Iqra' Online Academy

Iqra' Online Academy Online Solution for Islamic Studies

16/06/2024
31/05/2024

ഭൗതീക വിദ്യാഭ്യാസങ്ങൾക്കിടയിൽ മദ്റസാ വിദ്യാഭ്യാസം മുടങ്ങിപ്പോയ കുട്ടികൾക്കായി ഇഖ്റഅ ഓൺലൈൻ ക്ലാസ്സസ് ഒരുക്കുന്ന ഒരു സംവിധാനമാണ് വേ ടു ഇസ്ലാമിക് സ്റ്റഡീസ്. ഖുർആൻ, ഹദീസ്,അദ്ഖാർ,ആദാബ് തുടങ്ങിയവ 5 വയസ്സ് മുതൽ 18 വയസ്സ് വരെയുള്ള കുട്ടികളിൾക്കായി,
ഞങ്ങൾ നൽകുന്നു.....

▪️വ്യത്യസ്ത ബാച്ചുകൾ
▪️ആഴ്ച്ചയിൽ 3 ക്ലാസ്സുകൾ
▪️മിതമായ ഫീസ്
▪️ബാച്ച്/വ്യക്തിഗത ക്ലാസ്സുകൾ
▪️അടുത്ത ബാച്ച് ഉടൻ ആരംഭിക്കുന്നു..
താല്പര്യം ഉള്ളവർ ഗ്രൂപ്പിൽ ജോയിൻ ആകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/JLXUzx5oluY5XH1bphiIMQ

വളരെ  ലളിതമായി സ്ത്രീകൾക്ക്   ഓൺലൈൻ ആയി തജ് വീദ് പഠിക്കാൻ ഇതാ ഒരവസരം.3മാസം കൊണ്ട്  അടിസ്ഥാന  തജ് വീദ് പഠനം പൂർത്തിയാക്കാ...
12/04/2024

വളരെ ലളിതമായി സ്ത്രീകൾക്ക് ഓൺലൈൻ ആയി തജ് വീദ് പഠിക്കാൻ ഇതാ ഒരവസരം.
3മാസം കൊണ്ട് അടിസ്ഥാന തജ് വീദ് പഠനം പൂർത്തിയാക്കാൻ ഞങ്ങൾ സഹായിക്കുന്നു . അടുത്ത ബാച്ച് ഉടൻ[ഏപ്രിൽ 15]മുതൽ ആരംഭിക്കുന്നു.

ഇൻ ഷാ അല്ലാഹ്.

🌹 3 മാസത്തെ കോഴ്സ്
🌹സർട്ടിഫിക്കേറ്റ് കോഴ്സ്
🌹മിതമായ ഫീസ്
🌹തിയറി -പ്രാക്റ്റിക്കൽ സെഷൻസ്

താല്പര്യം ഉള്ളവർ ഗ്രൂപ്പിൽ ജോയിൻ ആകുക
https://chat.whatsapp.com/ID2gd2mHYaY0kIs8Bj2KZN

31/03/2024

അസ്സലാമു അലൈക്കും,
പ്രിയ സഹോദരിമാരേ......

10 വയസ്സ് മുതൽ 25 വരെയുള്ള പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വേണ്ടി ഏപ്രിൽ 3 മുതൽ ഇഖ്റഅ ഓൺലൈൻ ക്ലാസ്സസ്സ് 40 ദിവസത്തെ വിർച്ച്വൽ തർബിയ്യ ക്ലാസ്സ് നടത്തുന്നുണ്ട്.അടിസ്ഥാനപരമായ എല്ലാ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു.താൽപര്യമുള്ളവർ ജോയിൻ ആവുക ഒപ്പം മറ്റുള്ളവരിലേക്ക് എത്തിച്ചുകൊടുക്കുക ..

▪️Weekly 6 classes
▪️1 hr duration
▪️Interactive sessions
▪️Doubt Clearing sessions
▪️Activity oriented

https://chat.whatsapp.com/L4lUVfpNWdgCMZi4TEyGWU

👍🏻Make use of the opportunity

22/03/2024
22/03/2024

It's 2nd Friday of Ramadan...
Fill your day with as much as good Deeds..
Include all of us in your duas

Address

Thiruvananthapuram

Opening Hours

Monday 10am - 7pm
Tuesday 10am - 7pm
Wednesday 10am - 7pm
Thursday 10am - 7pm
Friday 10am - 7pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+917736548767

Website

Alerts

Be the first to know and let us send you an email when Iqra' Online Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Iqra' Online Academy:

Shortcuts

Share