Iqbal HSS Peringammala

Iqbal HSS Peringammala Friends.,We met at the Shool and now far away..We haven't met at all.We might have met somewhere but failed to make out one another.. Here is a solution..

Those who cherish the moments spent in the school, do join the community.let's make it grow broad പാലോട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്
ചരിത്രം
1976ജൂണില്ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. . 1998-ത്ല്വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
ബാന്റ് ട്രൂപ്പ്.
ക്ലാസ് മാഗസിന്‍.
വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

സ്വദേശി ഉത്പന്നം ആദ്യ വിൽപ്പന  By P.T.A President- ഗാന്ധിദർശൻ
10/10/2018

സ്വദേശി ഉത്പന്നം ആദ്യ വിൽപ്പന By P.T.A President- ഗാന്ധിദർശൻ

സ്വദേശി പരിശീലനം - ഗാന്ധിദർശൻ
10/10/2018

സ്വദേശി പരിശീലനം - ഗാന്ധിദർശൻ

യുദ്ധ വിരുദ്ധ സമാധാന റാലി - ഗാന്ധിദർശൻ
10/10/2018

യുദ്ധ വിരുദ്ധ സമാധാന റാലി - ഗാന്ധിദർശൻ

World Environment Day - Gandhidarshan 2015
10/10/2018

World Environment Day - Gandhidarshan 2015

June 5- Gandhidarshan
10/10/2018

June 5- Gandhidarshan

Our HM & Principal  -Gandhidarsan 2015
10/10/2018

Our HM & Principal -Gandhidarsan 2015

നാസിം സാറിനും കുട്ടികൾക്കും അഭിനന്ദനങ്ങൾ...😍😍😍
10/10/2018

നാസിം സാറിനും കുട്ടികൾക്കും അഭിനന്ദനങ്ങൾ...
😍😍😍

Just for fun...
29/08/2018

Just for fun...

Here are our beloved Teachers...Comment that you could never forget the thing they said to you...Let them be happy the w...
05/08/2018

Here are our beloved Teachers...
Comment that you could never forget the thing they said to you...
Let them be happy the words didn’t go in one ear and out the other...

പൂർവ വിദ്യാർഥി സംഗമം ‘വീണ്ടും....’ ഓഗസ്റ്റ് 11 ന്വിദ്യാ സമ്പന്നരായ ഒരായിരം പേരെ വാർത്തെടുത്ത പെരിങ്ങമ്മല ഇക്ബാൽ എച്ച്എസ്...
01/04/2018

പൂർവ വിദ്യാർഥി സംഗമം ‘വീണ്ടും....’ ഓഗസ്റ്റ് 11 ന്

വിദ്യാ സമ്പന്നരായ ഒരായിരം പേരെ വാർത്തെടുത്ത പെരിങ്ങമ്മല ഇക്ബാൽ എച്ച്എസ്എസിലെ പൂർവ വിദ്യാർഥികളെ ഉൾപ്പെടുത്തി സംഗമം സംഘടിപ്പിക്കാൻ തീരുമാനം. ‘വീണ്ടും’ എന്നു പേരിട്ടിരിക്കുന്ന സംഗമ പരിപാടി ഓഗസ്റ്റ് 11 നു നടക്കും. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചു നടത്തുന്ന പരിപാടിയുടെ ഭാഗമായി ഓപ്പൺ എയർ ഓഡിറ്റോറിയം, കവാടം, സ്മാര്‍ട്ട് ക്ലാസ്സ് മുറികൾ എന്നിവയുടെ നിർമാണം, സ്കൂൾ ലൈബ്രറി നവീകരണം എന്നിവ ലക്ഷ്യം വയ്ക്കുന്നു. ഒപ്പം സ്കൂളിന്റെ സമഗ്രവും മാതൃകാപരവുമായ വികസനം സാധ്യമാകാൻ വേണ്ടതൊക്കെ ചെയ്യാമെന്ന ദൃഢ നിശ്ചയത്തിലാണു പൂർവ വിദ്യാർഥികൾ.

ഇതിനു മുന്നോടിയായുള്ള സ്വാഗത സംഘം രൂപീകരണ യോഗം സ്കൂളിൽ നടന്നു. ഡോ. ബി. ഗോപ കുമാർ(ചെയർമാൻ), ശ്രീ.റിജു ശ്രീധർ(ജനറൽ കൺവീനർ), ശ്രീ.തെന്നൂർ ബി. അശോക്(പബ്ലിസിറ്റി കൺവീനർ) എന്നിവരുൾപ്പടെ 25 പേർ അടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയെ പൂർവ വിദ്യാർഥി സംഗമത്തിന്റെ നടത്തിപ്പിനായി തിരഞ്ഞെടുത്തു. ഒപ്പം പൂർവ അധ്യാപകർ, സ്കൂൾ പ്രിൻസിപ്പൽ, ഹെഡ്മിസ്ട്രസ്, സീനിയർ അധ്യാപകർ, മാനേജ്മെന്റ് പ്രതിനിധികൾ എന്നിവരും സ്വാഗത സംഘ കമ്മിറ്റിയിലുണ്ടാകും. പബ്ലിസിറ്റി കമ്മിറ്റി, ഫുഡ് കമ്മിറ്റി എന്നിവയും തിരഞ്ഞെടുത്തു. സ്കൂൾ തുടങ്ങിയതു മുതൽ ഇക്കഴിഞ്ഞ വർഷം വരെ പഠിച്ചവരുടെ പ്രതിനിധികൾ സ്വാഗത സംഘ രൂപീകരണ യോഗത്തിൽ പങ്കെടുത്തു.

പെരിങ്ങമ്മല ഗ്രാമ പഞ്ചായത്ത് അംഗം പ്രഭാവതി പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ വൈസ് പ്രസിഡന്റ് ശ്രീ.ജലീൽ വില്ലിപ്പയിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ശ്രീമതി.എ. റസീന, ഹെഡ്മിസ്ട്രസ് ശ്രീ.എസ്. ജാസ്മിൻ, മാതൃഭൂമി ലേഖകൻ ശ്രീ.തെന്നൂർ ബി. അശോക്, ശ്രീ.എ. സെയ്ഫുദ്ദീൻ, ശ്രീ.എസ്. ഷാജഹാൻ, ശ്രീ.എ.എസ്. ഷാജി, ശ്രീമതി.നസീം ബീന, ശ്രീമതി.എസ്. ഷീജ ബീഗം, ശ്രീ.എ.എ. കബീർ എന്നിവർ പ്രസംഗിച്ചു.

സ്കൂളിൽ ഒരു വർഷത്തിനിടെ നടന്ന മാതൃകാ പ്രവർത്തനങ്ങളെ പരിപയപ്പെടുത്തി ‘മികവുത്സവം’ പരിപാടി ഇതിനോടനുബന്ധിച്ചു നടന്നു. സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ സ്കൂൾ സ്വന്തമാക്കിയ നേട്ടങ്ങൾ ഓർത്തെടുക്കാനും വിലയിരുത്താനുമുള്ള വേദിയായി പരിപാടി മാറി.

#വീണ്ടും
#മുൻപേ_നടന്നവർ_വീണ്ടുമിവിടെ.

02/08/2017
ടായ്  കുഞ്ഞപ്പി ഇവിടെ ശ്രദ്ധിക്ക്...
30/04/2015

ടായ് കുഞ്ഞപ്പി ഇവിടെ ശ്രദ്ധിക്ക്...

Address

DAIVAPURA. PO PERINGAMMALA TRIVANDRUM
Thiruvananthapuram
695563

Opening Hours

Monday 9am - 4pm
Tuesday 9am - 4pm
Wednesday 9am - 4pm
Thursday 9am - 4pm
Friday 9am - 4pm
Saturday 9am - 3pm

Telephone

+914722845543

Website

Alerts

Be the first to know and let us send you an email when Iqbal HSS Peringammala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Iqbal HSS Peringammala:

Shortcuts

Share

Category