PSC Success STEPS

PSC Success STEPS

Share

we provide steps for your success

We STEPS conduct high quality coaching and training programmes for successful participation in competitive examination.Professional approach has been taken while providing coaching to the candidates.Highly knowledgeable and experienced Resource Persons for Optional subjects and General Studies have been engaged.

Photos 14/05/2019
Kerala Psc Previous Questions and Answers| Kerala PSC Book | Exam Training | PSC Jobs | Recruitment 07/03/2017

വനിതകൾ ഇന്ത്യയിലാദ്യം
🗣 ആദ്യ വനിതാ പ്രസിഡൻറ്
☑ പ്രതിഭാ പാട്ടീൽ
🗣 ആദ്യ വനിതാ പ്രധാനമന്ത്രി
☑ ഇന്ദിരാഗാന്ധി
🗣 ആദ്യ വനിതാ ഗവർണർ
☑ സരോജിനി നായിഡു
🗣 INC യുടെ പ്രസിഡൻറായ ആദ്യ വനിത
☑ ആനി ബസന്റ്
🗣 INC യുടെ പ്രസിഡന്റായ ആദ്യ ഇന്ത്യൻ വനിത
☑ സരോജിനി നായിഡു
🗣 ആദ്യ വനിത മജിസ്ട്രേറ്റ്
☑ ഓമന കുഞ്ഞമ്മ
🗣 ആദ്യ വനിത മുഖ്യമന്ത്രി
☑ സുചേത കൃപലാനി
🗣 ആദ്യ വനിത അംബാസിഡർ
☑ വിജയലക്ഷ്മി പണ്ഡിറ്റ്
🗣 ആദ്യ വനിതാ മന്ത്രി
☑ വിജയലക്ഷ്മി പണ്ഡിറ്റ്
🗣 ആദ്യ വനിതാ അഡ്വക്കേറ്റ്
☑ കോർണേലിയ സൊറാബ്ജി
🗣 ആദ്യ വനിതാ ലോകസഭാ സ്പീക്കർ
☑ മീരാ കുമാർ
🗣 UN ജനറൽ അസംബ്ലിയിൽ പ്രസിഡന്റായ ആദ്യ വനിത
☑ വിജയലക്ഷ്മി പണ്ഡിറ്റ്
🗣 UN ജനറൽ അസംബ്ലിയിൽ മലയാളത്തിൽ പ്രസംഗിച്ച ആദ്യ വനിത
☑ മാതാ അമൃതാനന്ദമയി
🗣 രാജ്യസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ ആയ ആദ്യ വനിത
☑ വയലറ്റ് ആൽവ
🗣 ചീഫ് ഇലക്ഷൻ കമീഷണറായ ആദ്യ വനിത
☑ V. S രമാദേവി
🗣 സുപ്രിംകോടതിയിലെ ആദ്യ വനിതാ ജഡ്ജി
☑ ഫാത്തിമാ ബീവി
🗣 ഹൈക്കോടതി ജഡ്ജിയായ ആദ്യ വനിത
☑ അന്നാ ചാണ്ടി
🗣 ആദ്യ വനിതാ ലജിസ്ലേറ്റർ
☑ മുത്തു ലക്ഷ്മി റെഡി
🗣 ആദ്യ വനിതാ മേയർ
☑ താരാ ചെറിയാൻ
🗣 ആദ്യ വനിത നിയമസഭാ സ്പീക്കർ
☑ ഷാനോ ദേവി
🗣 ആദ്യ വനിത ഡെപ്യൂട്ടി സ്പീക്കർ
☑ സുശീല നെയ്യാർ
🗣 ആദ്യ വനിത വിദേശകാര്യ സെക്രട്ടറി
☑ ചൊക്കില അയ്യർ
🗣 ആദ്യ വനിത കേന്ദ്ര ക്യാബിനറ്റ് മന്ത്രി
☑ രാജ്കുമാരി അമൃത്കൗർ
🗣 w.H.0 യിൽ പ്രസിഡൻറായ ആദ്യ ഇന്ത്യൻ വനിത
☑ രാജ്കുമാരി അമൃത്കൗർ
🗣 ചൈനീസ് അംബാസിഡറായ ആദ്യ വനിത
☑ നിരൂപമ റാവു
🗣 ആസൂത്രണ കമ്മീഷൻ അംഗമായ ആദ്യ വനിത
☑ ദുർഗാഭായി ദേശ്മുഖ്
🗣 ആദ്യ വനിതാ ചീഫ് എഞ്ചിനീയർ
☑ പി.കെ ത്രേസ്യ
🗣 ഡൽഹി സിംഹാസാനത്തിലേറിയ ആദ്യ വനിത
☑ സുൽത്താന റസിയ
🗣 ഓസ്കാർ ലഭിച്ച ആദ്യ വനിത
☑ ഭാനു അത്തയ്യ
🗣 സ്വതന്ത്ര ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വനിത
☑ ആനി ബസെന്റ്
🗣 ബുക്കർ സമ്മാനം നേടിയ ആദ്യ വനിത
☑ അരുന്ധതി റോയ്
🗣 ഉർവശി അവാർഡ് നേടിയ ആദ്യ വനിത
☑നർഗ്ഗീസ് ദത്ത്
www.kpschelper.blogspot.in
🗣 സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ആദ്യ വനിത
☑ അമൃതപ്രീതം
🗣 ജ്ഞാനപീഠം നേടിയ ആദ്യ വനിത
☑ ആശാ പൂർണാദേവി
🗣 പുലിസ്റ്റർ സമ്മാനം നേടിയ ആദ്യ വനിത
☑ജുംബാ ലാഹിരി
🗣 ഭാരത രത്ന നേടിയ ആദ്യ വനിത
☑ ഇന്ദിരാ ഗാന്ധി
🗣 ഇന്ത്യൻ വ്യോമസേനയിലെ ആദ്യ വനിത
☑ ഹരിത കൗർ ഡിയോൾ
🗣 ആദ്യ വനിത പൈലറ്റ്
☑ പ്രേം മാത്തൂർ
🗣 ആദ്യ വനിതാ ചെസ്സ് ഗ്രാൻഡ് മാസ്റ്റർ
☑ വിജയലക്ഷ്മി
🗣 ആദ്യ സ്റ്റേഷൻ മാസ്റ്ററായ വനിത
☑ റിങ്കു സിൻഹ റോയ്
🗣 ആദ്യ വനിത ലെഫറ്റ്നന്റ്
☑പുനിത അറോറ
🗣 ഡബിൾ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ വനിത
☑ മിതാലി രാജ്
🗣 എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വനിത
☑ (കുഷിന പാട്ടിൽ
🗣 ഹൈക്കോടതി ചീഫ് ജസ്റ്റീസായ ആദ്യ വനിത
☑ ലീലാ സേഥ്
🗣 ഏഷ്യാഡ് സ്വർണ്ണം നേടിയ ആദ്യത്തെ വനിത
☑ കമൽജിത്ത് സന്ധു
🗣 ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത
☑ കർണ്ണം മല്ലേശ്വരി
🗣 ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യ വനിത
☑ ആരതി സാഹ
🗣 ജിബ്രാൾട്ടർ കടലിടുക്ക് നീന്തി കടന്ന ആദ്യ വനിത
☑ ആരതി പ്രധാൻ
🗣 എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത
☑ ബചേന്ദ്രിപാൽ
🗣 ആദ്യ വനിതാ ഐ.എ.എസ് ഓഫിസർ
☑ അന്നാ മൽഹോത്ര
🗣 ലോകസുന്ദരിപ്പട്ടം നേടിയ ആദ്യ ഇന്ത്യൻ വനിത
☑ റീത്ത ഫാരിയ
🗣 ആദ്യ വനിതാ ഐ.പി.എസ് ഓഫീസർ
☑ കിരൺ ബേദി
🗣 വിശ്വസുന്ദരിപ്പട്ടം നേടിയ ആദ്യ വനിത
☑ സുസ്മിത സെൻ
🗣 ആദ്യ വനിതാ ഡി.ജി.പി
☑ കാഞ്ചൻ ഭട്ടചാര്യ
🗣 മിസ് എർത്ത് പട്ടം നേടിയ ആദ്യ വനിത
☑ നിക്ക

Kerala Psc Previous Questions and Answers| Kerala PSC Book | Exam Training | PSC Jobs | Recruitment Kerala Psc Question and Answers.Latest Recruitment rally.Jobs information etc.."This blog is a complete study material"...keep visit

07/03/2017

📀 *അറിവിന്റെ ശബ്ദം*📀

*ന്യത്ത രൂപങ്ങൾ*

💃 സാത്രിയ- *ആസാം*

💃 കുച്ചിപ്പുടി - *ആന്ധ്രാ*

💃 ഭരതനാട്യം - *തമിഴ് നാട്*

💃കഥക് - *ഉത്തർപ്രദേശ്*

💃 ഒഡീസി - *ഒഡീഷ*

💃ഗർബ്ബ - *ഗുജറാത്ത്*

💃 ചാക്രി - *ജമ്മുകാശ്മീർ*

💃 ബിദസിയ - *ബീഹാർ*

✴ *Shan*✴

07/03/2017

പ്രധാന പഠന ശാഖകള്‍.....!!!

1. ശബ്ദം - അക്വാസ്ട്ടിക്സ്
2. തലമുടി - ട്രൈക്കോളജി
3. പര്‍വ്വതം - ഓറോളജി
4. തടാകം - ലിംനോളജി
5. പതാക - വെക്സിലോളജി
6. ഉറുമ്പ് - മേര്‍മിക്കോളജി
7. രോഗം - പാതോളജി
8. ചിലന്തി - അരാക്നോളജി
9. പാമ്പ് - ഒഫിയോളജി
10. തലച്ചോറ് - ഫ്രിനോളജി
11. പഴം - പോമോളജി
12. അസ്ഥി - ഓസ്റ്റിയോളജി
13. രക്തം - ഹെമറ്റോളജി
14. ഗുഹ - സ്പീലിയോളജി
15. കണ്ണ് - ഒഫ്താല്‍മോളജി
16. ഉറക്കം - ഹൈപ്നോളജി
17. സ്വപ്നം - ഒനീരിയോളജി
18. ഉരഗങ്ങള്‍ - ഹെര്‍പ്പറ്റോളജി
19. മനുഷ്യ വര്‍ഗ്ഗം - അന്ത്രോപോളജി
20. മൂക്ക് - റൈനോളജി
21. മഞ്ഞ് - നിഫോളജി
22. മേഘം - നെഫോളജി
23. വൃക്ക - നെഫ്രോളജി
24. ജനസംഖ്യ - ഡെമോഗ്രാഫി
25. കൈയക്ഷരം - കാലിയോഗ്രാഫി
26. പക്ഷികൂട് - കാലിയോളജി
27. ചിരി - ജിലാട്ടോളജി
28. കൈ - ചിറോളജി
29. ഫംഗസ് - മൈക്കോളജി
30. ഇലക്ഷന്‍ - സെഫോളജി

07/03/2017

*↪urrent 🅰ffairs*
🅿💲© G⛎🆔📧

➿ *ഇന്ത്യയിലെ പ്രധാനപ്പെട്ട കാര്യാ നിർവഹണ തലവന്മാർ* ➿

🎀രാഷ്ട്രപതി :ശ്രീ. പ്രണബ് മുഖർജി

🎀ഉപ രാഷ്ട്രപതി : ശ്രീ. മുഹമ്മദ്‌ ഹമീദ് അൻസാരി

🎀പ്രധാന മന്ത്രി : ശ്രീ. നരേന്ദ്ര മോദി

🎀നിതി ആയോഗ് ചെയർമാൻ : ശ്രീ. നരേന്ദ്ര മോദി

🎀നിതി ആയോഗ് വൈസ് ചെയർമാൻ : ശ്രീ. അരവിന്ദ് പനഗിരിയാ

🎀നിതി ആയോഗ് CEO : ശ്രീ. അമിതാബ് കന്ത്

🎀സുപ്രീം കോടതി ചീഫ് ജസ്റ്റിസ് : ജസ്റ്റിസ്. ജഗദീഷ് ചന്ദ്ര ഖേഹർ (44മത്തെ വ്യക്തി )

🎀അറ്റോർണി ജനറൽ : മുകുൾ റോഹ്ത്തി (14മത്തെ വ്യക്തി )

🎀സോളിസിറ്റർ ജനറൽ : രഞ്ജിത്ത് കുമാർ (2017 ജൂൺ വരെ )

🎀റിസേർവ് ബാങ്ക് ഗവർണ്ണർ : ഉർജിത് പട്ടേൽ (24മത്തെ വ്യക്തി )

🎀കംപ്ട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറൽ : ശശികാന്ത് ശർമ്മ

🎀അറ്റോമിക് എനർജി കമ്മീഷൻ ചെയർമാൻ : Dr.ശേഖർ ബസു

🎀ISRO ചെയർമാൻ : Dr.എ എസ് കിരൺ കുമാർ

🎀UPAC ചെയർമാൻ : ഡേവിഡ്‌ ആർ . സായിമിലെഹ്

🎀UGC ചെയർമാൻ : വേഡ് പ്രകാശ്‌

🎀വിവരാവകാശ കമ്മീഷണർ : ആർ. കെ മാത്തൂർ

🎀മുഖ്യ തിരെഞ്ഞെടുപ്പ് കമ്മീഷണർ : സയ്ദ് നസിം അഹമ്മദ് സയെദ്

🎀ലോക്സഭ സ്പീക്കർ : സുമിത്ര മഹാജൻ

🎀ലോക്സഭ ഡെപ്യൂട്ടി സ്പീക്കർ : എം തമ്പി ദുരൈ

🎀ക്രെയ്റ്റഡ് ആൻഡ്‌ പുബ്ലിഷ്ഡ് ബെ നിഷ് പി എസ് ഇ ടീം

🎀രാജ്യസഭാ ചെയർമാൻ : ശ്രീ. മുഹമ്മദ്‌ ഹമീദ് അൻസാരി

🎀രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ : ശ്രീ. പി ജെ കുര്യൻ

🎀രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ : ശ്രീ. പി ജെ കുര്യൻ

🎀രാജ്യസഭാ പ്രതിപക്ഷ നേതാവ് : ശ്രീ. ഗുലാം നബി ആസാദ്‌

🎀ലോക്സഭ പ്രതിപക്ഷ നേതാവ് : NIL

🎀ലോക്സഭ സെക്രടറി ജനറൽ : അനൂപ് മിശ്ര

🎀രാജ്യസഭാ സെക്രടറി ജനറൽ : ശുംഷെർ കെ ഷെരിഫ്

🎀സെൻസസ് കമ്മിഷണർ : ശൈലേഷ്

🎀മനുഷ്യാവകാശ കമ്മിഷണർ : ഹെച് എൽ ദത്തു (7മത്തെ വ്യക്തി )

🎀വനിത കമ്മീഷൻ ചെയർപേഴ്സൺ : ലളിത കുമാര മംഗലം

🎀മൈനോരിറ്റി കമ്മീഷൻ ചെയർമാൻ : MR. നസീം അഹമ്മദ്

🎀പിന്നോക്ക കമ്മീഷൻ ചെയർമാൻ : ജസ്റ്റിസ്‌ വി ഈശ്വരയ്യ

🎀ഷെഡ്യൂൾഡ് കാസറ്റ് ചെയർമാൻ : പി എൽ പുനിയാ

🎀ഷെഡ്യൂൾഡ് ട്രൈബ് ചെയർമാൻ : രാമേശ്വർ ഒറോൺ

🎀14മത് ഫിനാൻസ് കമ്മീഷൻ ചെയർമാൻ : വൈ വി റെഡ്‌ഡി

🎀21മത് ലോ കമ്മീഷൻ ചെയർമാൻ : ജസ്റ്റിസ്‌ ബൽബീർ സിംഗ് ചൗഹാൻ

🎀VSSC ചെയർമാൻ : DR.കെ ശിവൻ

🎀സെൻട്രൽ ബോർഡ് ഫിലിം സെര്ടിഫികഷൻ ചെയർമാൻ : പഹ്‌ലജ് നിഹലാനി

🎀ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ചെയർമാൻ : എൻ രാമചന്ദ്രൻ

🎀പ്രസ് ട്രസ്റ്റ്‌ ഓഫ്‌ ഇന്ത്യയുടെ ചെയർമാൻ : റിയാദ് മാത്യു

🎀റെയിൽവേ ബോർഡ് ചെയർമാൻ : എ കെ മിത്തൽ

🎀TRAI ചെയർമാൻ : ആർ എസ് ശർമ്മ

🎀നാഷണൽ ഡയറി ഡെവലപ്പ് മെന്റ് ബോർഡ് ചെയർമാൻ : ദിലിപ് രാത്

🎀കേന്ദ്ര സാഹിത്യ അക്കാഡമി പ്രസിഡന്റ്‌ : വിശ്വനാഥ് പ്രസാദ്‌ തീവാരി

🎀കേന്ദ്ര സംഗീത നാടക അക്കാഡമി പ്രസിഡന്റ്‌ : ശേഖർ സെൻ

🎀🎀🎀🎀🎀🎀🎀🎀🎀 🅿💲© G⛎🆔📧

02/03/2017

☺ *ഇനി പ്രധാനദിനങ്ങൾ* *ചോദിക്കുമ്പൊ അറിയില്ല* *എന്നു പറയരുത്*. *വേഗം പഠിച്ചോളൂ*☺ *വളരെ കുറച്ചേ ഉള്ളൂ*😇

*ജനുവരി മാസത്തിലെ ദിനങ്ങൾ*

ജനുവരി 1 - ആഗോളകുടുംബദിനം
ജനുവരി 1 - ആർമി മെഡിക്കൽ കോർപ്പ്സ് എസ്റ്റാബ്ലിഷ്മെന്റ് ദിനം
ജനുവരി 9 - ദേശീയ പ്രവാസി ദിനം
ജനുവരി 10 - ലോകചിരിദിനം
ജനുവരി 12 - ദേശീയ യുവജനദിനം
ജനുവരി 15 - ദേശീയ കരസേനാ ദിനം
ജനുവരി 23 - നേതാജി ദിനം (ദേശ്പ്രേ ദിവസ്)
ജനുവരി 24 - ദേശീയ ബാലികാ ദിനം
ജനുവരി 25 - ദേശീയ വിനോദസഞ്ചാരദിനം
ജനുവരി 26 - റിപ്പബ്ലിക് ദിനം
ജനുവരി 26 - ലോകകസ്റ്റംസ് ദിനം
ജനുവരി 30 - രക്തസാക്ഷി ദിനം
ജനുവരി 30 - ലോക കുഷ്ഠരോഗനിവാരണ ദിനം

*ഫെബ്രുവരി മാസത്തിലെ ദിനങ്ങൾ*

ഫെബ്രുവരി 2 - ലോക വെറ്റ്ലാൻഡ് ദിനം
ഫെബ്രുവരി 4 - ലോക അർബുദ ദിനം
ഫെബ്രുവരി 12 - ഡാർവ്വിൻ ദിനം
ഫെബ്രുവരി 14 - വാലന്റൈൻസ് ദിനം
ഫെബ്രുവരി 20 - അരുണാചൽ പ്രദേശ് ദിനം
ഫെബ്രുവരി 21 - അന്താരാഷ്ട്ര മാതൃഭാഷാ ദിനം
ഫെബ്രുവരി 22 - ചിന്താദിനം
ഫെബ്രുവരി 24 - ദേശീയ എക്സൈസ് ദിനം
ഫെബ്രുവരി 28 - ദേശീയ ശാസ്ത്രദിനം

*മാർച്ച് മാസത്തിലെ ദിനങ്ങൾ*

മാർച്ച് 4 - ദേശീയ സുരക്ഷാദിനം
മാർച്ച് 4 - ലൈംഗികചൂഷണത്തിനെതിരെയുള്ള അന്തർദ്ദേശീയദിനം
മാർച്ച് 8 - ലോക വനിതാ ദിനം
മാർച്ച് 15 - ലോക ഉപഭോക്തൃ ദിനം
മാർച്ച് 15 - ലോക വികലാംഗദിനം
മാർച്ച് 18 - ദേശീയ ഓർഡിനൻസ് ഫാക്ടറി ദിനം
മാർച്ച് 21 - ലോക വനദിനം
മാർച്ച് 21 - ലോക വർണ്ണവിചനദിനം
മാർച്ച് 22 - ലോക ജലദിനം
മാർച്ച് 23 - ലോക കാലാവസ്ഥാ ദിനം
മാർച്ച് 24 - ലോക ക്ഷയരോഗ നിവാരണ ദിനം
മാർച്ച് 27 - ലോക നാടകദിനം

*ഏപ്രിൽ മാസത്തിലെ ദിനങ്ങൾ*

ഏപ്രിൽ 1 - ലോക വിഡ്ഢി ദിനം
ഏപ്രിൽ 2 - ലോക ബാലപുസ്തകദിനം ദിനം
ഏപ്രിൽ 2 - ലോക ഓട്ടിസം അവയർനസ്സ് ദിനം
ഏപ്രിൽ 2 - ലോക മൈൻ അവയർനസ്സ് & മൈൻ വിരുദ്ധപ്രവൃത്തി ദിനം
ഏപ്രിൽ 5 - ലോക കപ്പലോട്ട ദിനം
ഏപ്രിൽ 6 - ഉപ്പുസത്യാഗ്രഹ ദിനം
ഏപ്രിൽ 7 - ലോകാരോഗ്യദിനം
ഏപ്രിൽ 12 - അന്തർദ്ദേശീയ വ്യോമയാന ദിനം
ഏപ്രിൽ 13 - ജാലിയൻ വാലാബാഗ് ദിനം
ഏപ്രിൽ 14 - അംബേദ്കർ ദിനം
ഏപ്രിൽ 15 - ലോക ഗ്രന്ഥശാലാധികാരി ദിനം
ഏപ്രിൽ 17 - ലോക ഹീമോഫീലിയ ദിനം
ഏപ്രിൽ 18 - ലോക പൈതൃകദിനം
ഏപ്രിൽ 21 - ലോക സോക്രട്ടീസ് ദിനം
ഏപ്രിൽ 22 - ലോക ഭൗമദിനം
ഏപ്രിൽ 23 - ലോക പുസ്തക ദിനം
ഏപ്രിൽ 24 - ദേശീയ മാനവ ഏകതാദിനം
ഏപ്രിൽ 24 - ദേശീയ പഞ്ചായത്ത് ദിനം
ഏപ്രിൽ 26 - ബൗദ്ധിക സ്വത്തവകാശ ദിനം
ഏപ്രിൽ 29 - ലോക നൃത്തദിനം

*മേയ് മാസത്തിലെ ദിനങ്ങൾ*

മേയ് 1 - ലോക തൊഴിലാളിദിനം
മേയ് 3 - പത്രസ്വാതന്ത്ര്യദിനം
മേയ് 3 - സൗരോർജ്ജദിനം
മേയ് 6 - ലോക ആസ്ത്മാ ദിനം
മേയ് 8 - ലോക റെഡ്ക്രോസ് ദിനം
മേയ് 11 - ദേശീയ സാങ്കേതിക ദിനം
മേയ് 12 - ആതുര ശുശ്രൂഷാ ദിനം
മേയ് 13 - ദേശീയ ഐക്യദാർഡ്യദിനം
മേയ് 15 - ദേശീയ കുടുംബദിനം
മേയ് 16 - സിക്കിംദിനം
മേയ് 17 - ലോകവിദൂര വാർത്താവിനിമയദിനം
മേയ് 21 - ഭീകരവാദവിരുദ്ധ ദിനം
മേയ് 22 - ജൈവ വൈവിധ്യദിനം
മേയ് 24 - കോമൺവെൽത്ത് ദിനം
മേയ് 27 - നെഹ്രുവിന്റെ ചരമ ദിനം
മേയ് 29 - എവറസ്റ്റ് ദിനം
മേയ് 31 - ലോക പുകയിലവിരുദ്ധദിനം

*ജൂൺ മാസത്തിലെ ദിനങ്ങൾ*

ജൂൺ 4 - അന്തർദ്ദേശീയ നിരപരാധികുട്ടികളുടെ ദിനം
ജൂൺ 5 - ലോക പരിസ്ഥിതി ദിനം
ജൂൺ 6 - അന്തർദ്ദേശീയ ഒളിമ്പിക് അസോസിയേഷൻ എസ്റ്റാബ്ലിഷ്മെന്റ് ദിനം
ജൂൺ 8 - ലോകസമുദ്ര ദിനം
ജൂൺ 14 - ലോക രക്തദാന ദിനം
ജൂൺ 14 - മരുഭൂമി- മരുവൽക്കരണദിനം
ജൂൺ 18 - പിതൃദിനം
ജൂൺ 18 - ഗോവ സ്വാതന്ത്ര്യദിനം
ജൂൺ 19 - വായനാദിനം
ജൂൺ 20 - ലോക അഭയാർത്ഥി ദിനം
ജൂൺ 21 - പിതൃദിനം(ജൂൺ മൂന്നാം തിങ്കളാഴ്ച)
ജൂൺ 21 - ലോക സംഗീതദിനം
ജൂൺ 25 - യുണൈറ്റഡ് നാഷണൽ ചാർട്ടർ സൈനിംഗ് ദിനം
ജൂൺ 26 - അടിയന്തരാവസ്ഥ വിരുദ്ധദിനം
ജൂൺ 26 - ലോക ലഹരിവിരുദ്ധദിനം
ജൂൺ 26 - പൾസ് പോളിയോ വാക്സിനേഷൻ ദിനം
ജൂൺ 28 - ലോക ദാരിദ്ര്യദിനം
ജൂൺ 29 - സ്റ്റാറ്റിസ്റ്റിക്കൽ ദിനം

*ജൂലൈ മാസത്തിലെ ദിനങ്ങൾ*

ജൂലൈ 1 - ഡോക്ടടേഴ്സ് ദിനം
ജൂലൈ 1 - ലോകആർക്കിടെക്ചറൽ ദിനം
ജൂലൈ 8 - പെരുമൺ ദുരന്ത ദിനം
ജൂലൈ 11 - ലോകജനസംഖ്യാ ദിനം
ജൂലൈ 16 - ദേശീയ സ്കൂൾ സുരക്ഷാ ദിനം
ജൂലൈ 26 - കാർഗിൽ വിജയദിനം

*ആഗസ്റ്റ് മാസത്തിലെ ദിനങ്ങൾ*

ആഗസ്റ്റ് 3 - ദേശീയ ഹൃദയശസ്ത്രക്രിയാദിനം
ആഗസ്റ്റ് ആദ്യ ഞായർ - അന്തർദ്ദേശീയ സൗഹൃദദിനം
ആഗസ്റ്റ് 6 - ഹിരോഷിമാ ദിനം
ആഗസ്റ്റ് 8 - ലോക വയോജനദിനം
ആഗസ്റ്റ് 9 - ക്വിറ്റ് ഇന്ത്യാദിനം
ആഗസ്റ്റ് 9 - നാഗസാക്കി ദിനം
ആഗസ്റ്റ് 12 - ലോക യുവജന ദിനം
ആഗസ്റ്റ് 15 - ഇന്ത്യൻ സ്വാതന്ത്ര്യദിനം
ആഗസ്റ്റ് 20 - ദേശീയ സദ്ഭാവനാ ദിനം ആഗസ്റ്റ്21- സുവിത്ത് ദിനം
ആഗസ്റ്റ് 22 - സംസ്കൃതദിനം
ആഗസ്റ്റ് 29 - ദേശീയ കായികദിനം

*സെപ്തംബർ മാസത്തിലെ ദിനങ്ങൾ*

സെപ്തംബർ 2 - ലോക നാളീകേരദിനം
സെപ്തംബർ 4 - അന്തർദേശീയ പിങ്ക് ഹിജാബ് ദിനം
സെപ്തംബർ 5 - ദേശീയ അധ്യാപകദിനം
സെപ്തംബർ 8 - ലോക സാക്ഷരതാ ദിനം
സെപ്തംബർ 10 - ലോക സൂയിസൈഡ് പ്രിവൻഷൻ ദിനം
സെപ്തംബർ 14 - ഹിന്ദിദിനം
സെപ്തംബർ 15 - എഞ്ചിനിയേഴ്സ് ദിനം
സെപ്തംബർ 16 - ഓസോൺദിനം
സെപ്തംബർ 21 - അൾഷിമേഴ്സ്ദിനം
സെപ്തംബർ 21 - ലോകസമാധാനദിനം
സെപ്തംബർ 25 - സാമൂഹ്യനീതി ദിനം
സെപ്തംബർ 22 - റോസ് ദിനം
സെപ്തംബർ 26 - ദേശീയ
[‬: ദിനം
സെപ്തംബർ 26 - ദേശീയ ബധിരദിനം
സെപ്തംബർ 27 - ലോകവിനോദസഞ്ചാരദിനം

*ഒക്ടോബർ മാസത്തിലെ ദിനങ്ങൾ*

ഒക്ടോബർ 1 - ലോകവൃദ്ധദിനം
ഒക്ടോബർ 1 - ലോക പച്ചക്കറി ദിനം
ഒക്ടോബർ 1 - ലോക സംഗീത ദിനം
ഒക്ടോബർ 1 - ലോകരക്തദാന ദിനം
ഒക്ടോബർ 2 - അന്താരാഷ്ട്ര അഹിംസാദിനം
ഒക്ടോബർ 2 - ദേശീയ സേവനദിനം
ഒക്ടോബർ 3 - ലോകപ്രകൃതി ദിനം
ഒക്ടോബർ 3 - ലോകആവാസ ദിനം
ഒക്ടോബർ 4 - ലോകമൃഗക്ഷേമദിനം
ഒക്ടോബർ 5 - ലോകഅധ്യാപക ദിനം
ഒക്ടോബർ 6 - ലോകഭക്ഷ്യസുരക്ഷാ ദിനം
ഒക്ടോബർ 6 - ലോകവന്യജീവി ദിനം
ഒക്ടോബർ 8 - ദേശീയ വ്യോമസേനാ ദിനം
ഒക്ടോബർ 9 - ലോകതപാൽ ദിനം
ഒക്ടോബർ 10 - ദേശീയ തപാൽ ദിനം
ഒക്ടോബർ 10 - ലോക മാനസികാരോഗ്യദിനം
ഒക്ടോബർ 12 - ലോകകാഴ്ചാ ദിനം
ഒക്ടോബർ 13 - ലോക കലാമിറ്റി നിയന്ത്രണ ദിനം
ഒക്ടോബർ 13 - സംസ്ഥാന കായിക ദിനം
ഒക്ടോബർ 14 - ലോക സൗഖ്യ ദിനം
ഒക്ടോബർ 14 - വേൾഡ് സ്റ്റാന്റേർഡ് ദിനം
ഒക്ടോബർ 15 - ലോക വെള്ളച്ചൂരൽ ദിനം
ഒക്ടോബർ 15 - അന്ധ ദിനം
ഒക്ടോബർ 15 - ഹാൻഡ് വാഷിംഗ് ദിനം
ഒക്ടോബർ 16 - ലോക ഭക്ഷ്യദിനം
ഒക്ടോബർ 17 - ദാരിദ്ര്യനിർമ്മാർജ്ജന ദിനം
ഒക്ടോബർ 24 - ഐക്യരാഷ്ട്ര ദിനം
ഒക്ടോബർ 28 - അന്താരാഷ്ട്ര ആനിമേഷൻ ദിനം
ഒക്ടോബർ 30 - ലോക സമ്പാദ്യ ദിനം
ഒക്ടോബർ 31 - ലോക പുനരർപ്പണ ദിനം

*നവംബർ മാസത്തിലെ ദിനങ്ങൾ*

നവംബർ 1 - കേരളപ്പിറവി
നവംബർ 5 - ലോക വനദിനം
നവംബർ 9 - ദേശീയ നിയമസേവനദിനം
നവംബർ 10 - ദേശീയ ഗതാഗതദിനം
നവംബർ 11 - ദേശീയ വിദ്യാഭ്യാസദിനം
നവംബർ 12 - ലോക പക്ഷിനിരീക്ഷണ ദിനം
നവംബർ 14 - ദേശീയ ശിശുദിനം
നവംബർ 14 - പ്രമേഹദിനം
നവംബർ 19 - ലോക ടോയ്ലറ്റ് ദിനം
നവംബർ 19 - പുരുഷദിനം
നവംബർ 19 - പൗരാവകാശദിനം
നവംബർ 20 - ലോക ഫിലോസഫി ദിനം
നവംബർ 21 - ലോക ടെലിവിഷൻ ദിനം
നവംബർ 24 - എൻ.സി.സി. ദിനം
നവംബർ 25 - ലോക പരിസ്ഥിതി സംരക്ഷണദിനം
നവംബർ 26 - സ്ത്രീധനവിരുദ്ധ ദിനം
നവംബർ 26 - ദേശീയ നിയമ ദിനം
നവംബർ 30 - പഴശ്ശിരാജാ ചരമദിനം,ലോക കമ്പ്യൂട്ടർ സുരക്ഷാദിനം

*ഡിസംബർ മാസത്തിലെ ദിനങ്ങൾ*

ഡിസംബർ 1 - ലോക എയ്ഡ്സ് ദിനം
ഡിസംബർ 2 - ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം
ഡിസംബർ 3 - ഭോപ്പാൽ ദുരന്ത ദിനം
ഡിസംബർ 3 - ലോക വികലാംഗദിനം
ഡിസംബർ 4 - ദേശീയ നാവികദിനം
ഡിസംബർ 5 - മാതൃസുരക്ഷാ ദിനം
ഡിസംബർ 7 - ദേശീയ സായുധസേനാ പതാക ദിനം
ഡിസംബർ 10 - ലോക മനുഷ്യാവകാശ ദിനം
ഡിസംബർ 11 - പർവ്വത ദിനം
ഡിസംബർ 12 - മാർക്കോണി ദിനം
ഡിസംബർ 16 - ദേശീയ വിജയ ദിനം
ഡിസംബർ 18 - ദേശീയ ന്യൂനപക്ഷാവകാശ ദിനം
ഡിസംബർ 18 - അന്താരാഷ്ട്ര അറബി ഭാഷാ ദിനം
ഡിസംബർ 23 - ദേശീയ കർഷക ദിനം
ഡിസംബർ 24 - ദേശയ ഉപഭോക്തൃ ദിനം

01/03/2017

Geographical Surnames in India (Sobriquets): GK
Nick names of Place, River etc in India

Which state is known as All Seasons State =>> Himachal Pradesh

Which state is known as Apple State =>> Himachal Pradesh

Which place is known as Mini Switzerland in India =>> Khajjiar (Himachal Pradesh)

Which state is known as Granary of India =>> Punjab

Which state is known as Land Of Five Rivers =>> Punjab

Which River is known as Bengal's Sorrow =>> Damodar

Which River is known as Bihar's Sorrow =>> Kosi

Which River is known as Assam's Sorrow =>> Brahmaputra

Which state is known as Spice Garden Of India =>> Kerala

Which state is known as God's Own Country =>> Kerala
(New Zealand is also known as God's Own Country )

Which state is known as Land of Sun Rise =>> Arunachal Pradesh

Which place is known as Gateway of India =>> Mumbai

* Which place is known as City of seven islands =>> Mumbai

Which place is known as City of Golden Temple =>> AmritsarWhich state is known as Pearl of the Orient =>> Goa

Which place is known as Detroit of India =>> Pitampur

Which place is known as Pink City =>> Jaipur

Which place is known as Lake City =>> UdaipurWhich place is known as City of Palace =>> KolkataWhich state is known as Tea garden of India =>> AssamWhich place is known as Hi-Tech City =>> Hyderabad

Which place is known as Manchester of South India =>> Coimbatore
Which place is known as Deccan Queen =>> Pune
Which place is known as City of weavers =>> Panipat Which River is known as Old Ganga =>> Godavari

Which River is known as Dakshin Ganga =>> Godavari

* Which state is known as Milk Pail of India =>> Haryana

* Which place is known as Gardan city of India =>> Bangalore

* Which place is known as Sapce city of India =>> Bangalore

* Which place is known as Electronic city of India =>> Bangalore

* Which Indian place is known as Pensioners' Paradise =>> Bangalore

* Which state is known as Jewel of India =>> Manipur
* Which Indian place is known as Scotland of the east =>> Shillong

* Which place is known as Temple city of India =>> Bhuvaneswar

* Which place is known as Cathedral city of India =>> Bhuvaneswar

01/03/2017

*Oscar 2017*🥇🥈🥉

🥇 *Best supporting actor*
WINNER: Mahershala Ali (Moonlight)

🏅 *Best makeup and hairstyling*

WINNER: Su***de Squad

🥇 *Best costume design*
WINNER: Fantastic Beasts and Where to Find Them

🥇 *Best documentary*

WINNER: OJ: Made in America
13th

🥇 *Best sound editing*
WINNER: Arrival

🥇 *Best sound mixing*

WINNER: Hacksaw Ridge

🥇 *Best supporting actress*
WINNER: Viola Davis (Fences)

🥇 *Best foreign language film*
WINNER: The Salesman

🥇 *Best animated short*
WINNER: Piper

🥇 *Best animated feature*
WINNER: Zootopia

🥇 *Best production design*
WINNER: La La Land

🥇 *Best visual effects*
WINNER: The Jungle Book

🥇 *Best film editing*
WINNER: Hacksaw Ridge

🥇 *Best documentary short*
WINNER: The White Helmets

🥇 *Best live-action short*
WINNER: Sing
Timecode

🥇 *Best cinematography*
WINNER: La La Land

🥇 *Best score*
WINNER: La La Land

🥇 *Best song*
WINNER: City of Stars (La La Land)

🥇 *Best original screenplay*
WINNER: Manchester by the Sea

🥇 *Best adapted screenplay*
WINNER: Moonlight

🎖 *Best director*
WINNER: Damien Chazelle (La La Land)

🎖 *Best actor*
WINNER: Casey Affleck (Manchester by the Sea)

🎖 *Best actress*
WINNER: Emma Stone (La La Land)

🎖 *Best picture*
WINNER: Moonlight

19/01/2017

*LDC* എഴുതാൻ തയാറെടുക്കുന്ന എല്ലാവർക്കും പ്രയോജനപ്പെടുന്ന *200* ചോദ്യോത്തരങ്ങൾ

------------------------------------------

1. ഇന്ത്യാ ചരിത്രത്തിലെ സുവര്‍ണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത് ?
ഗുപ്തകാലഘട്ടം

2. ഏറ്റവും കുറഞ്ഞകാലം ഭരിച്ചിരുന്ന സുല്‍ത്താന്‍ വംശം ?
ഖില്‍ജി വംശം

3. ശ്രീ ബുദ്ധന്റെ യഥാര്‍ത്ഥ നാമം ?
സിദ്ധാര്‍ത്ഥന്‍

4. രാജരാജ ചോളന്റെ ഭരണ തലസ്ഥാനം ?
തഞ്ചാവൂര്‍

5. ജൈനമതത്തിലെ 23- തീര്‍ത്ഥങ്കരന്‍ ?
പാര്‍ശ്വനാഥന്‍

6. ശിവജിക്ക് ഛത്രപതിസ്ഥാനം ലഭിച്ച വര്‍ഷം ?
1674

7. ബുദ്ധമതത്തിലെ കോണ്‍സ്റ്റന്റയിന്‍ ?
അശോകന്‍

8. ഏതു രാജാവിന്റെ അംബാസിഡര്‍മാരാണ് തോമസ് റോയും, വില്യം ഹോക്കിന്‍സും ?
ജയിംസ് I

9. ലോത്തല്‍ കണ്ടത്തിയത് ?
എസ്.ആര്‍. റാവു

10. ആഗ്ര കോട്ട പണികഴിപ്പിച്ചതാര് ?
അക്ബര്‍

11. ഇംഗ്ളീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ മറ്റൊരു പേര് ?
ജോണ്‍ കമ്പനി

12. ചൗസ യുദ്ധത്തില്‍ ഷേര്‍ഷ പരാജയപ്പെടുത്തിയത് ആരെ ?
ഹുമയൂണ്‍

13. ഖുറം എന്നറിയപ്പെടുന്നത് ആര് ?
ഷാജഹാന്‍

14. ഗിയാസുദ്ദീന്‍ തുഗ്ലക്കിന്റെ യഥാര്‍ത്ഥ പേര് ?
ഗാസി മാലിക്

15. പാടലീപുത്രം സ്ഥാപിച്ചത് ?
അജാതശത്രു

16. ഡല്‍ഹിയിലെ ആദ്യത്തെ സുല്‍ത്താന്‍ വംശം ?
അടിമ വംശം

17. മഹാവീരന്‍ സമാധിയായത് ഏത് വര്‍ഷം ?
BC.468, പവപുരി

18. രജപുത്ര ശിലാദിത്യന്‍ എന്നറിയപ്പെടുന്നത് ആര് ?
ഹര്‍ഷവര്‍ധനന്‍

19. ഹൈദരാബാദിന്റെ സ്ഥാപകന്‍ ?
കുലീകുത്തബ്ഷാ

20. ശകാരി എന്നറിയപ്പെടുന്നത് ആര് ?
വിക്രമാദിത്യന്‍

21. കല്‍ക്കട്ട സ്ഥാപിച്ചത് ?
ജോബ് ചാര്‍നോക്ക്

22. പിറ്റ്സ് ഇന്ത്യ ബില്‍ അവതരണം ഏതു വര്‍ഷം ?
1784

23. ശ്രീ ബുദ്ധന്‍ തന്റെ ആദ്യ പ്രഭാഷണം നടത്തിയ സ്ഥലം ?
സാരാനാഥ്

24. ചോളവംശം സ്ഥാപിച്ചതാര് ?
വിജയാലയ

25. മഹാവീരന്‍ എത്രാമത്തെ തീര്‍ത്ഥാങ്കരന്‍ ആണ് ?
24

26. ബ്രിട്ടീഷുകാര്‍ 1857 – ല്‍ നാടുകടത്തിയ മുഗള്‍ രാജാവ് ?
ബഹദൂര്‍ ഷാ II

27. ബുദ്ധമതപ്രചാരണത്തിനായി അശോകന്‍ നേപ്പാളിലേക്ക് അയച്ചത്?
ചന്ദ്രമതിയെ

28. അക്ബറുടെ തലസ്ഥാനം ?
ഫത്തേപ്പൂര്‍ സിക്രി29. ഉഴവുചാല്‍ പാടങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടത്തിയത് ?
കാളിബംഗാര്‍

30. ഇന്ത്യയുടെ തത്ത എന്നറിയപ്പെടുന്നത് ആര് ?
അമീര്‍ ഖുസ്രു

31. ഒന്നാം കര്‍ണ്ണാട്ടിക് യുദ്ധം ആരംഭിച്ച വര്‍ഷം ?
1744

32. ഒന്നാം പാനിപ്പത്ത് യുദ്ധത്തില്‍ പരാജയപ്പെട്ടത് ആര് ?
ഇബ്രാഹിം ലോധി

33. പ്രിയദര്‍ശിരാജ എന്നറിയപ്പെടുന്നതാര് ?
അശോകന്‍

34. അവസാന ഖില്‍ജി വംശ രാജാവ് ആര് ?
മുബാറക്ക് ഷാ

35. അലക്സാണ്ടര്‍ ഏത് രാജ്യത്തിലെ രാജാവാണ് ?
മാസിഡോണിയ

36. പതിനേഴുതവണ ഇന്ത്യയെ ആക്രമിച്ച മുസ്ലിം ഭരണാധികാരി ?
മുഹമ്മദ് ഗസ്നി

37. രണ്ടാം ജൈനമത സമ്മേളനം നടന്ന സ്ഥലം ?
വല്ലാഭി

38. ഹര്‍ഷവര്‍ധനന്‍ ഏതു രാജവംശത്തിലുള്‍പ്പെടുന്നു ?
പുഷ്യഭൂതി

39. ആനകളെ പര്‍വ്വത മുകളില്‍നിന്ന് താഴേക്ക് തള്ളിയിട്ട് രസിച്ചിരുന്ന ഹൂണരാജാവ് ?
മിഹിരകുലന്‍

40. നവരത്നങ്ങള്‍ ഏത് ഗുപ്തരാജാവിന്റെ സദസ്സാണ് ?
ചന്ദ്രഗുപ്തന്‍ II

41. ശകവര്‍ഷം ആരംഭിച്ചത് ആര്?
കനിഷ്കന്‍, AD 78

42. ചേരന്മാരുടെ രാജകീയ മുദ്ര ?
വില്ല്

43. ശ്രീ ബുദ്ധന്‍ ജനിച്ച സ്ഥലം ?
ലുംബിനി, BC 563

44. അമുക്തമാല്യത എന്ന കൃതി രചിച്ചതാര് ?
കൃഷ്ണദേവരായര്‍

45. ഇബനുബത്തൂത്ത ഏത് രാജ്യത്തുനിന്നുള്ള സഞ്ചാരിയാണ് ?
മൊറോക്കോ

46. ജീവിച്ചിരിക്കുന്ന സന്ന്യാസി ആര് ?
ഔറംഗസീബ്

47. അലക്സാണ്ടര്‍ അന്തരിച്ചത് എവിടെ വച്ച് ?
ബബിലോണിയ

48. രാമചരിതമാനസത്തിന്റെ കര്‍ത്താവാര് ?
തുളസീദാസ്

49. സിന്ധു നാഗരിക കാലത്തെ പ്രയധാന തുറമുഖം ?
ലോത്തല്‍

50. ആദ്യമായി ഇന്ത്യയില്‍ പീരങ്കിപ്പട ഉപയോഗിച്ചത് ആര് ?
ബാബര്‍

51. പ്ലാസ്സി യുദ്ധം നടന്ന വര്‍ഷം ?
1757

52. ആഗ്ര നഗരം പണികഴിപ്പിച്ചതാര് ?
സിക്കന്തര്‍ ലോധി

53. ഏത് മുഗള്‍ രാജാവിന്റെ പേരിനാണ് ഭാഗ്യവാന്‍ എന്നര്‍ത്ഥം വരുന്നത് ?
ഹുമയൂണ്‍

54. അലാവുദ്ദീന്‍ ഖില്‍ജിയുടെ സേനാനായകന്‍ ആര് ?
മാലിക് കഫൂര്‍

55. ഹഡാസ്പസ് യുദ്ധം നടന്നത് ആരെല്ലാം തമ്മില്‍ ?
അലക്സാണ്ടര്‍, പോറസ്

56. ഇന്ത്യയില്‍ മുസ്ലിം സാമ്രാജ്യം സ്ഥാപിക്കാന്‍ സഹായിച്ച യുദ്ധമേത്, വര്‍ഷമേത് ?
രണ്ടാം തറൈന്‍, 119257. മൂന്നാം ബുദ്ധമതസമ്മേളനത്തിന്റെ അദ്ധ്യക്ഷന്‍ ആര് ?
മൊഗാലിപുട്ടതീസ

58. ഉത്തരേന്ത്യയിലെ അവസാന ഹിന്ദു രാജാവ് ആര് ?
ഹര്‍ഷവര്‍ദ്ധനന്‍

59. ബാണഭട്ടന്‍ അറിയപ്പെടുന്ന മറ്റൊരു പേര് ?
വിഷ്ണുഗോപന്‍

60. വിക്രമാദിത്യന്റെ രണ്ടാം തലസ്ഥാനം ?
ഉജ്ജയിനി

61. 2010 ശകവര്‍ഷപ്രകാരം ഏത് വര്‍ഷം ?
1932

62. ചേരന്മാരുടെ തലസ്ഥാനം ?
വാഞ്ചി

63. ശ്രീ ബുദ്ധന്‍ സമാധിയായ സ്ഥലം ?
കുശിനഗരം, BC 483

64. തളിക്കോട്ട യുദ്ധം നടന്ന വര്‍ഷം ?
1565

65. ശതവാഹനസ്ഥാപകന്‍ ?
സിമുഖന്‍

66. ജസിയ എന്ന നികുതി പുനരാരംഭിച്ച മുഗള്‍ രാജാവ് ?
ഔറംഗസീബ്

67. അശോക ശിലാസനത്തില്‍ ഏറ്റവും വലുത് ?
13

68. ജസിയ നിര്‍ത്തലാക്കിയതാര് ?
അക്ബര്‍

69. മഹാജനപദങ്ങള്‍ എന്നറിയപ്പെടുന്ന രാജ്യങ്ങള്‍ എത്ര ?
16

70. ഒന്നാം പാനിപ്പത്ത് യുദ്ധം നടന്ന വര്‍ഷം ?
1526

71. പ്ലാസ്സി യുദ്ധം നടന്നത് ആരെല്ലാം തമ്മില്‍ ?
റോബര്‍ട്ട് ക്ലൈവ്, സിറാജ് ഉദ്ദൗള

72. ലോധി വംശം സ്ഥാപിച്ചതാര് ?
ബഹലൂല്‍ ലോധി

73. മോഹന്‍ ജദാരോ സ്ഥിതിചെയ്യുന്നത് ഏത് നദിക്കരയില്‍ ?
സിന്ധു

74. ഇന്ത്യയില്‍ ആദ്യമായി കമ്പോള നിയന്ത്രണവും വില നിയന്ത്രണവും ഏര്‍പ്പെടുത്തിയത് ആര് ?
അലാവുദ്ദീന്‍ ഖില്‍ജി

75. ഇന്ത്യക്ക് പുറത്ത് തലസ്ഥാനമാക്കി ഭരിച്ച രാജാവ് ?
കനിഷ്കന്‍

76. ഇന്ത്യയെ ആക്രമിച്ച ആദ്യ അറബ് ഭരണാധികാരി ?
മുഹമ്മദ് ബിന്‍ കാസിം

77. ഒന്നാം ബുദ്ധമതസമ്മേളനത്തിന്റെ അദ്ധ്യക്ഷന്‍ ആര് ?
മഹാകാശ്യപന്‍

78. ഹര്‍ഷവര്‍ദ്ധനന്റെ ഭരണകാലഘട്ടം ?
606 – 647

79. ചരിത്രത്തിലാദ്യമായി ഒരു ഹിന്ദു രാജകുമാരിയെ വിവാഹം ചെയ്ത മുസ്ലീം ഭരണാധികാരി ?
അലാവുദ്ദീന്‍ ഖില്‍ജി

80. കവിരാജന്‍ എന്നറിയപ്പെടുന്നത് ആര് ?
സമുദ്ര ഗുപ്തന്‍

81. രണ്ടാം അശോകന്‍ ?
കനിഷ്കന്‍

82. പാണ്ഡ്യന്മാരുടെ രാജകീയ മുദ്ര ?
കരിമീന്‍

83. ഒന്നാം ബുദ്ധമത സമ്മേളനം നടന്ന സ്ഥലം ?
രാജഗൃഹം, BC 483

84. ആന്ധ്രാഭോജന്‍ എന്നറിയപ്പെടുന്നതാര് ?
കൃഷ്ണദേവരായര്‍

85. ശതവാഹനന്മാര്‍ അറിയപ്പെട്ടിരുന്നത് ?
ആന്ധ്രജന്മാര്‍

86. ഔറംഗസീബിന്റെ ശവകുടീരം സ്ഥിതിചെയ്യുന്നത് ?
ദൗലത്താബാദ്

87. ഖാരവേലനുമായി ബന്ധപ്പെട്ട ശിലാലേഖ ?
ഹരിതകുംഭ ശിലാലേഖ

88. അക്ബര്‍ നാമ രചിച്ചതാര് ?
അബുള്‍ ഫൈസല്‍

89. ബുദ്ധന്റെയും മഹാവീരന്റയും സാമകാലികനായ രാജാവ് ?
ബിംബിസാരന്‍

90. സൂര്‍ വംശത്തിലെ അവസാന രാജാവ് ആര് ?
ആദില്‍ഷാ സൂരി

91. സെന്റ് ജോര്‍ജ്ജ് കോട്ട സ്ഥിതി ചെയ്യുന്നത് ?
ചെന്നൈ

92. അവസാന സയ്യിദ് രാജാവ് ആര് ?
അലാവുദ്ദീന്‍ ആലം ഷാ

93. ഹാരപ്പ കണ്ടെത്തിയത് ?
ദയാറാം സാഹ്നി

94. അവസാനത്തെ അടിമവംശ രാജാവ് ആര് ?
കൈക്കോബാദ്

95. പുരുഷപുരം ഇന്ന് അറിയപ്പെടുന്നത് ?
പെഷവാര്‍

96. തറൈന്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ട ഭരണാധികാരികള്‍ ?
ഗോറി, പൃഥ്വീരാജ് ചൗഹാന്‍

97. തഥാഗതന്‍ എന്നറിയപ്പെടുന്നതാര് ?
ശ്രീ ബുദ്ധന്‍

98. വാകാട വംശ സ്ഥാപകന്‍ ?
വിന്ധ്യശക്തി

99. അക്ബറിനെ ഭരണകാര്യങ്ങളില്‍ സഹായിച്ചത് ആര് ?
ബൈറാന്‍ഖാന്‍

100. സമുദ്ര ഗുപ്തന്റെ മന്ത്രിയായിരുന്ന ബുദ്ധപണ്ഡിതന്‍ ആര് ?
വസുബന്ധു

101. കുശാന വംശം സ്ഥാപിച്ചത് ?
കാഡ് ഫീസസ് -1

102. പാണ്ഡ്യന്മാരുടെ തലസ്ഥാനം ?
മധുര

103. രണ്ടാം ബുദ്ധമത സമ്മേളനത്തിന്റെ അദ്ധ്യക്ഷന്‍ ?
സബാകാമി

104. ഹംപിയില്‍ നിന്നും ഏതു സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത് ?
വിജയനഗരം

105. കണ്വ വംശം സ്ഥാപിച്ചത് ?
വാസുദേവകണ്വന്‍

106. ശില്പികളുടെ രാജാവ് എന്നറിയപ്പെടുന്നത് ?
ഷാജഹാന്‍

107. അമിത്രഘാനന്‍ എന്നറിയപ്പെട്ടിരുന്നത് ?
ബിന്ദുസാരന്‍

108. അക്ബര്‍ വികസിപ്പിച്ച സൈനിക സമ്പ്രദായം ?
മാന്‍സബ്ദാരി

109. ബുദ്ധനും മഹാവീരനും സമാധിയായത് ആരുടെ കാലത്ത് ?
അജാതശത്രു

110. ഗ്രാന്റ് ട്രങ്ക് റോഡ് നിര്‍മ്മിച്ചതാര് ?
ഷേര്‍ഷാ

111. ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയത് ?
കോണ്‍വാലീസ് പ്രഭു

112. സയ്യിദ് വംശം സ്ഥാപിച്ചത് ആര് ?
കിസാര്‍ ഖാന്‍

113. ഹാരപ്പ സ്ഥിതിചെയ്യുന്ന പാക്കിസ്ഥാനിലെ ജില്ല ?
സഹിവാള്‍114. ഖില്‍ജി വംശം സ്ഥാപിച്ചതാര് ?
ജലാലുദ്ദീന്‍ ഖില്‍ജി

115. യജ്ഞശ്രീ ഏത് രാജവംശത്തിലെ രാജാവാണ് ?
ശതവാഹന വംശം

116. രാജതരംഗിണി രചിച്ചതാര് ?
കല്‍ഹണന്‍

117. ബില്‍ഗ്രാം യുദ്ധം നടന്നത് ആരെല്ലാം തമ്മില്‍ ?
ഷേര്‍ഷ, ഹുമയൂണ്‍

118. വിക്രമാദിത്യന്‍ എന്നറിയപ്പെടുന്ന ഗുപ്ത രാജാവ് ?
ചന്ദ്ര ഗുപ്തന്‍ II

119. താന്‍സന്റെ യഥാര്‍ത്ഥ നാമം ?
രാമതാണുപാണ്ടെ

120. സമുദ്ര ഗുപ്തനെ ഇന്ത്യന്‍ നെപ്പോളിയന്‍ എന്ന് വിശേഷിപ്പിച്ചത് ആര് ?
വിന്‍സെന്റ് സ്മിത്ത്

121. ആദ്യമായി സ്വര്‍ണ്ണനാണയം പുറത്തിറക്കിയ ഇന്ത്യയിലെ രാജവംശം ?
കുശാനരാജവംശം

122. ഒരു യുദ്ധത്തില്‍ തോറ്റിട്ടില്ലാത്ത പല്ലവ രാജാവ് ?
നരസിംഹവര്‍മ്മന്‍

123. ബുദ്ധമതം രണ്ടായി പിളര്‍ന്ന സമ്മേളനം ?
നാലാം സമ്മേളനം

124. മധുര കേന്ദ്രമാക്കി പ്രവര്‍ത്തിച്ച സാഹിത്യ സാംസ്കാരിക കൂട്ടായ്മ അറിയപ്പെടുന്നത് ?
സംഘം

125. അവസാന സുംഗവംശരാജാവ് ?
ദേവഭൂതി

126. ഏതു മുഗള്‍ രാജാവിന്റെ ഭരണകാലമാണ് സുവര്‍ണകാലം എന്നറിയപ്പെടുന്നത് ?
ഷാജഹാന്‍

127. ഇന്‍ഡിക്കയുടെ കര്‍ത്താവ് ?
മെഗസ്തനീസ്

128. അക്ബറുടെ കാലത്തെ ഭൂനികുതി സമ്പ്രദായം ?
സാപ്തി

129. ആര്യന്മാര്‍ ഉപയോഗിച്ച വിനിമയ നാണയം ?
നിഷ്ക

130. ഷേര്‍ഷയുടെ കാലത്തെ സ്വര്‍ണ്ണ നാണയം ?
മൊഹര്‍

131. മാര്‍ക്കോപോളോ ഇന്ത്യയിലെത്തിയ വര്‍ഷം ?
1292

132. തിമൂര്‍ ഇന്ത്യയെ ആക്രമിച്ച വര്‍ഷം ?
1398

133. സിന്ധു നിവാസികളുടെ പ്രധാന ആഹാരം ?
ഗോതമ്പ്

134. ഡല്‍ഹി സിംഹാസനത്തില്‍ ഇരിക്കാന്‍ ഭാഗ്യം സിദ്ധിച്ച ആദ്യ മുസ്ലിം വനിത ?
റസിയ സുല്‍ത്താന

135. ശതവാഹനന്‍മാരുടെ ഔദ്യോഗിക ഭാഷ ?
പ്രാകൃത്

136. കഥാസരിത് സാഗരം രചിച്ചതാര് ?
സോമദേവന്‍

137. തബല, സിത്താര്‍ എന്നിവ കണ്ടുപിടിച്ചത് ?
അമീര്‍ഖുസ്രു

138. ചാലൂക്യന്മാരുടെ തലസ്ഥാനം ?
വാതാപി

139. കൃഷ്ണദേവരായരുടെ ഭരണകാലഘട്ടം ?
1509-1529

140. അലഹാബാദ് സ്തൂപ ലിഖിതം തയ്യാറാക്കിയത് ആര് ?
ഹരിസേനന്‍

141. ഹിഡാസ്പസ് യുദ്ധം നടന്ന വര്‍ഷം ?
ബി.സി.326

142. പല്ലവരാജവംശത്തിന്റെ തലസ്ഥാനം ?
കാഞ്ചി

143. ഒന്നാം ജൈനമത സമ്മേളനം നടന്ന സ്ഥലം ?
പാടലീപുത്രം

144. മൂന്നാം പാനിപ്പത്ത് യുദ്ധം നടന്നത് ഏത് വര്‍ഷം ?
1761

145. യോഗസൂത്രം ആരുടെ കൃതിയാണ് ?
പതജ്ഞലി

146. ചിത്രകലയെ പ്രോത്സാഹിപ്പിച്ച മുഗള്‍ രാജാവ് ?
ജഹാംഗീര്‍

147. മൗര്യസാമ്രാജ്യ സ്ഥാപകന്‍ ?
ചന്ദ്രഗുപ്തമൗര്യന്‍

148. ഖാള്‍ട്ടി ഘട്ട് യുദ്ധം നടന്ന വര്‍ഷം ?
1576

149. സിന്ധു നിവാസികള്‍ ആരാധിച്ച ദൈവങ്ങള്‍ ?
പശുപതി മഹാദേവന്‍, മാതൃദേവത

150. ഷേര്‍ഷയുടെ ഭരണകാലം ?
1540 – 1545

151. രാഷ്ട്രകൂടരാജവംശത്തിന്റെ തലസ്ഥാനം ?
മാന്‍ഘട്ട്

152. ജസിയ ആദ്യമായി ഏര്‍പ്പെടുത്തിയത് ആര് ?
ഫിറോസ് ഷാ തുഗ്ലക്ക്

153. മഹാസ്നാനപ്പുര സ്ഥിതിചെയ്തിരുന്ന സിന്ധു സംസ്ക്കാര കേന്ദ്രം ?
മോഹന്‍ ജദാരോ154. ചോരയും ഇരുമ്പും എന്ന നയം സ്വീകരിച്ച അടിമവംശ രാജാവ് ?
ബാല്‍ബന്‍

155. മഹാവീരന്റെ യഥാര്‍ത്ഥ പേര് ?
വര്‍ദ്ധമാനന്‍

156. മഹാവീരചരിതം, ഉത്തരരാമചരിതം എന്നിവ രചിച്ചതാര് ?
ഭവഭൂതി

157. ഗാന്ധാര കലാരൂപത്തിന് തുടക്കം കുറിച്ച രാജാവ് ?
കനിഷ്കന്‍

158. ഇന്ത്യ സന്ദര്‍ശിച്ച ആദ്യ ചൈനീസ് സഞ്ചാരി ?
ഫാഹിയാന്‍

159. അഷ്ട ദിഗ്ഗജങ്ങള്‍ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കൃഷ്ണദേവരായര്‍

160. ഗുപ്തവര്‍ഷം ആരംഭിക്കുന്നത് ?
AD 320

161. കലിംഗ യുദ്ധം നടന്ന വര്‍ഷം ?
ബി.സി.261

162. ചോളന്മാരുടെ രാജകീയ മുദ്ര ?
കടുവ

163. ബോധ് ഗയ ഏത് നദീ തീരത്താണ് ?
നിര‍ഞ്ജനം

164. മൂന്നാം പാനിപ്പത്ത് യുദ്ധം നടക്കുമ്പോള്‍ പേഷ്വാ ആര് ?
ബാലാജി ബാജി റാവു

165. സുംഗവംശസ്ഥാപകന്‍ ?
പുഷ്യമിത്രസുംഗന്‍

166. കാശ്മീരിലെ ഷാലിമാര്‍ പൂന്തോട്ടം ആരുടെ കാലത്താണ് നിര്‍മ്മിച്ചത് ?
ജഹാംഗീര്‍

167. ഹാരപ്പ സ്ഥിതി ചെയ്യുന്നത് ഏത് നദിക്കരയില്‍ ?
രവി

168. അക്ബര്‍ രൂപീകരിച്ച മതം ഏത് ?
ദിന്‍ ഇലാഹി

169. നൃത്തം ചെയ്യുന്ന പെണ്‍കുട്ടിയുടെ വെങ്കല പ്രതിമ തെളവായി ലഭിച്ച സിന്ധുനദീതട സംസ്ക്കാര കേന്ദ്രം ?
മോഹന്‍ ജദാരോ

170. ചൗസ യുദ്ധം നടന്ന വര്‍ഷം ?
1539

171. വിജയനഗരം സ്ഥാപിച്ചത് ആരെല്ലാം ചേര്‍ന്ന് ?
ഹരിഹരന്‍,ബുക്കന്‍

172. ബുദ്ധിമാനായ വിഡ്ഢി എന്നറിയപ്പെടുന്നത് ആര് ?
മുഹമ്മദ് ബിന്‍ തുഗ്ലക്ക്

173. ചെസ്സ് ബോര്‍ഡ് തെളിവായി ലഭിച്ച സിന്ധു സംസ്ക്കാര കേന്ദ്രം ?
ലോത്തല്‍

174. കുത്തബ് മീനാറിന്റെ പണി പൂര്‍ത്തിയാക്കിയത് ആര് ?
ഇല്‍ത്തുമിഷ്

175. മഹാവീരന് ബോധോദയം ലഭിച്ച സ്ഥലം ?
ജൃംഭികാ ഗ്രാമം

176. ഹര്‍ഷനെ തോല്പിച്ച ചാലൂക്യ രാജാവ് ?
പുലികേശി II

177. നാഗാര്‍ജ്ജുനന്‍, ചരകന്‍ എന്നിവര്‍ ആരുടെ സദസ്സിലെ അംഗങ്ങളാണ് ?
കനിഷ്കന്‍

178. മുദ്രാ രാക്ഷസം രചിച്ചത് ആര് ?
വിശാഖദത്തന്‍

179. നായ്ക്കന്‍മാരുടെ ഭരണതലസ്ഥാനം ?
മധുര

180. 2014 ഗുപ്തവര്‍ഷപ്രകാരം ഏത് വര്‍ഷം ?
AD 1694

181. രണ്ടാം പാനിപ്പത്ത് യുദ്ധം ആരൊക്കെ തമ്മിലാണ് നടന്നത് ?
അക്ബര്‍, ഹേമു

182. ഗംഗൈകൊണ്ട ചോളന്‍ എന്നറിയപ്പെടുന്നതാര് ?
രാജേന്ദ്രചോളന്‍

183. ജൈനമതത്തിലെ ആദ്യ തീര്‍ത്ഥാങ്കരന്‍ ?
ഋഷഭദേവന്‍

184. ശിവജിയുടെ മന്ത്രിസഭ അറിയപ്പെടുന്നത് എങ്ങനെ ?
അഷ്ടപ്രധാന്‍

185. അവസാന മൗര്യരാജാവ് ?
ബൃഹദൃഥന്‍

186. ജഹാംഗീര്‍ ഏതു സിക്കു ഗുരുവിനെയാണ് വധിച്ചത് ?
അര്‍ജ്ജുന്‍ സിംഗ്

187. മോഹന്‍ ജദാരോ കണ്ടെത്തിയ വര്‍ഷം ?
1922

188. അക്ബറുടെ ഭരണകാലം ?
1556 – 1605

189. കാകതീയ രാജവംശത്തിന്റെ തലസ്ഥാനം ?
വാറംഗല്‍

190. ഷേര്‍ഷയുടെ യഥാര്‍ത്ഥ പേര് ?
ഫരീദ് ഖാന്‍

191. വിജയനഗരം സ്ഥാപിക്കുന്നതിന് സഹായിച്ച സന്ന്യാസി ?
വിദ്ധ്യാരണ്ണ്യന്‍

192. കാര്‍ഷിക പുരോഗതിക്കുവേണ്ടി ജലസേചന പദ്ധതി നടപ്പിലാക്കിയ തുഗ്ലക്ക് രാജാവ് ?
ഫിറോസ് ഷാ തുഗ്ലക്ക്

193. ആര്യന്മാര്‍ ആദ്യമായി പാര്‍പ്പ് ഉറപ്പിച്ച സംസ്ഥാനം ?
പഞ്ചാബ്

194. ലാക് ബക്ഷ എന്നറിയപ്പെടുന്നത് ആര് ?
കുത്തബ്ദിന്‍ ഐബക്

195. മഹാവീരന്‍ ജനിച്ച സ്ഥലം ?
കുണ്ഡല ഗ്രാമം, BC.540

196. പാര്‍വ്വതി പരിണയത്തിന്റെ കര്‍ത്താവ് ആര് ?
ബാണഭട്ടന്‍

197. ചന്ദ്രഗുപ്തന്‍ ഒന്നാമന്റെ പിതാവ് ?
ഘടോല്‍ക്കച ഗുപ്തന്‍

198. മുദ്രാ രാക്ഷസം എന്ന നാടകത്തിലെ നായകന്‍ ആര് ?
ചാണക്യന്‍

199. ഏറ്റവും കൂടുതല്‍ കാലം ഭരിച്ചിരുന്ന സുല്‍ത്താന്‍ വംശം ?
തുഗ്ലക്ക്

200. മഹാരാജാധിരാജന്‍ എന്നറിയപ്പെടുന്ന
ഗുപ്തരാജാവ് ?
ചന്ദ്രഗുപ്തന്‍ l

🎓PSC4⃣JOB 11/01/2017

*↪urrent 🅰ffairs*

➿ *ഇന്ത്യയിലെ പ്രധാനപ്പെട്ട കാര്യാ നിർവഹണ തലവന്മാർ* ➿

🎀രാഷ്ട്രപതി :ശ്രീ. പ്രണബ് മുഖർജി

🎀ഉപ രാഷ്ട്രപതി : ശ്രീ. മുഹമ്മദ്‌ ഹമീദ് അൻസാരി

🎀പ്രധാന മന്ത്രി : ശ്രീ. നരേന്ദ്ര മോദി

🎀നിതി ആയോഗ് ചെയർമാൻ : ശ്രീ. നരേന്ദ്ര മോദി

🎀നിതി ആയോഗ് വൈസ് ചെയർമാൻ : ശ്രീ. അരവിന്ദ് പനഗിരിയാ

🎀നിതി ആയോഗ് CEO : ശ്രീ. അമിതാബ് കന്ത്

🎀സുപ്രീം കോടതി ചീഫ് ജസ്റ്റിസ് : ജസ്റ്റിസ്. ജഗദീഷ് ചന്ദ്ര ഖേഹർ (44മത്തെ വ്യക്തി )

🎀അറ്റോർണി ജനറൽ : മുകുൾ റോഹ്ത്തി (14മത്തെ വ്യക്തി )

🎀സോളിസിറ്റർ ജനറൽ : രഞ്ജിത്ത് കുമാർ (2017 ജൂൺ വരെ )

🎀റിസേർവ് ബാങ്ക് ഗവർണ്ണർ : ഉർജിത് പട്ടേൽ (24മത്തെ വ്യക്തി )

🎀കംപ്ട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറൽ : ശശികാന്ത് ശർമ്മ

🎀അറ്റോമിക് എനർജി കമ്മീഷൻ ചെയർമാൻ : Dr.ശേഖർ ബസു

🎀ISRO ചെയർമാൻ : Dr.എ എസ് കിരൺ കുമാർ

🎀UPAC ചെയർമാൻ : ഡേവിഡ്‌ ആർ . സായിമിലെഹ്

🎀UGC ചെയർമാൻ : വേഡ് പ്രകാശ്‌

🎀വിവരാവകാശ കമ്മീഷണർ : ആർ. കെ മാത്തൂർ

🎀മുഖ്യ തിരെഞ്ഞെടുപ്പ് കമ്മീഷണർ : സയ്ദ് നസിം അഹമ്മദ് സയെദ്

🎀ലോക്സഭ സ്പീക്കർ : സുമിത്ര മഹാജൻ

🎀ലോക്സഭ ഡെപ്യൂട്ടി സ്പീക്കർ : എം തമ്പി ദുരൈ

🎀ക്രെയ്റ്റഡ് ആൻഡ്‌ പുബ്ലിഷ്ഡ് ബെ നിഷ് പി എസ് ഇ ടീം

🎀രാജ്യസഭാ ചെയർമാൻ : ശ്രീ. മുഹമ്മദ്‌ ഹമീദ് അൻസാരി

🎀രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ : ശ്രീ. പി ജെ കുര്യൻ

🎀രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ : ശ്രീ. പി ജെ കുര്യൻ

🎀രാജ്യസഭാ പ്രതിപക്ഷ നേതാവ് : ശ്രീ. ഗുലാം നബി ആസാദ്‌

🎀ലോക്സഭ പ്രതിപക്ഷ നേതാവ് : NIL

🎀ലോക്സഭ സെക്രടറി ജനറൽ : അനൂപ് മിശ്ര

🎀രാജ്യസഭാ സെക്രടറി ജനറൽ : ശുംഷെർ കെ ഷെരിഫ്

🎀സെൻസസ് കമ്മിഷണർ : ശൈലേഷ്

🎀മനുഷ്യാവകാശ കമ്മിഷണർ : ഹെച് എൽ ദത്തു (7മത്തെ വ്യക്തി )

🎀വനിത കമ്മീഷൻ ചെയർപേഴ്സൺ : ലളിത കുമാര മംഗലം

🎀മൈനോരിറ്റി കമ്മീഷൻ ചെയർമാൻ : MR. നസീം അഹമ്മദ്

🎀പിന്നോക്ക കമ്മീഷൻ ചെയർമാൻ : ജസ്റ്റിസ്‌ വി ഈശ്വരയ്യ

🎀ഷെഡ്യൂൾഡ് കാസറ്റ് ചെയർമാൻ : പി എൽ പുനിയാ

🎀ഷെഡ്യൂൾഡ് ട്രൈബ് ചെയർമാൻ : രാമേശ്വർ ഒറോൺ

🎀14മത് ഫിനാൻസ് കമ്മീഷൻ ചെയർമാൻ : വൈ വി റെഡ്‌ഡി

🎀21മത് ലോ കമ്മീഷൻ ചെയർമാൻ : ജസ്റ്റിസ്‌ ബൽബീർ സിംഗ് ചൗഹാൻ

🎀VSSC ചെയർമാൻ : DR.കെ ശിവൻ

🎀സെൻട്രൽ ബോർഡ് ഫിലിം സെര്ടിഫികഷൻ ചെയർമാൻ : പഹ്‌ലജ് നിഹലാനി

🎀ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ചെയർമാൻ : എൻ രാമചന്ദ്രൻ

🎀പ്രസ് ട്രസ്റ്റ്‌ ഓഫ്‌ ഇന്ത്യയുടെ ചെയർമാൻ : റിയാദ് മാത്യു

🎀റെയിൽവേ ബോർഡ് ചെയർമാൻ : എ കെ മിത്തൽ

🎀TRAI ചെയർമാൻ : ആർ എസ് ശർമ്മ

🎀നാഷണൽ ഡയറി ഡെവലപ്പ് മെന്റ് ബോർഡ് ചെയർമാൻ : ദിലിപ് രാത്

🎀കേന്ദ്ര സാഹിത്യ അക്കാഡമി പ്രസിഡന്റ്‌ : വിശ്വനാഥ് പ്രസാദ്‌ തീവാരി

🎀കേന്ദ്ര സംഗീത നാടക അക്കാഡമി പ്രസിഡന്റ്‌ : ശേഖർ സെൻ

🎀🎀🎀🎀🎀🎀🎀🎀🎀
Shared post..
http://t.me/PSC4JOB

🎓PSC4⃣JOB About PSC, SSC, UPSC, Banking, IBPS, Railway and other Public Sector Job and Exams.. Collection of study materials.. പൊതുമേഖലാ ഒഴിവുകളെ കുറിച്ചും പരീക്ഷക്കുള്ള തയ്യാറെടുപ്പുളെ കുറിച്ചും അതിനുള്ള നോട്ട്സുകളും.. അറിവിന്റെ ലോകത്തിലേക്ക് ഒരു ക്ലിക്ക്..👇

Want your school to be the top-listed School/college in Thiruvananthapuram?

Click here to claim your Sponsored Listing.

Category

Telephone

Website

Address


Canara Bank Building, Near RIDERS Motor Driving School, Kunnathukal Jn
Thiruvananthapuram
695504