24/08/2017
#മലയാളികളുടെ ജീവിതത്തിലെ ഈ വർഷത്തെ ഓണക്കാലത്തിന്റെ ആരംഭം............ 🌾🌾🌾
എല്ലാ പ്രിയപ്പെട്ടവർക്കും ഈ ഓണക്കാലം ഐഐശ്വര്യത്തിന്റെയും സമ്പത്സമൃദ്ധിയുടെയും ഓണക്കാലം ആയിരിക്കട്ടെ ആശംസിക്കുന്നു.
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from M G College Thiruvananthapuram 2004 _ 2007, College & University, MGCollegeTrivandrum, Thiruvananthapuram.
24/08/2017
#മലയാളികളുടെ ജീവിതത്തിലെ ഈ വർഷത്തെ ഓണക്കാലത്തിന്റെ ആരംഭം............ 🌾🌾🌾
എല്ലാ പ്രിയപ്പെട്ടവർക്കും ഈ ഓണക്കാലം ഐഐശ്വര്യത്തിന്റെയും സമ്പത്സമൃദ്ധിയുടെയും ഓണക്കാലം ആയിരിക്കട്ടെ ആശംസിക്കുന്നു.
04/04/2017
നീണ്ട പത്തു വർഷത്തിനെടുവിൽ അവർ വീണ്ടും MGC@2004-2007👍👍👍
24/12/2016
ഡിസംബറിന്റെ അനുഗ്രഹം. വിശ്വാസികൾക്കെല്ലാം ഹൃദയവിശുദ്ധിയുടെ ക്രിസ്തുമസ് ആശംസകൾ.
31/12/2015
പുതുവത്സരാശംസകള്‍..!!
Happy New year@2016
28/11/2015
കലാലയ നിനവുകള്‍ .............
ബാല്യകാലത്തിലെന്നോ പെറുക്കിയൊരുക്കൂട്ടിയെടുത്ത മഞ്ചാടി കുരുവിന്‍റെ സൗന്ദര്യമാണ് കലാലയ ഓര്‍മകള്‍ക്ക്........... നിറമുള്ളസ്വപ്‌നങ്ങള്‍ പങ്കു വെച്ചിരുന്ന തണല്‍ പൂമരങ്ങള്‍ക്ക് ചുവട്ടില്‍ സഹപാഠികളുമായ് ഒരുമിച്ചു കൂടിയ ആ നല്ലനാളുകളില്‍ പഴകി നിറം മങ്ങിയ ബഞ്ചിന്നു മീതെ പേരുകൊണ്ട് കളം വരച്ചിരുന്ന നമ്മള്‍ കലാലയത്തിലെ അവസാന നാളിലെന്നോ ഒരു തുള്ളി കണ്ണുനീര്‍ പൂക്കള്‍ കൊണ്ട് വിതുമ്പിപ്പോയ ചുണ്ടുകളാല്‍ പരസ്പരം വിടചൊല്ലി പിരിഞ്ഞു പ്രാരാ ബദ്ധത്തിന്‍റെ ഭാണ്ഡകെട്ടുകള്‍ ചുമലിലേറ്റിയ നമുക്ക് ആ കലാലയ മിറ്റത്തെ ചരല്‍ വിരിച്ച വഴിത്താരകള്‍ മറക്കാന്‍ കഴിയുമോ എന്നെങ്കിലും .............!!
Admin # പി ജീ ആര്‍
09/11/2015
ദീപാവലി ആശംസകള്‍....🎉🎉🎉
27/08/2015
എല്ലാവർക്കും ഓണാശംസകൾ.!!!
14/08/2015
സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു. 😊❤️☺️
ജയ് ഹിന്ദ്.
Happy Independence day wishes to all.. 😍❤️😍
15/04/2015
നന്മനിറഞ്ഞ വിഷു ആശംസകള്‍.......
13/02/2015
പ്രണയദിനാശംസകൾ
Happy valentine's day. .
31/12/2014
Happy new year@2015.