Govt LPS Alummoodu

Govt LPS Alummoodu Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Govt LPS Alummoodu, School, Thiruvananthapuram.

തിരക്കുപിടിച്ച ഈ ജീവിതപ്പാച്ചിലിനിടയിൽ, ഏറ്റവും വിലപ്പെട്ട പലതും നമ്മൾ കാണാതെ പോകുന്നുണ്ടോ? 📱💔ചുറ്റുമുള്ള ലോകം തിരക്കിലമ...
02/04/2026

തിരക്കുപിടിച്ച ഈ ജീവിതപ്പാച്ചിലിനിടയിൽ, ഏറ്റവും വിലപ്പെട്ട പലതും നമ്മൾ കാണാതെ പോകുന്നുണ്ടോ? 📱💔

ചുറ്റുമുള്ള ലോകം തിരക്കിലമരുമ്പോൾ, ഒരു കൊച്ചു സ്ക്രീനിൽ കൂട്ടുതേടിപ്പോകുന്ന 'അമ്മു'വിന്റെ നിശബ്ദമായ ലോകത്തിലൂടെ ഒരു യാത്ര. നഷ്ടമാകുന്ന ബാല്യങ്ങളെയും, ഡിജിറ്റൽ നിഴലുകളെയും, ഒടുവിൽ തിരികെ ലഭിക്കുന്ന കൊച്ചു കൊച്ചു സന്തോഷങ്ങളെയും കുറിച്ചുള്ള ഒരു കൊച്ചു ചിത്രം.

കാണുക, ഒപ്പം ചിന്തിക്കുക...

Enjoy the videos and music you love, upload original content, and share it all with friends, family, and the world on YouTube.

നിഷ്കളങ്ക ബാല്യത്തിന്റെ കളിചിരികൾ കേട്ടുണരാൻ തയ്യാറായി നിൽക്കുന്ന ഗവ സ്കൂൾ ആലുംമൂടിന്റെ പുതിയ ക്ലാസ് മുറികൾ....ദേശീയപാത ...
05/03/2026

നിഷ്കളങ്ക ബാല്യത്തിന്റെ കളിചിരികൾ കേട്ടുണരാൻ തയ്യാറായി നിൽക്കുന്ന ഗവ സ്കൂൾ ആലുംമൂടിന്റെ പുതിയ ക്ലാസ് മുറികൾ....
ദേശീയപാത വികസനത്തിന്റെ ഭാഗമായി അല്പം ഒന്ന് വഴിമാറി കൊടുത്തപ്പോൾ, നഷ്ടമായ ക്ലാസ് മുറികൾക്ക് പകരമായി നാടിൻറെ നന്മ വിദ്യാലയത്തിന് കിട്ടിയ പുതിയ കൂടിച്ചേരൽ.......
നാളെ അത് സ്കൂളിന് സ്വന്തമാവുകയാണ്.....🙏
ഒരു നാടിൻറെ മുഴുവൻ സ്വപ്നങ്ങളും പ്രതീക്ഷകളും എല്ലാം ഈ ക്ലാസ് മുറികൾക്കുള്ളിലാണ്....❣️.

ഞങ്ങൾ അധ്യാപകരുടെയും ഞങ്ങളുടെ കുഞ്ഞുങ്ങളുടെയും മാത്രം ലോകം..........❣️

സ്വാഗതം...... എല്ലാവർക്കും സ്വാഗതം

05/03/2026

നിങ്ങൾ അറിഞ്ഞോ?

Week of appreciation...അംഗീകാരങ്ങൾ കുട്ടികളിൽ സന്തോഷവും  ആത്മവിശ്വാസം വർദ്ധിപ്പിക്കും....കുട്ടികൾ സന്തോഷിക്കട്ടെ.....❤️
31/01/2026

Week of appreciation...

അംഗീകാരങ്ങൾ കുട്ടികളിൽ സന്തോഷവും ആത്മവിശ്വാസം വർദ്ധിപ്പിക്കും....

കുട്ടികൾ സന്തോഷിക്കട്ടെ.....❤️

Our school team, which takes on all the activities that bring the school to its heart with insight, and completes  and m...
31/01/2026

Our school team, which takes on all the activities that bring the school to its heart with insight, and completes and makes the school successful.......❤️

കുഞ്ഞുങ്ങളുടെ വീടുകളിലേക്ക്...അവരുടെ വീടുകളിലേക്ക് അധ്യാപകർ എത്തുമ്പോൾ ഉള്ള സന്തോഷമാണ് കാണേണ്ടത്.....തുടരും എല്ലാ കുട്ടി...
31/01/2026

കുഞ്ഞുങ്ങളുടെ വീടുകളിലേക്ക്...

അവരുടെ വീടുകളിലേക്ക് അധ്യാപകർ എത്തുമ്പോൾ ഉള്ള സന്തോഷമാണ് കാണേണ്ടത്.....

തുടരും എല്ലാ കുട്ടികളുടെ വീടുകളിലേക്ക് എത്തുന്നത് വരെയും തുടരും......

ഒന്നാം നാൾ ഉല്ലാസയാത്ര പോയപ്പോൾ......യാത്ര പോകണം അതും കൂട്ടുകാരോടൊപ്പം കളിച്ചും ചിരിച്ചും പിണങ്ങിയും പങ്കിട്ടും കാഴ്ചകൾ ...
17/01/2026

ഒന്നാം നാൾ ഉല്ലാസയാത്ര പോയപ്പോൾ......

യാത്ര പോകണം അതും കൂട്ടുകാരോടൊപ്പം കളിച്ചും ചിരിച്ചും പിണങ്ങിയും പങ്കിട്ടും കാഴ്ചകൾ കണ്ടു കേട്ടു അങ്ങനെ അങ്ങനെ അങ്ങനെ മനസ്സ് നിറയെ സന്തോഷിക്കാൻ യാത്ര പോകണം

ഒന്നാം ക്ലാസുകാരും രണ്ടാം ക്ലാസുകാരും ഒരുമിച്ച് അങ്ങനെ ഒരു യാത്ര പോയി..❤️

ഒന്നാം നാൾ ഉല്ലാസയാത്ര പോയപ്പോൾ......കാഴ്ചകൾ  കണ്ട്കൂട്ടുകാരുമൊത്ത്കുഞ്ഞുങ്ങൾ ഒരു യാത്ര പോയല്ലോ....കൂട്ടുകൂടിയുള്ള ആദ്യത...
17/01/2026

ഒന്നാം നാൾ ഉല്ലാസയാത്ര പോയപ്പോൾ......

കാഴ്ചകൾ കണ്ട്
കൂട്ടുകാരുമൊത്ത്
കുഞ്ഞുങ്ങൾ ഒരു യാത്ര പോയല്ലോ....

കൂട്ടുകൂടിയുള്ള ആദ്യത്തെ യാത്ര
..... ഗവൺമെൻറ് എൽ പി സ്കൂൾ ആലുംമൂടിലെ പ്രീ പ്രൈമറി കുഞ്ഞുങ്ങൾ❤️

വീട് ഒരുക്കി ലൈബ്രറി ഒരുക്കി കുട്ടികൾ കാത്തിരിക്കുകയാണ്....പോകാതിരിക്കുവതെങ്ങനെ ?വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെ വീടുക...
17/01/2026

വീട് ഒരുക്കി ലൈബ്രറി ഒരുക്കി കുട്ടികൾ കാത്തിരിക്കുകയാണ്....

പോകാതിരിക്കുവതെങ്ങനെ ?

വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെ വീടുകളിലേക്കും എത്തുന്നത് വരെ തുടരും.....

എല്ലാ അവധി ദിവസങ്ങളും കുട്ടികൾ കാത്തിരിക്കുകയാണ് അവരുടെ പ്രിയപ്പെട്ട അധ്യാപകരെ അവരുടെ വീടുകളിലേക്ക്....സ്നേഹവും സംതൃപ്തി...
17/01/2026

എല്ലാ അവധി ദിവസങ്ങളും കുട്ടികൾ കാത്തിരിക്കുകയാണ് അവരുടെ പ്രിയപ്പെട്ട അധ്യാപകരെ അവരുടെ വീടുകളിലേക്ക്....

സ്നേഹവും സംതൃപ്തിയും മധുരവും സന്തോഷവും നിറഞ്ഞ നിമിഷങ്ങൾ...

വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെ വീടുകളിലേക്ക് എത്തുന്നത് വരെയും തുടരും........

CPTAപുതുതലമുറയെ കരുതലോടെ ചേർത്തുനിർത്താൻ രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസുകൾ
17/01/2026

CPTA

പുതുതലമുറയെ കരുതലോടെ ചേർത്തുനിർത്താൻ രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസുകൾ

അധ്യാപകർ എത്തുന്നു കുട്ടികളുടെ വീടുകളിലേക്ക്......വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെ വീടുകളിലേക്ക് എത്തുന്നത് വരെയും തുടര...
17/01/2026

അധ്യാപകർ എത്തുന്നു കുട്ടികളുടെ വീടുകളിലേക്ക്......

വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെ വീടുകളിലേക്ക് എത്തുന്നത് വരെയും തുടരും.......

Address

Thiruvananthapuram
695301

Opening Hours

Monday 10am - 4pm
Tuesday 10am - 4pm
Wednesday 10am - 4pm
Thursday 10am - 4pm
Friday 9:30am - 4pm

Telephone

04712757470

Alerts

Be the first to know and let us send you an email when Govt LPS Alummoodu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Govt LPS Alummoodu:

Shortcuts

Share

Category