Muslim Girls Higher Secondary School

Muslim Girls Higher Secondary School ★★★★☆
ThIs PaGe Is Ver¡f¡ed
Off¡c¡αlly By Fαcebook and IT@School, General Education Department, Govt of Kerala.®Copyr¡ght protected™

07/06/2024

Thanks ksrtc 🙂

13/05/2024

SSLC റിസൾട്ട് വന്നതിനുശേഷം പ്ലസ് വൺ അഡ്മിഷൻ വേണ്ടി താഴെപ്പറയുന്ന രേഖകൾ തയ്യാറാക്കി വെക്കുന്നത് അഡ്മിഷന് എളുപ്പമായിരിരും.

1. വരുമാന സർട്ടിഫിക്കറ്റ്
2. ജാതി സർട്ടിഫിക്കറ്റ്.
3. നേറ്റിവിറ്റി സർട്ടിഫിക്കറ്റ്.
4. E W S സർട്ടിഫിക്കറ്റ്, കൂടാതെ അപേക്ഷ സമർപ്പണവുമായി ബന്ധപ്പെട്ട വിവരങ്ങൾ...
* ഏകജാലകം അപേക്ഷ MAY 15 മുതൽ

* ഏകജാലകം അപേക്ഷ ആരംഭിക്കുന്നത് MAY - 15

* അപേക്ഷ നൽകാനുള്ള അവസാന തീയതി MAY-25

* ട്രയൽ അലോട്ട്മെന്റ് - MAY 29

* ആദ്യ അലോട്ട്മെന്റ് - JUNE 5

* രണ്ടാം അലോട്ട്മെന്റ് - JUNE 12

* മൂന്നാം അലോട്ട്മെന്റ് - JUNE 19
* ക്ലാസുകൾ ആരംഭിക്കുന്നത് - ജൂൺ 24 ന്

19/05/2023

കണിയാപുരത്തെ മുത്തശ്ശിക്ക് (കണിയാപുരം മുസ്ലിം ബോയിസിനും കണിയാപുരം മുസ്ലിം ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂളിനും) 100% വിജയം.

കണിയാപുരം : ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ കണിയാപുരം മുസ്ലിം ബോയ്സ് ഹൈസ്കൂളിനും കണിയാപുരം മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിനും 100% വിജയം കരസ്ഥമാക്കി. തുടർച്ചയായി 4 വർഷമായി ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂൾ 100% വിജയം കൈവരിച്ചു വരുന്നു. നമ്മുടെ സ്ക്കൂളിന്റെ അഭിമാനം കാത്തു സൂക്ഷിച്ച വിദ്യാർഥി ,വിദ്യാർഥിനികളെ സ്കൂൾ അധ്യാപകരും പി ടി എ യും മാനേജ്മെന്റു o അഭിനന്ദിച്ചു.

15/06/2022

തുടർച്ചയായ മൂന്നാംതവണയും കണിയാപുരം മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് 100% വിജയം.
----------------------------------------
കഴക്കൂട്ടം : ഇക്കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ തുടർച്ചയായി മൂന്നാം തവണയും കണിയാപുരം മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ 100% വിജയം വിജയം കൈവരിച്ചിരിക്കുന്നു. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ പ്രിൻസിപ്പൽ വിൽഫ്രഡ് ജോൺ, വൈസ് പ്രിൻസിപ്പൽ ബീന എസ്.എസ്, പിടിഎ പ്രസിഡൻറ് നിജാസ്, മാനേജ്മെൻറ് പ്രതിനിധി അലി ഷിയാസ്, സ്റ്റാഫ് സെക്രട്ടറി ഷാനവാസ് മറ്റ് അധ്യാപകർ, അനദ്ധ്യാപകർ എന്നിവർ അനുമോദിച്ചു.

22/09/2021

ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ ഒന്നാം വർഷ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ഇന്നു പ്രസിദ്ധീകരിക്കും. ഹയർസെക്കൻഡറി പ്രവേശനം നാളെ രാവിലെ 9നും വിഎച്ച്എസ്ഇ പ്രവേശനം 10നും തുടങ്ങും. അലോട്ട്മെന്റ് വിവരങ്ങൾക്ക് www.admission.dge.kerala.gov.in സന്ദർശിക്കുക. അലോട്ട്മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോ​ഗിനിലെ ഫസ്റ്റ് അലോട്ട് റിസൽട്ട് എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന ലെറ്ററിലെ തിയതിയിലും സമയത്തും പ്രവേശനം ലഭിച്ച സ്കൂളിൽ രക്ഷിതാവിനൊപ്പം അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ആദ്യ അലോട്ട്മെന്റിൽ ഒന്നാം ഓപ്ഷൻ ലഭിക്കുന്നവർ ഫീസ് അടച്ച് സ്ഥിരം പ്രവേശനം നേടണം. മറ്റു ഓപ്ഷനുകളിൽ പ്രവേശനം ലഭിക്കുന്നവർക്ക് ഫീസ് അടയ്ക്കാതെ താൽക്കാലിക പ്രവേശനം നേടാം. വിഎച്ച്എസ്ഇ പ്രവേശനം 29നും ഹയർ സെക്കൻഡറി പ്രവേശനം ഒക്ടോബർ ഒന്നിനും അവസാനിക്കും.

Copyright © All rights reserved. Directorate of General Education IT Support NIC Kerala. Content Owned and Maintained by HSE, DGE, Kerala.

വിജയികൾക്ക്  അഭിനന്ദനങ്ങൾ..
18/07/2020

വിജയികൾക്ക് അഭിനന്ദനങ്ങൾ..

വിജയികൾക്ക് MGHSS FB PAGEന്റെ അഭിനന്ദനങ്ങൾ
13/07/2020

വിജയികൾക്ക് MGHSS FB PAGEന്റെ അഭിനന്ദനങ്ങൾ

SSLC 2019വിദ്യാർത്ഥികൾക്കും MGHSS FB PAGEന്റെ വിജയാശംസകൾ
30/04/2019

SSLC 2019

വിദ്യാർത്ഥികൾക്കും MGHSS FB PAGEന്റെ വിജയാശംസകൾ

  day 2018Mghss Kaniyapuram ASLAF & ASIF  മരിക്കാത്ത ഓർമകൾക്ക് മുന്നിൽMiss u 😞
23/01/2018

day 2018
Mghss Kaniyapuram
ASLAF & ASIF മരിക്കാത്ത ഓർമകൾക്ക് മുന്നിൽ
Miss u 😞

A great loss to our school....
27/09/2016

A great loss to our school....

School Days  🏤 Mercy Miss..!! Miss U teacher And buddys
09/09/2016

School Days 🏤 Mercy Miss..!! Miss U teacher And buddys

24/05/2016

PROVISION FOR ONLINE APPLICATION SUBMISSION FOR PLUS ONE COURSES IS NOW AVAILABLE. LAST DATE FOR ONLINESUBMISSION IS 31ST MAY 2016....
The Single Window System (Ekajalakam) has succeeded in rendering Kerala Higher Secondary Plus One admission process simple and transparent and in ensuring social justice in it during the last eight years. It has been decided to conduct this year’s admission process also in the Single Window method. Prospectus for the academic year 2016-17, which has been approved by the government, is published herewith. Online submission of applications for Plus One Admission in Merit Quota(SingleWindow System) commences on 20th May 2016. Closing of Online Submission of Application : 31.05.2016,Publication of Trial Allotment: 7.6.2016 ,Publication of First Allotment : 13.6.2016,Commencement of Classes : 27.06.2016.

Address

Thiruvananthapuram
695301

Telephone

04712750925

Website

Alerts

Be the first to know and let us send you an email when Muslim Girls Higher Secondary School posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category