AISF IQBAL College

AISF IQBAL College The All India Students’ Federation (AISF) is the first students organisation on India level. Progress!!

It was founded by students on 12-13 August 1936 with the slogan of Peace! and Freedom!!!, with the guidance of freedom fighters and revolutionaries

29/06/2019
അഡ്മിഷൻ എന്നപേരിലും  അദ്ധ്യാപകരുടെ നിയമനം എന്ന പേരിലും  അനധികൃതമായിയും അല്ലാതെയും ഒരുപാട് പണം IQBAL കോളജ് ട്രസ്റ് കൈപ്പറ...
29/06/2019

അഡ്മിഷൻ എന്നപേരിലും അദ്ധ്യാപകരുടെ നിയമനം എന്ന പേരിലും അനധികൃതമായിയും അല്ലാതെയും ഒരുപാട് പണം IQBAL കോളജ് ട്രസ്റ് കൈപ്പറ്റുന്നുണ്ട്.. എന്നാൽ ഇത് കോളജിന്റെ പുനരുദ്ധാരണത്തിനോ അതിന്റെ തുടർച്ചയായ നടത്തിപ്പിനോ വേണ്ടി ഈ തുക ചിലവഴിക്കുന്നില്ല...
ഈ വരുന്ന തിങ്കളാഴ്ച മുതൽ പുതിയ വിദ്യാർത്ഥികൾക്ക് ക്ലാസ് തുടങ്ങാനിരിക്കെ ആണ് ഇങ്ങനെ ഒരു അപകടം ഉണ്ടായത്.
ട്രസ്റ്റ്ന്റെ കെടുകാര്യസ്ഥത മൂലം കോളജിൽ നടക്കാനിരുന്ന ഒരു വലിയ ദുരന്തമാണ് ഒഴിവായിരിക്കുന്നത്..
ഇതു മാത്രാമല്ല...Chemistry department ഉം അമ്നിറ്റി ഉം സെന്റർ ഉൾപ്പെടുന്ന കെട്ടിടം കൂടി ഇതേ അവസ്ഥയിൽ ഏതുനേരവും നിലംപൊത്തും എന്ന രീതിയിലാണ്...

ആയതിനാൽ ട്രസ്റ്റ് ന്റെ ഇത്തരം വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾ തുടരുകയാണെങ്കിൽ ഇതിനെതിരെ ശക്തമായ പ്രതിഷേധപരുപാടികൾക്ക് AISF ഇക്ബാൽ കോളജ് യൂണിറ്റ് നേതൃത്വം നൽകും...

ഇന്ത്യയിലെ ആദ്യത്തെ സംഘടിത വിദ്യാർത്ഥി പ്രസ്ഥാനം
12/11/2018

ഇന്ത്യയിലെ ആദ്യത്തെ സംഘടിത വിദ്യാർത്ഥി പ്രസ്ഥാനം

24/09/2018

വസ്ത്രധാരണത്തിന് മേലുള്ള നിയന്ത്രണം വ്യക്ത്തി സ്വാതന്ത്രത്തിന് മേലുള്ള കടന്നു കയറ്റമാണ് ഞങ്ങൾക്കറിയാം എന്ത് ധരിക്കണമെന്ന് പ്രിൻസിപ്പാളിന്റെ പുതിയ തുഗ്ലക്ക് നിയമങ്ങൾ കാറ്റിൽ പറത്തും വരെ ഞങ്ങൾ പോരാടും

Address

Iqbal College Peringammala
Thiruvananthapuram
695601

Alerts

Be the first to know and let us send you an email when AISF IQBAL College posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to AISF IQBAL College:

Shortcuts

Share

Category