Gvhss Paruthippally

Gvhss Paruthippally Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Gvhss Paruthippally, School, Kuttichal, Thiruvananthapuram.

18/09/2022
Happy Teachers Day❤❤❤
05/09/2021

Happy Teachers Day❤❤❤

22/12/2020

വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി 2021 മാര്‍ച്ച്-ല്‍ നടത്തുന്ന രണ്ടാം വര്‍ഷ പൊതു പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിജ്ഞാപനം vhsems.kerala.gov.in എന്ന വെബ്‌സൈറ്റിലും http://vhsems.kerala.gov.in/pub/notification/download-attachment/8c5105046d633e2861f69c298a91a115ഈ ലിങ്കിലും ലഭ്യമാണ്. തിയറി പരീക്ഷകള്‍ 2021 മാര്‍ച്ച് 17-ാം തീയതി ആരംഭിച്ച് മാര്‍ച്ച് 30 ന് അവസാനിക്കുന്നതാണ്. പ്രായോഗിക പരീക്ഷകളുടെ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും. രണ്ടാംവര്‍ഷ പരീക്ഷകള്‍ക്ക് പിഴ കൂടാതെ 04.01.2021 വരെയും 20 രൂപ പിഴയോടുകൂടി 08.01.2021 വരെയും ഫീസടക്കാവുന്നതാണ്. 20 രൂപയോടൊപ്പം ദിവസം 5 രൂപയോടുകൂടി 12.01.2021 വരെയും സൂപ്പര്‍ഫൈനോടുകൂടി 15.01.2021 വരെയും ഫീസൊടുക്കാവുന്നതാണ്. ഫീസുകള്‍ "0202-01-102-93-VHSE Fees" എന്ന ശീര്‍ഷകത്തില്‍ ഒടുക്കാവുന്നതാണ്. അപേക്ഷാഫോമും പരീക്ഷയെ സംബന്ധിച്ച വിവരങ്ങളും പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്നതാണ്. കണക്ക് അധിക വിഷയമായി പരീക്ഷ എഴുതുന്ന സ്‌കോള്‍ കേരളയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദ്യാര്‍ത്ഥികള്‍ 100 രൂപ ഫീസ് അധികമായി അടക്കേണ്ടതാണ്. അപേക്ഷയുടെ മാതൃക പരീക്ഷാ വിജ്ഞാപനത്തില്‍ നിന്നും പകര്‍പ്പുകള്‍ എടുത്തോ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തോ ഉപയോഗിക്കാവുന്നതാണ്.

20/12/2020

2020 വർഷത്തെ വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷയിൽ വിജയിച്ച കുട്ടികളുടെ മാർക്ക് ലിസ്റ്റ് ഡിജിലോക്കറിൽ ലഭ്യമാക്കിയിട്ടുണ്ട്. കേരള സംസ്ഥാന ഐ.ടി. മിഷൻ, ഇ-മിഷൻ, ദേശീയ ഇ-ഗവേർണൻസ് ഡിവിഷൻ, നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ എന്നിവരുടെ സഹകരണത്തോടെ വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ വിഭാഗമാണ് ഈ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. ഡിജിലോക്കറിലെ സർട്ടിഫിക്കറ്റുകൾ ആധികാരിക രേഖയായി ഉപയോഗിക്കാവുന്നതാണ്.

രേഖകൾ സുരക്ഷിതമായി ഇ-രേഖകളായി സൂക്ഷിക്കുവാനുള്ള സംവിധാനമാണ് ഡിജിലോക്കർ. http://digilocker.gov.in എന്ന വെബ്സൈറ്റിലൂടെ മൊബൈൽ നമ്പറും ആധാർ നമ്പറും ഉപയോഗിച്ച് ഡിജിലോക്കർ അക്കൗണ്ട് തുറക്കാവുന്നതാണ്. ആദ്യമായി രജിസ്റ്റർ ചെയ്യാൻ മുകളിൽ പ്രതിപാദിച്ച വെബ്സൈറ്റിൽ പ്രവേശിച്ച് Sign up എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈൽ നമ്പർ കൊടുക്കണം. ഈ മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന ഒറ്റത്തവണ പാസ്‌വേഡ് (OTP) കൊടുത്തശേഷം തുടർന്ന് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന യൂസർനെയിമും പാസ്‌വേർഡും നൽകണം. അതിനുശേഷം ആധാർ നമ്പർ ഇതിലേക്ക് ലിങ്ക് ചെയ്യണം. വൊക്കേഷണൽ ഹയർ സെക്കണ്ടറി മാർക്ക് ലിസ്റ്റ് ഡിജിലോക്കറിൽ ലഭ്യമാകുന്നതിനായി ഡിജിലോക്കറിൽ ലോഗിൻ ചെയ്തശേഷം "Get Issued Documents" എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. Education എന്ന സെക്ഷനിൽ നിന്ന് "Board of Vocational Higher Secondary Examinations" തിരഞ്ഞെടുക്കുക. തുടർന്ന് Vocational Higher Secondary സെലക്ട് ചെയ്യുകയും തുടർന്ന് രജിസ്റ്റർ നമ്പരും വർഷവും പരീക്ഷാ ടൈപ്പും കൊടുത്ത് സൈറ്റിലൂടെ ലഭിക്കുന്ന മാർഗ്ഗനിർദ്ദേശം പിന്തുടർന്നാൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി മാർക്ക് ലിസ്റ്റ് ലഭ്യമാകുന്നതാണ്.

ഡിജിലോക്കർ സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരത്തിനായി സംസ്ഥാന ഐ.ടി. മിഷന്റെ സിറ്റിസൺ കാൾ സെന്ററിലെ 1800-4251-1800 (ടോൾ ഫ്രീ) 1553 0 0 (ബി.എസ്.എൻ.എൽ. നെറ്റ്‌വർക്ക് നിന്ന്) 0471-2335523 (മറ്റു നെറ്റ് വർക്കിൽ നിന്നും) എന്നീ ഫോൺ നമ്പറുകളിൽ വിളിക്കാവുന്നതാണ്.

School Kalolsavam 2019
23/10/2019

School Kalolsavam 2019

Sub District Science Fair Inaugural function    at our school
17/10/2019

Sub District Science Fair Inaugural function at our school

ലഹരി വിരുദ്ധ ദിന റാലി....
27/06/2019

ലഹരി വിരുദ്ധ ദിന റാലി....

Address

Kuttichal
Thiruvananthapuram
695574

Website

Alerts

Be the first to know and let us send you an email when Gvhss Paruthippally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category