11/05/2026
Placed & Proud! ✨
Huge shoutout to our 2025-26 batch for smashing the placement season! Your journey from the classroom to these top-tier companies is just beginning. 🚀
Congratulations to all our placed students! Keep shining and making CEM Muttathara proud. 🧡
. .
27/09/2025
Antiragging Awareness-Poster making Competition 2025
12/07/2025
കീം 2025 ലെ വിദ്യാർത്ഥികൾക്കുള്ള ഓപ്ഷൻ പൂരിപ്പിക്കൽ മാർഗ്ഗനിർദ്ദേശം
04/06/2025
S8 (അവസാന സെമസ്റ്റർ) കെടിയു പരീക്ഷാ വിജയികൾക്ക് അഭിനന്ദനങ്ങൾ.
18/05/2025
മുട്ടത്തറ എൻജിനീയറിങ് കോളേജിൽ ബിടെക് NRI, NONKEAM 2025 പ്രവേശനം ആരംഭിച്ചു.
14/05/2025
Join us for an insightful online session:
🎓 *Beyond the Diploma: Unlocking Opportunities in Engineering*
Organized by: Department of Electrical and Electronics Engineering (EEE), College of Engineering Muttathara
📅 Date: *18-05-2025, Sunday*
*🕒 Time: 7:00 - 8:00 pm
📍 Platform: Google Meet
Who Should Attend: Diploma holders in any stream and those who are preparing for the Lateral Entry Test (LET).
Key Topics:
✅ How to Crack the LET Examination
✅ Opportunities in Engineering
🔗 Registration Link: https://forms.gle/Xjbi7ir6gNDN9txw9
Don't miss this opportunity to gain valuable insights and guidance on advancing your engineering career.
Co-operative Academy of Professional Education (CAPE)
10/05/2025
മുട്ടത്തറ എഞ്ചിനീയറിംഗ് കോളേജിൽ 2025-2026 വർഷത്തെ ബിടെക് പ്രവേശനം ആരംഭിച്ചു.
03/01/2025
എനർജി കൺസർവേഷൻ സൊസൈറ്റി (ഇസിഎസ്) തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ 31-12-2024 ന് സംഘടിപ്പിച്ച നാഷണൽ എനർജി കോൺഗ്രസ് "എൻകോൺ 24" ന്റെ ഭാഗമായി നടന്ന ദേശീയ ഊർജ്ജ ഓഡിറ്റിംഗ് മത്സരത്തിൽ കോളേജ് ഓഫ് എഞ്ചിനീയറിംഗ് മുട്ടത്തറയിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വകുപ്പ് സംസ്ഥാനതല ഒന്നാം സ്ഥാനം നേടി.