്നു. ജിനീഷ് ഉടൻ തന്നെ തന്റെ വീട്ടിൽ നിന്നും ഒരു എഞ്ചിൻ കൊണ്ടു വന്നു. രക്ഷാപ്രവർത്തനത്തിനിടയിൽ പ്രയാസകരമായ പല പ്രതിസന്ധികളും തരണം ചെയ്തത് ജിനീഷ് ആയിരുന്നു. രക്ഷാപ്രവർത്തനത്തിലെ ഒരു നിശബ്ദ പോരാളി ആയിരുന്നു ജിനീഷ്‌.
ജിനീഷിനെക്കുറിച്ച് പറയുകയാണെങ്കിൽ BCom, BA എന്നിവയ്ക്കു പഠിയ്ക്കുന്ന 2 സഹോദരന്മാരെ പഠിപ്പിയ്ക്കുവാൻ സ്വന്തം പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് മത്സ്യബന്ധനത്തിനിറങ്ങിയ ഒരു യുവാവാണ്. അച്ഛനും അമ്മയും വിദ്യാർത്ഥികളായ രണ്ടു സഹോദരങ്ങളുമടങ്ങിയ കുടുംബത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം സ്വന്തം ചുമലിലേറ്റാൻ മത്സ്യബന്ധനത്തിനിറങ്ങിയ യുവാവ്. തീരത്തോടു ചേർന്നിരിയ്ക്കുന്ന വീട് കടലാക്രമണത്തിൽ തകർന്നതിനാൽ ഇപ്പോൾ വാടക വീട്ടിലാണ് താമസം. ഇടയ്ക്ക് വിദേശത്ത് പോകാൻ ശ്രമിച്ച് 2 ലക്ഷത്തോളം രൂപ കടവുമായി. ഈ ധീര രക്ഷാപ്രവർത്തകന്റെ കുടുംബത്തിന് കൈത്താങ്ങാവുവാൻ ഓരോരുത്തരെയും ക്ഷണിയ്ക്കുന്നു. നിങ്ങളുടെ ഓരോ രൂപയും വിലപ്പെട്ടതാണ്. പ്രളയദുരന്തത്തിലെ രക്ഷാപ്രവർത്തനത്തിലൂടെ നൂറുകണക്കിനു പേർക്ക് ജീവൻ തിരിച്ചു നൽകിയ ജിനീഷിന്റെ കുടുംബത്തിനായി നമുക്കൊന്നിയ്ക്കാം. ജിനീഷിന്റെ കുടുംബത്തിനൊരു വീട്... പ്രളയരക്ഷാ പ്രവർത്തനത്തിലെ ഈ നിശബ്ദ പോരാളിയ്ക്കായി നമുക്കൊന്നിയ്ക്കാം.....

ജിനീഷിന്റെ അമ്മയുടെ അക്കൗണ്ട് നമ്പർ
Name: SELVI JERONE M
Ac/No: 57047224107
State Bank of India
Branch: Poonthura
IFSC Code: SBIN0070422

Admission started. Please join us....
16/03/2018

Admission started. Please join us....

Please Contact9746427254
07/01/2018

Please Contact
9746427254

01/04/2017

Address

Poonthura
Thiruvananthapuram
695026

Opening Hours

Monday 6am - 8:30am
4pm - 11pm
Tuesday 6am - 8:30am
4pm - 11pm
Wednesday 6am - 8:30am
4pm - 11pm
Thursday 6am - 8:30am
4pm - 11pm
Friday 6am - 8:30am
4pm - 11pm
Saturday 6am - 9pm
Sunday 6am - 8am
4pm - 9pm

Telephone

+919746427254

Website

Alerts

Be the first to know and let us send you an email when ജീനിയസ് ട്യുഷൻ അക്കാഡമി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to ജീനിയസ് ട്യുഷൻ അക്കാഡമി:

Shortcuts

Share

Category