16/05/2026
SSLC പരീക്ഷയിൽ വിജയിച്ച എല്ലാ പ്രിയപ്പെട്ട വിദ്യാർത്ഥികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! 🎉
നിങ്ങളുടെ കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഫലമാണ് ഈ വിജയം. വിജയിച്ച ഓരോ കുട്ടിക്കും അഭിമാന നിമിഷം, മാതാപിതാക്കൾക്കും അധ്യാപകർക്കും സന്തോഷ നിമിഷം. 💐
ഇത് ഒരു അവസാനമല്ല, പുതിയ സ്വപ്നങ്ങളിലേക്കുള്ള ആദ്യ ചുവടുവെയ്പാണ്. ഇനിയും ഉയരങ്ങളിലേക്ക് പറക്കാൻ എല്ലാവർക്കും കഴിയട്ടെ. എല്ലാ കുഞ്ഞുമനസ്സുകൾക്കും ഭാവിയിലേക്ക് ഒരായിരം ആശംസകൾ! ❤️
07/09/2025