17/08/2021
⭕ Zodiac Staff Nurse Model Exam SERIES
📣DME സ്റ്റാഫ്നേഴ്സ് പരീക്ഷക്ക് അപേക്ഷിക്കുവാനുള്ള സമയപരിധി 18/8/21-ന് അവസാനിക്കുകയാണല്ലോ. ഇനി ഏതാനും മാസങ്ങൾക്കകം പരീക്ഷ ഉണ്ടാകും. വളരെ നേരത്തെ തന്നെ പരീക്ഷക്ക് Prepare ചെയ്ത് തുടങ്ങിയവരുണ്ടാകും. എന്നാൽ ഇത് വരെയും Preparation തുടങ്ങാത്തവരുമുണ്ടാകും. ...
ഈ രണ്ട് വിഭാഗങ്ങളിൽ പെടുന്നവരോടും Zodiac Tutor Panel - ന് ഒന്നേ പറയാനുള്ളു.
👇👇👇👇👇👇
വരുന്ന 3 മാസം സമയമാണ് ഏറെ പ്രാധാന്യമുള്ളത് . പരീക്ഷക്ക് മുൻപായി ലഭിക്കുന്ന ഈ ദിവസങ്ങൾ ബുദ്ധിപരമായി ഉപയോഗിച്ച് Systematic ആയി പഠനത്തെ സമീപിച്ചാൽ ഉറപ്പായും സർക്കാർ ജോലി നിങ്ങൾക്ക് കരസ്ഥമാക്കാനാകും .
💞 Systematic ആയി പഠിക്കുവാൻ Zodiac Academy നിങ്ങളെ സഹായിക്കുന്നു.
✅ കഴിഞ്ഞ 20 വർഷമായി സ്റ്റാഫ്നേഴ്സ് പരിശീലനരംഗത്ത് മികവിന്റെ പര്യായമായി നിലകൊള്ളുന്ന Zodiac Academy -യിൽ ചേർന്ന് പഠിക്കുകയോ Zodiac - ന്റെ Study Materials പഠിക്കുകയോ ചെയ്യുന്നവർക്ക് സ്റ്റാഫ്നേഴ്സ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കാനാകും എന്നതിൽ യാതൊരു സംശയവുമില്ല ....
DME S/n പരീക്ഷക്കായി 2021 ഫെബ്രുവരി മാസം തുടങ്ങിയ Online ക്ളാസുകളുടെ 10 ബാച്ച് ഇപ്പോൾ തന്നെ ഫുള്ളാവുകയും Short Term course - ആയിട്ടുള്ള 100 days Batch ~*നാല് ബാച്ചുകൾ ഫുള്ളായി അഞ്ചാമത് ബാച്ചിലേക്ക് കടക്കുകയും ചെയ്തിട്ടുണ്ട്~* ....
💢Zodiac - ന്റെ ക്ളാസുകൾ ഏറ്റവും മികച്ചതാണന്ന് ഉദ്യോഗാർത്ഥികളും Nursing experts -ഉം ഒന്നടങ്കം പറയുമ്പോൾ ഇനിയും Zodiac - ൽ ചേരാതെ മാറി നിൽക്കുന്നവർ ഉണർന്ന് ചിന്തിക്കുക.. 🛑ഭാവി സുരക്ഷിതമാക്കാൻ Zodiac - ൽ തന്നെ ചേർന്ന് പഠിക്കുക .
🆕 കഴിഞ്ഞ DHS പരീക്ഷയുടെ short list ആറ് ജില്ലകളുടേത് വന്നപ്പോൾ ഭൂരിപക്ഷം പേരും Zodiac - ൽ പഠിച്ചവർ ആണന്ന സന്തോഷവാർത്ത കൂടി അറിയിക്കട്ടെ ....💞
Certificate Upload Message വന്നിട്ടുള്ളവരുടെ എണ്ണം വെച്ച് പരസ്യം ചെയ്യുകയും പാരമ്പര്യം അവകാശപ്പെടുന്ന സ്ഥാപനം ഇങ്ങനെ പരസ്യം ചെയ്യുന്നില്ലല്ലോ എന്ന് കുറിപ്പിടുകയും ചെയ്യുന്നവരോട് ഇത്രമാത്രം ....
👇👇👇👇👇👇👇
" DHS Staff Nurse പരീക്ഷ എഴുതിയവരിൽ കൂടുതൽ ഉദ്യോഗാർത്ഥികളും പഠിച്ചത് Zodiac Academy -യിലാണ് .. പരീക്ഷക്ക് വന്നതിൽ 90 % - ൽ കൂടുതലും ചോദ്യങ്ങൾ Zodiac - ൽ പഠിപ്പിച്ചതുമാണ് . 🛑 നിസ്സംശയം പറയാം
👇👇👇👇👇👇
ഫൈനൽ ലിസ്റ്റ് വരുമ്പോൾ ഭൂരിപക്ഷം ജില്ലകളിലെയും ഒന്നാം റാങ്ക് ഉൾപ്പടെയുള്ള Top റാങ്കുകൾ Zodiac students - ന് തന്നെ ആയിരിക്കും ..
🔴 Previous DHS final List വന്നപ്പോഴും ഏറ്റവുമധികം Students Zodiac - ന്റേതായിരുന്നു .
1️⃣ഇത്തവണയും അങ്ങനെ തന്നെയാകും എന്നതാണ് ഇത് വരെ വന്നിട്ടുള്ള Short ലിസ്റ്റുകൾ സൂചിപ്പിക്കുന്നത്_* .
(Final Rank List വരുമ്പോൾ വിശദവിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതാണ് )
🆕 പ്രത്യേക അറിയിപ്പ് :
DME പരീക്ഷ എഴുതുന്ന എല്ലാവർക്കുമായി Zodiac Academy സൗജന്യ Mock Exam Arrange ചെയ്തിട്ടുണ്ട് . ആദ്യ Mock exam 19/8/21 - നാണ്
Top റാങ്ക് കരസ്ഥമാക്കുന്നവർക്ക് Cash prize - ഉം നൽകുന്നു. നിങ്ങളുടെ ഇത് വരെയുള്ള പഠനനിലവാരം വെച്ച് എത്ര മാർക്ക് ലഭിക്കും എന്നറിയുവാനുള്ള സുവർണ്ണാവസരമായി Zodiac - Mock exam - നെ കാണുക ..... പരീക്ഷയിൽ പങ്കെടുത്ത് ആത്മവിശ്വാസം ഉയർത്തുക.
🟣 ഓർക്കുക : 19/8/21-ന് വൈകിട്ട് 7 മുതൽ 9 വരെയാണ് പരീക്ഷാസമയം .
🆓 ആദ്യ Mock exam - ൽ ഒന്നാം റാങ്കിന് 10,000 രൂപയും രണ്ടാം റാങ്കിന് 5,000 രൂപയും മൂന്നാം റാങ്കിന് (മൂന്ന് പേർക്ക് )1,000 രൂപ വീതവും ക്യാഷ് പ്രൈസ് നൽകുന്നു* .
💔 Remember : ആദ്യ Mock exam August 19-നാണ്. Zodiac - ന്റെ App - ൽ അന്നേ ദിവസം വൈകിട്ട് 7 മുതൽ 9 വരെ സമയത്ത് പരീക്ഷ എഴുതാവുന്നതാണ് . പരീക്ഷ എഴുതുവാനുള്ള online Link ഞങ്ങളുടെ Whatsapp ഗ്രൂപ്പുകളിൽ അന്നേദിവസം നൽകുന്നതാണ്.
🆙ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഇത് വരെ ചേരാത്തവർക്ക് ചുവടെ ചേർത്ത ലിങ്ക് വഴി ഇപ്പോൾ Join ചെയ്യാം . (നേരത്തെ Zodiac - ന്റെ ഏതെങ്കിലും ഗ്രൂപ്പിൽ ചേർന്നവർ ഈ ഗ്രൂപ്പുകളിൽ ചേരേണ്ടതില്ല)
https://chat.whatsapp.com/JVaGQ9HbzzF5macLxkOQqp
https://chat.whatsapp.com/LsMt14XKSel2pcflUEv57d
https://chat.whatsapp.com/KxHX55sImsCJkFBqHT83kh
https://chat.whatsapp.com/IsGGB5Y0jCd4zN4tgQwHp0
https://chat.whatsapp.com/BezjOy7mYowAFY0JbkNSbG
https://chat.whatsapp.com/GWYVcFpsPpZ6kucBy0wIQS
https://chat.whatsapp.com/LMZiBze3F3zAlOJCrN873h
https://chat.whatsapp.com/GDNXoIjM77A9IJwcpU4zDO
https://chat.whatsapp.com/F82RG8GlH5YCGocOxHAMFz
https://chat.whatsapp.com/GBZ77i8aUiBGKR5yXDismY
https://chat.whatsapp.com/I116SUsJO4PBlhltip3kd0
Zodiac Academy
8138007275 9746724672 9072862018