KTCT HigherSecondary 2013-15 Stroger batch

KTCT HigherSecondary 2013-15 Stroger batch "2013-15 കെ.റ്റി.സി.റ്റി higher secondaryയിലെ ചുണക്കുട്ടികൾ

16/12/2025

Christmas Holidays

19/11/2018

ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 6 മുതല്‍
പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 14 മുതൽ
ടൈം ടേബിൾ , മുൻകാല ചോദ്യപേപ്പർ, പഠനക്കുറിപ്പുകൾ http://bit.ly/hss-march-2019-exam ലിങ്കിൽ ലഭ്യമാണ്.

രണ്ടാം പാദവാർഷിക പരീക്ഷയുമായ് ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കുള്ള നിർദ്ദേശങ്ങൾ,രണ്ടാം ടെർമിനൽ പരീക്ഷയുടെ പാഠഭാഗങ്ങൾ  എന്നി...
17/11/2017

രണ്ടാം പാദവാർഷിക പരീക്ഷയുമായ് ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കുള്ള നിർദ്ദേശങ്ങൾ,രണ്ടാം ടെർമിനൽ പരീക്ഷയുടെ പാഠഭാഗങ്ങൾ എന്നിവ https://goo.gl/iKC4Vt ലിങ്കിൽ ലഭ്യമാണ്.

ഹയർ സെക്കൻഡറി പ്ലസ് വൺ ഏകജാലക പ്രവേശനം ട്രയൽ അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു .   അപ്ലിക്കേഷൻ നമ്പർ,ജനന തീയതി,ജില്ല എന...
11/06/2017

ഹയർ സെക്കൻഡറി പ്ലസ് വൺ ഏകജാലക പ്രവേശനം ട്രയൽ അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു . അപ്ലിക്കേഷൻ നമ്പർ,ജനന തീയതി,ജില്ല എന്നിവ നൽകി ഫലം പരിശോധിക്കാം. https://goo.gl/VhwwPH
അപേക്ഷയിൽ തിരുത്തുകൾ ആവശ്യമുള്ള വിദ്യാർത്ഥികൾ ജൂൺ 13 ന് 4 മണിക്ക് മുൻപ് സ്കൂളിൽ അപേക്ഷ നൽകാം.

09/06/2017

ഇന്നത്തെ (ജൂൺ 9) ഹയര്‍ സെക്കന്ററി സേ പരീക്ഷ മാറ്റിവെച്ചു. https://goo.gl/FSdqBI
പരീക്ഷ ഈ മാസം 15 ന് നടക്കും. മറ്റ് ദിവസങ്ങളിലെ പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടാകില്ല

08/06/2017

ഇന്നത്തെ (ജൂൺ 8) ഹയര്‍ സെക്കന്ററി സേ പരീക്ഷ മാറ്റിവെച്ചു. തിരുവനന്തപുരം ജില്ലയില്‍ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പരീക്ഷ മാറ്റിവെച്ചിരിക്കുന്നത്. പരീക്ഷ ഈ മാസം 14 ന് നടക്കും. മറ്റ് ദിവസങ്ങളിലെ പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടാകില്ല

15/05/2017

ഇന്ന് പ്ലസ്ടു റിസൽട്ട് പ്രഖ്യാപിക്കും ..
എല്ലാം അനിയൻമാർക്ക് വിജയാശംസകൾ.....

ഹയർ സെക്കൻഡറി രണ്ടാം വർഷ (പ്ലസ് ടു) മാർച്ച് 2017 പരീക്ഷാഫലം മെയ് 15 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് പ്രസിദ്ധീകരിക്കും....
09/05/2017

ഹയർ സെക്കൻഡറി രണ്ടാം വർഷ (പ്ലസ് ടു) മാർച്ച് 2017 പരീക്ഷാഫലം മെയ് 15 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് പ്രസിദ്ധീകരിക്കും. റിസൾട്ട് ലിങ്ക്, സ്‌കൂൾ തല ഫല വിശകലന സോഫ്റ്റ്‌വെയർ ,സെ/ ഇമ്പ്രൂവ്മെന്റ് പരീക്ഷ എന്നിവ അറിയാൻ http://www.hsslive.in/2017/04/Higher-Secondary-Plus-Two-March-2017-Results.html ലിങ്ക് ഉപയോഗിക്കാം.

പ്രിയ കൂട്ടുകാരെ എസ്.എസ്.എല്‍.സി പരീക്ഷ ഫലം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് പ്രഖ്യാപിക്കു...
05/05/2017

പ്രിയ കൂട്ടുകാരെ എസ്.എസ്.എല്‍.സി പരീക്ഷ ഫലം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് പ്രഖ്യാപിക്കും .......
റിസള്‍ട്ട്‌ അറിയേണ്ടവര്‍ ഈ പോസ്റ്റില്‍ കമന്റ്‌ ചെയ്യുക....
ഡേറ്റ് ഓഫ് ബര്‍ത്തും,രജിസ്റ്റര്‍ നമ്പറും കമന്റ്‌ ചെയ്യുക..
ഈ പോസ്റ്റ്‌ പരാമാവധി എല്ലാ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക..............

Miss you sir ...
03/04/2017

Miss you sir ...

16/02/2017

ഹയർ സെക്കണ്ടറി പൊതു പരീക്ഷയിൽ ബുക്ക് രൂപത്തിലുള്ള ലോഗരിതം (ക്ലാർക്ക് ) ടേബിൽ പരീക്ഷാ ഹാളിൽ വിദ്യാർത്ഥികൾ ഉപയോഗിക്കാൻ പാടില്ല എന്ന് ഹയർ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകി. പകരം ലോഗരിതം ടേബിളിന്റെ നിശ്ചിത പേജുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാൻ അനുവാദം നൽകി. https://goo.gl/VzmaoG ലിങ്കിൽ നിന്നും ഹയർ സെക്കണ്ടറി വകുപ്പ് പ്രസിദ്ധീകരിച്ച ലോഗരിതം ടേബിൾ ഇപ്പോൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

Address

Trivandrum
Thiruvananthapuram
695023

Website

Alerts

Be the first to know and let us send you an email when KTCT HigherSecondary 2013-15 Stroger batch posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share