02/04/2019
ഉയർന്ന നിലവാരം പുലർത്തുന്ന 21 ദേശീയ നിയമസർവ്വകലാശാലകളിലെ നിയമ ബിരുദ പ്രവേശനത്തിനുള്ള ദേശിയ പൊതുപ്രവേശന പരീക്ഷ ക്ലാറ്റ് 2019 ന് പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഏപ്രിൽ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. കേരളത്തിലും പരീക്ഷാ കേന്ദ്രം. ഓൺലൈൻ അപേക്ഷ നൽകാനുള്ള മാർഗ്ഗനിർദ്ദേശവും കൂടുതൽ വിവരങ്ങളും http://bit.ly/clat-2019 ലിങ്കിൽ ലഭ്യമാണ്.
Common Law Admission Test(CLAT) for Law Aspirants