Christian College Kattakada

Christian College Kattakada Established in 1965, Christian College, Kattakada is managed by the Society for Higher Education of the South Kerala Diocese, CSI.

Registered under the Travancore-Cochin Literary, Scientific and Charitable Societies Registration Act XII of 1955 (S.No. 143 The College is located in a sprawling area of acres of rustic land in the Poovachal Panchayat area under Nedumangad taluk, 20 kms east of Thiruvananthapuram city in the South Indian state of Kerala. Ours is a first grade post-graduate college offering Degree courses in Chemi

stry, Physics, Statistics, Mathematics, Botany, History, Economics, Commerce with Computer Application, and Post Graduate courses in Botany, Physics & Chemistry. We also offer Add-on Certificate and Diploma courses in “Tissue Culture & Nursery Management” and “English for Communication” under the Career Oriented Programmes of the UGC.

14/08/2017
31/12/2016
28/08/2015
17/06/2015

Page 289- MEGAPROJECT: Vizhinjam Container Transshipment Terminal | Under Development Trivandrum

09/06/2015

ഇന്നലെ നിയമസഭയിലെ ചോദ്യോത്തരവേള മുഴുവന്‍ വിഴിഞ്ഞം പദ്ധതിയെക്കുറിച്ചായിരുന്നു. രണ്ടു ചോദ്യങ്ങള്‍ ക്ലബു ചെയ്ത സ്പീക്കര്‍ വിഴിഞ്ഞം പോര്‍ട്ടിനെക്കുറിച്ചുളള എന്‍റെ ചോദ്യം ക്ലബു ചെയ്യാന്‍ വിസമ്മതിച്ചു. ദൗര്‍ഭാഗ്യവശാല്‍ എനിക്ക് ഉപചോദ്യവും കിട്ടിയില്ല. അതുകൊണ്ട് ഞാന്‍ ചോദിക്കാനുദ്ദേശിച്ച ചോദ്യം ഇവിടെ കുറിക്കട്ടെ.
മൊത്തം പദ്ധതിത്തുക 7525 കോടി രൂപ. ഇതില്‍ 75 ശതമാനവും കേരള സര്‍ക്കാരാണ് മുടക്കുന്നത്. എന്നാല്‍ മുതല്‍മുടക്കുന്ന കേരള സര്‍ക്കാരിന് 20 വര്‍ഷം കഴിയുമ്പോള്‍ വരുമാനത്തിന്‍റെ ഒരു ശതമാനം കിട്ടും – അതായത് 11.71 കോടി രൂപ. ഇതിന്‍റെ 40 ശതമാനം വിജിഎഫിന് കേന്ദ്രം മുടക്കിയ പണത്തിന് തിരിച്ചടവായി നല്‍കണം. കേരള സര്‍ക്കാരിന് കിട്ടുക 6.95 കോടി രൂപ.
നാല്‍പതു വര്‍ഷം കഴിയുമ്പോള്‍ 827 കോടി രൂപ കിട്ടും. ഇതിന്‍റെ 40 ശതമാനം കേന്ദ്രത്തിനു കൊടുക്കണം., അപ്പോള്‍ കേരളം മുടക്കിയ അയ്യായിരത്തില്‍പ്പരം കോടി രൂപയുടെ മൂല്യം പത്തു ശതമാനം പലിശവെച്ചു കൂട്ടുകയാണെങ്കില്‍ രണ്ടര ലക്ഷം കോടിയിലേറെ വരും. ഈ മുതല്‍മുടക്കിനാണ് തുച്ഛമായ പ്രതിഫലം കിട്ടുന്നത്. പദ്ധതിരേഖയില്‍ പറഞ്ഞതില്‍ നിന്നു വ്യത്യസ്തമായി തുറമുഖേതര ആവശ്യത്തിന് മുപ്പതു ശതമാനം ഭൂമി ഉപയോഗിക്കാനും അദാനിയ്ക്ക് അവകാശമുണ്ട്. എന്തു സാമ്പത്തിക ന്യായമാണ് ഈ ഏര്‍പ്പാടിനു പിന്നിലുളളത്?
അദാനി മാത്രം പങ്കെടുത്ത ടെന്‍ഡറിലെ വ്യവസ്ഥ ന്യായമാണോ അല്ലയോ എന്ന് എങ്ങനെ പറയും? ഇതിനെക്കാള്‍ ഉദാരമായ വ്യവസ്ഥയില്‍ മറ്റാരെങ്കിലും പദ്ധതി നടത്താന്‍ തയ്യാറാണോ എന്ന് എന്തുകൊണ്ടാണ് കേരള സര്‍ക്കാരിന് ചോദിക്കാന്‍ കഴിയാത്തത്?
ഈ ചോദ്യങ്ങള്‍ക്കുത്തരമില്ലാതാകുമ്പോഴാണ് അവിഹിതമായ ഏര്‍പ്പാടുകള്‍ ഈ കരാറിനു പിന്നിലുണ്ട് എന്നു വിശ്വസിക്കേണ്ടി വരുന്നത്.

03/06/2015

Vizhinjam - Now or Never

Oommen Chandy, Pinarayi Vijayan, Shashi Tharoor, Kadakampally Surendran

20/05/2015

പ്രതീക്ഷിച്ച പോലെ പദ്ധതി അട്ടിമറിയിലേക്ക് തന്നെ.തിരക്കഥ അനുസരിച്ച് തന്നെ കാര്യങ്ങള്‍ മുന്നോട്ടു പോകുന്നു..ഭരണകക്ഷി അംഗങ്ങളില്‍ ചിലര്‍ പദ്ധതിയെ എതിര്‍ക്കുന്നു..അതിനെ മറച്ചു വക്കാന്‍ സര്‍വകക്ഷി യോഗം വിളിക്കുന്നു. സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷം പദ്ധതി നടത്താന്‍ സമ്മതിക്കില്ല. ഭരണപക്ഷം പറയും പ്രതിപക്ഷം സമ്മതിക്കുന്നില്ല..അതോടെ ആ അദ്ധ്യായം അടയുന്നു.ലോബ്ബികള്‍ ആഘോഷിക്കുന്നു..തലസ്ഥാനത്തുകാര്‍ വീണ്ടും ശശി ആകുന്നു...
Oommen Chandy, Shashi Tharoor

Source: Keralakaumudi

,

17/05/2015

Photo of the day (Y) -

പൌഡര്‍ കുട്ടപ്പന്‍ മന്ത്രി ആയ ദിവസം മുതല്‍ ഈ വാ പൊളിച്ചു ചിരിച്ചു കൊണ്ടിരിക്കുന്ന ഫോട്ടോ ഫ്ലെക്സിലും പത്രങ്ങളിലും കൊടുക്കാന്‍ റെഡി ആക്കി വച്ചിട്ടുണ്ട്..നാണമില്ലാത്തവന്‍റെ എവിടെയോ ആല് കിളിര്‍ത്താല്‍ അതും തണല്‍ എന്ന് പറഞ്ഞു നടക്കുന്നവരില്‍ നിന്ന് ഇതില്‍ കൂടുതല്‍ എന്ത് പ്രതീക്ഷിക്കാന്‍.

Source: Sandeep Rave

16/05/2015

Keralakaumudi www.keralakaumudi.com
നാട്ടിലോ വിദേശത്തോ രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് ജോലി തരപ്പെടുത്താൻ കഴിയാത്ത പതിനായിരക്കണക്കിന് യുവാക്കൾക്ക് തൊഴിലവസരം സൃഷ്ടിക്കുന്ന വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാകണമെന്നത് കേരളത്തിന്റെ ഒരു പൊതുആവശ്യമാണ്. വിഴിഞ്ഞം കേരളത്തിലല്ലായിരുന്നുവെങ്കിൽ പദ്ധതി എന്നേ യാഥാർത്ഥ്യമാകുമായിരുന്നു. പതിറ്റാണ്ടുകൾ വൈകിയാണെങ്കിലും പദ്ധതി യാഥാർത്ഥ്യമാകാൻ പോകുന്ന ഘട്ടത്തിൽ സി.പി.എമ്മും സി.പി.ഐയും ഉയർത്തുന്ന എതിർപ്പിന്റെ ശബ്ദങ്ങൾ കേൾക്കുമ്പോൾ അത്ഭുതം തോന്നുകയാണ്. രാഷ്ട്രീയ പ്രേരിതമായ എതിർപ്പുകൾ തിരിച്ചറിയാൻ ജനങ്ങൾക്ക് കഴിവില്ലെന്നാണല്ലോ ഈ പാർട്ടികളുടെ നേതാക്കൾ കരുതുന്നതെന്ന് ഓർക്കുമ്പോഴാണ് അത്ഭുതം.
പദ്ധതിയോടല്ല, പദ്ധതിയുടെ നിർമ്മാണചുമതല പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അടുപ്പമുള്ള ഗൗതം അദാനിക്ക് നൽകിയതിലാണ് എതിർപ്പ്. തൊഴിൽ നഷ്ടപ്പെടുന്നതിനോടാണ് എതിർപ്പെന്ന് പറഞ്ഞ് കമ്പ്യൂട്ടറിനെതിരെ യുദ്ധം നടത്തിയ പഴയ കാലത്തെക്കുറിച്ച് ഓർമ്മിപ്പിച്ചാൽ ആവർത്തന വിരസമായിപ്പോകും. എന്നാൽ, നെടുമ്പാശേരി വിമാനത്താവളത്തിനെതിരെയും പരിയാരം മെഡിക്കൽ കോളേജിനെതിരെയും നടത്തിയ പ്രക്ഷോഭങ്ങൾ ഓർമ്മിപ്പിക്കേണ്ടതില്ല. പ്രത്യയശാസ്ത്രത്തിന്റെ സന്തതിയെന്നോ സൈദ്ധാന്തികമെന്നോ അണികൾക്ക് തോന്നുന്ന കാരണങ്ങൾ പറഞ്ഞായിരുന്നു രണ്ടു പദ്ധതികളെയും എതിർത്തത്. എന്നിട്ട് എന്തായി?

കൂത്തുപറമ്പിൽ അഞ്ച് യുവാക്കൾക്ക് ജീവൻ ബലി അർപ്പിക്കേണ്ടിവന്നത് പരിയാരം മെഡിക്കൽ കോളേജിനെതിരായ പ്രക്ഷോഭത്തിനിടയിലാണ്. അന്തരിച്ച എം.വി. രാഘവൻ സഹകരണവകുപ്പ് മന്ത്രിയായിരിക്കെ, സഹകരണ മേഖലയിൽ മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതിനെതിരെ പ്രക്ഷോഭത്തിന് അണികളെ നിരത്തുകയായിരുന്നു. അദ്ദേഹത്തോടുള്ള രാഷ്ട്രീയവിരോധത്തിന് അപ്പുറം എന്തായിരുന്നു പ്രക്ഷോഭത്തിന്റെ കാരണം? പരിയാരം മെഡിക്കൽ കോളേജിന്റെ സാരഥ്യം പിന്നീട് ഏറ്റെടുത്ത സി.പി.എം നേതാക്കൾക്കേ അറിയൂ, എതിർപ്പിന്റെ കാരണങ്ങൾ എങ്ങനെ അപ്രത്യക്ഷമായെന്ന്. ഭരണം കിട്ടിയപ്പോൾ എതിർപ്പ് ഇല്ലാതായെന്ന് മാത്രമേ ജനത്തിന് അറിയൂ.

നെടുമ്പാശേരി വിമാനത്താവളത്തോടുള്ള എതിർപ്പും അനന്തരം സംഭവവിച്ചതും ഇന്നും കേരള രാഷ്ട്രീയ ചരിത്രത്തിലെ ചിരിപ്പിക്കുന്ന ഒരു ഏടാണ്.
വികസന പദ്ധതികളെ രാഷ്ട്രീയത്തിന്റെ കുഴൽക്കണ്ണാടിയിലൂടെ നോക്കി എതിർത്താൽ പരിണാമം എന്തായിരിക്കുമെന്ന് ഓർമ്മപ്പെടുത്തുന്നതുമാണ്. സ്വകാര്യ പങ്കാളിത്തമുള്ള വിമാനത്താവള പദ്ധതിക്ക് തന്റെ ശവത്തെ മറികടന്നേ മുന്നോട്ടുപോകാനാവൂവെന്ന് പ്രഖ്യാപിച്ച നേതാവ്, അധികാരത്തിലേറിയപ്പോൾ അതേ കമ്പനിയുടെ (സിയാൽ)ഡയറക്ടർ ബോർഡ് അംഗമായി! രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കളുടെയുമൊക്കെ വൻകിട പദ്ധതികളോടുള്ള എതിർപ്പ് അവസരവാദത്തിന്റെ മറ്റൊരു രൂപമാണ്. സർക്കസുകാരെ പോലും തോല്പിക്കുന്ന മലക്കം മറിച്ചിലുകൾ ആവർത്തിച്ച് കണ്ടിട്ടാണ് കേരളത്തിലെ ജനങ്ങൾ ഇത് തിരിച്ചറിഞ്ഞത് . പാർട്ടി അണികൾ ഒരു സംശയവും പ്രകടിപ്പിക്കുകയില്ല. അണികളുടെ http://goo.gl/DMUero

04/01/2015

A rare deep-sea creature was caught on camera. See the incredible video on any device on our new site: http://cnn.it/1I9kdXm

26/12/2014

Address

Kattakada
Thiruvananthapuram
695572

Alerts

Be the first to know and let us send you an email when Christian College Kattakada posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category