Samskara SCT UNIT

Samskara SCT UNIT S‍amskara (സംസ്കാര) SCT Unit is the cultural wing of Students Federation of India- Sree Chitra Thirunal College of Engg.

Unit Convenor:Aditya suresh Co Convenor:Ali M Rafeek

05/11/2022

ആരവം 2.0

ആരവം 2.0
03/11/2022

ആരവം 2.0

വിശപ്പിന്റെ ആഴം അറിഞ്ഞ മനുഷ്യർക്കേ പട്ടിണിയുടെ രാഷ്ട്രീയം മനസ്സിലാകു. 'അന്നം' പോലെ മറ്റൊന്നിനും മനുഷ്യനെ തൃപ്പിത്തിപ്പെട...
23/06/2022

വിശപ്പിന്റെ ആഴം അറിഞ്ഞ മനുഷ്യർക്കേ പട്ടിണിയുടെ രാഷ്ട്രീയം മനസ്സിലാകു. 'അന്നം' പോലെ മറ്റൊന്നിനും മനുഷ്യനെ തൃപ്പിത്തിപ്പെടുത്താനുമാകില്ല.

ഈ അന്നം Govt Taluk Hospital നേമത്താണ്.

നിങ്ങളാലാകുന്ന സംഭാവന നൽകി ഈ ഉദ്യമത്തിൽ പങ്കുചേരുക.

Samskara SCT Unit

27/04/2022

സാഹോദര്യത്തിൻ്റെയും സൗഹൃദത്തിൻ്റെയും സന്ദേശം പകർന്ന് സംസ്കാര sct യൂണിറ്റ് നടത്തിയ ഇഫ്താർ സംഗമം

19/11/2021

രക്തം ദാനം ചെയ്യുക എന്ന ക്യാമ്പയിനുമായി സംബന്ധിച്ച് സംസ്കാര SCT യൂണിറ്റ് ക്യാമ്പസിൽ സംഘടിപ്പിച്ച ഫ്ലാഷ്മോബ്.

Just 3 more days to go.Join with us to celebrate this Online arts *LAYAM* which is  getting off on 28th June.
25/06/2021

Just 3 more days to go.
Join with us to celebrate this Online arts *LAYAM* which is getting off on 28th June.

21/06/2021

ചെങ്കൽച്ചുവരുകളിൽ അലിഞ്ഞ ആഘോഷങ്ങളും ആരവങ്ങളും പതിന്മടങ്ങ് ശക്തിയോടെ തിരിച്ചു വരുകയാണ് .
പറയാൻ മറന്ന കഥകളും , പാതിയിൽ നിലച്ച കവിതകളും , കെട്ടഴിഞ്ഞു വീണ ചിലങ്കയുടെ താളവും , സ്വര മാധുര്യത്തിന്റെ ഊർജ്ജവും വീണ്ടെടുക്കാനായി 'ലയം' , വരുന്ന ജൂൺ 28നു തിരി തെളിയിക്കുകയാണ്.

കലാലയ ജീവിതം പഠനത്തിൽ മാത്രം ഒതുങ്ങി പോവാതെ, സ്വയം തിരിച്ചറിയാൻ സഹായിച്ച്, നമ്മുടെ ഉള്ളിലെ കഴിവുകളെ പുറത്തു കൊണ്ട് വരാൻ ...
12/06/2021

കലാലയ ജീവിതം പഠനത്തിൽ മാത്രം ഒതുങ്ങി പോവാതെ, സ്വയം തിരിച്ചറിയാൻ സഹായിച്ച്, നമ്മുടെ ഉള്ളിലെ കഴിവുകളെ പുറത്തു കൊണ്ട് വരാൻ SCTയുടെ ആരവങ്ങളും ആഘോഷങ്ങളും കൊണ്ടേറിയ ആർട്സ് ദിനങ്ങൾക്ക് സാധിച്ചിട്ടുണ്ട് -
ഒരുപാടേറെ ഓർമ്മകൾ നമ്മുക്ക് സമ്മാനിച്ച നിമിഷങ്ങൾ. എന്നാൽ ഇന്ന് ആ സുവർണാവസരങ്ങളെ covid -19 തട്ടിയെടുത്തിരിക്കുകയാണ്.
പക്ഷേ അതിനു മുന്നിൽ പൂർണ്ണമായി തോറ്റുകൊടുക്കാൻ നമ്മൾ തയ്യാറല്ല.
സ്വന്തം വീടുകൾക്കുള്ളിൽ ഇരുന്നു കൊണ്ട് തന്നെ ഉള്ളിലെ കലാകാരെ ഉണർത്താനായി സംസ്കാര SCT Unit നിങ്ങൾക്കായി വേദി ഒരുക്കുകയാണ്.

*ലയം*
*Online Arts Fest*

ഇതാ വീണ്ടും ഒരു അവസരം ഒരുങ്ങുകയാണ് സുഹൃത്തുക്കളെ!!!

അശരണരായ ജനവിഭാഗത്തിന് കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെ  സംസ്കാര SCT യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന " കൈത്താങ്ങ് "...
01/05/2021

അശരണരായ ജനവിഭാഗത്തിന് കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെ സംസ്കാര SCT യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന " കൈത്താങ്ങ് " എന്ന പരിപാടിയുടെ ഒന്നാം പതിപ്പ് May 1 ന് പൂർത്തീകരിക്കുകയുണ്ടായി.
ഇത്തവണ തിരുവനന്തപുരം RCC യില്‍ ചികിത്സയില്‍ ഉള്ള ഒരു വിദ്യാർത്ഥിയെയാണ് ഞങ്ങളുടെ സഹായഹസ്തങ്ങൾ തേടിച്ചെന്നത്. വിദ്യാർഥികളുടെ പൂർണ്ണ സഹായത്തോടെ പിരിച്ചു കിട്ടിയ എളിയ സഹായം May 1 ന് കൈമാറുകയുണ്ടായി. ജീവിതത്തിന്റെ പടിക്കെട്ടുകളിൽ കാലിടറിയ നമ്മുടെ ഈ സഹയാത്രികരെ കൈപിടിച്ചു കൂടെ നടത്തേണ്ടത് നമ്മുടെ കർത്തവ്യമാണ്, ഈ അവബോധം ഉൾകൊണ്ട്‌കൊണ്ടുതന്നെയാണ് ഇത്തരമൊരു ആശയവുമായി സംസ്കാര SCT യൂണിറ്റ് നിങ്ങളോരോരുത്തരേയും സമീപിച്ചത്. സഹായിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.
ഇനിയുള്ള പതിപ്പുകളും വിജയകരമാക്കാൻ എല്ലാരുടെയും സഹായം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

കൈത്താങ്ങ് ഒരു പ്രത്യാശയാണ്. ഇതിലേക്കായി നാം മാറ്റിവക്കുന്ന ഓരോ തുകയും ഇന്നേവരെ കണ്ടിട്ടില്ലാത്ത കേട്ടിട്ടില്ലാത്ത ആർക്ക...
23/04/2021

കൈത്താങ്ങ് ഒരു പ്രത്യാശയാണ്.
ഇതിലേക്കായി നാം മാറ്റിവക്കുന്ന ഓരോ തുകയും ഇന്നേവരെ കണ്ടിട്ടില്ലാത്ത കേട്ടിട്ടില്ലാത്ത ആർക്കൊക്കെയോ ആശ്രയമാവും, ആശ്വാസമാകും. ഏതൊക്കെയോ നിറഞ്ഞ കണ്ണുകളൊപ്പാൻ, വീണ്ടും അവ നിറയാതിരിക്കാൻ നമുക്ക് ഒരുമിച്ച് കൈകോർക്കാം.
ഇതൊരു വിപ്ലവം തന്നെയാണ്, ഒട്ടനവധി ജീവിതങ്ങൾക്ക് വെളിച്ചം പകരാൻ കഴിയുന്ന വിപ്ലവം.
നിങ്ങളാൽ കഴിയുന്ന തുക നേരിട്ട് കൈമാറാൻ സാധിക്കാത്തവർക്കായി താഴെ പറയുന്ന അക്കൗണ്ടിലേയ്ക്ക് Gpay, PhonePe വഴി സമാഹരിക്കുകയാണ്. ഏവരും തങ്ങളാലാവുന്ന സഹായം നൽകുക.

Gpay / Phonepe
9567249169
Karthik

വിവരങ്ങൾ വിളിച്ച് അന്വേഷിക്കാൻ,
Contact :
Hashim
9544257437

ഒരുമയും പെരുമയും വിളിച്ചോതികൊണ്ട് ഒരു ഓണക്കാലം കൂടി വരവായി.ഈ മഹാമാരി കാലത്ത് ഒന്നിച്ചു നിൽക്കാതെ ഒന്നായി നിന്നൊരു ഓണം കൊ...
27/08/2020

ഒരുമയും പെരുമയും വിളിച്ചോതികൊണ്ട് ഒരു ഓണക്കാലം കൂടി വരവായി.
ഈ മഹാമാരി കാലത്ത് ഒന്നിച്ചു നിൽക്കാതെ ഒന്നായി നിന്നൊരു ഓണം കൊണ്ടാടുകയാണ് സംസ്കാര എസ് സി ടി യൂണിറ്റ്.

Follow for updates.
Instagram page : samskara_sctunit

Covid 19 ട്രിപ്പിൾ ലോക്ക്ഡൗൺ സാഹചര്യത്തിൽ അശരണരായ അന്തേവാസികൾക്ക് ഭക്ഷണ കിറ്റ് നൽകിക്കൊണ്ട് സംസ്കാര SCT UNIT അന്നം പുനരാ...
12/07/2020

Covid 19 ട്രിപ്പിൾ ലോക്ക്ഡൗൺ സാഹചര്യത്തിൽ അശരണരായ അന്തേവാസികൾക്ക് ഭക്ഷണ കിറ്റ് നൽകിക്കൊണ്ട് സംസ്കാര SCT UNIT അന്നം പുനരാരംഭിച്ചിരിക്കുന്നു.

കഴിഞ്ഞ 5 ദിവസമായി ജില്ലാ ഭരണകൂടത്തിൻ്റെ നിർദേശപ്രകാരം 3 നേരത്തെ ഭക്ഷണമടങ്ങിയ കിറ്റ് വിതരണം തുടരുന്നു.
എല്ലാവിധ സഹായങ്ങളും സഹകരണവും നൽകിക്കൊണ്ടിരിക്കുന്ന പ്രിയപ്പെട്ടവർക്ക് നന്ദിയും അഭിവാദ്യങ്ങളും.

Address

SFI SCT UNIT, SCT College Of Engg, Pappanamcode
Thiruvananthapuram

Telephone

+919539710247

Website

Alerts

Be the first to know and let us send you an email when Samskara SCT UNIT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Samskara SCT UNIT:

Shortcuts

Share