Kulasekharam Government UPS

Kulasekharam Government UPS A page for the Alumni of Government U.P. School, Kulasekharam for sharing the activities in School, for raising funds for projects, sharing experiences etc

അടുത്ത അദ്ധ്യയന വർഷത്തിന് ഞങ്ങൾ ഇപ്പോഴേ തയ്യാർ.
02/05/2019

അടുത്ത അദ്ധ്യയന വർഷത്തിന് ഞങ്ങൾ ഇപ്പോഴേ തയ്യാർ.

26/04/2019
Need a support for your School
17/04/2019

Need a support for your School

Few more snaps from the Annual Day 2019 event
02/04/2019

Few more snaps from the Annual Day 2019 event

Endowments, prizes and merit certificates being distributed
31/03/2019

Endowments, prizes and merit certificates being distributed

Few more snaps
31/03/2019

Few more snaps

Annual Day 30 March 2019
31/03/2019

Annual Day 30 March 2019

Snaps from the Annual Day celebration
31/03/2019

Snaps from the Annual Day celebration

30/03/2019
പഠനോത്സവം. നമ്മുടെ സ്കൂളിന്റെ പഠനോത്സവം, എന്ന നവീന പരിപാടി, മാർച്ച് 8-ന് വൈകുന്നേരം കുലശേഖരം ജംഗ്ഷനിൽ നടന്നു. സ്കൂളിൽനിന...
13/03/2019

പഠനോത്സവം.

നമ്മുടെ സ്കൂളിന്റെ പഠനോത്സവം, എന്ന നവീന പരിപാടി, മാർച്ച് 8-ന് വൈകുന്നേരം കുലശേഖരം ജംഗ്ഷനിൽ നടന്നു.

സ്കൂളിൽനിന്ന് ആർജിച്ചത് സമൂഹവുമായി പങ്കിടുന്നതിനുള്ള ഒരു പൊതു വേദിയാണ് പഠനോത്സവം.

സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കു മാത്രമാണ് ഈ ഒരു അവസരം ലഭിക്കുന്നത്.

ഇന്ന് പൊതുവേ വിദ്യാർത്ഥികൾ സമൂഹത്തിൽ നിന്നും ഉൾവലിഞ്ഞ് പുസ്തകങ്ങളിലേക്കും മൊബൈലിലേക്കും മാത്രമായി ചുരുങ്ങിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ ഇത്തരം പരിപാടികളുടെ പ്രസക്തി വളരെ വലുതാണ്. രാവിലെ വീടിനു മുറ്റത്തുനിന്നും സ്കൂൾ വാനിൽ കയറി വൈകുന്നേരം തിരിച്ച് വീട്ടുമുറ്റത്ത് ഇറങ്ങി സമൂഹത്തിലെ സഹജീവികളെ കാണാതെ പോകുന്ന ഒരു കൂട്ടം വിദ്യാർത്ഥികൾ ആവില്ല ഈ സ്കൂളിലെ കുട്ടികൾ.

പഠനോത്സവത്തിനായി സ്കൂളിൽ നിന്നും 'നടന്നു' വന്ന് കുലശേഖരത്തിന്റെ ഹൃദയമെന്ന് വിശേഷിപ്പിക്കാവുന്ന ആൽത്തറയും പരിസരവും ഇവർ കീഴടക്കി. തുടർന്ന് മതിയാവോളം ആഘോഷിച്ചും കളിച്ചും ചിരിച്ചും തങ്ങളുടെ കഴിവുകൾ ഈ കുരുന്നുകൾ സമൂഹത്തിന് മുന്നിൽ കാഴ്ചവച്ചു.

കൊടുങ്ങാനൂർ വാർഡ് കൗൺസിലർ, വിദ്യാഭ്യാസ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ, അധ്യാപകർ, രക്ഷിതാക്കൾ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, കുലശേഖരത്തെ പൗരാവലി എന്നിവരാലെല്ലാം സമ്പന്നമായ ഒരു സായാഹ്നം അവർ നമുക്കു സമ്മാനിച്ചു.

Study-tour to Planetarium and Museum -zoo on 09 February 2019.
10/02/2019

Study-tour to Planetarium and Museum -zoo on 09 February 2019.

പഠനോത്സവം
08/02/2019

പഠനോത്സവം

Address

Kulasekharam, Kodunganoor P. O, Vattiyoorkkavu Via
Thiruvananthapuram
695013

Opening Hours

Monday 9am - 4pm
Tuesday 9am - 4pm
Wednesday 9am - 4pm
Thursday 9am - 4pm
Friday 9am - 4pm

Telephone

+919895989297

Website

Alerts

Be the first to know and let us send you an email when Kulasekharam Government UPS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Kulasekharam Government UPS:

Shortcuts

Share

Category