Phoenix Taekwondo Academy

Phoenix Taekwondo Academy

Share

Taekwondo is the most popular martial arts of our country and is a regul

19/12/2019

തന്നെ ഉപദ്രവിച്ച ആക്രമിയെ ഒറ്റയ്ക്ക് ആക്രമിച്ചു കൊണ്ട് എന്റെ മക്കൾ ഗൗരി നന്ദനയുടെ പ്രതികരണം ....
എന്റെ മകളെ പറ്റിയാണ്, ...
അയോധ്യയിൽ എന്റെ സുഹൃത്തിന്റെ വിവാഹത്തിന് കുടുംബസമേതം യാത്ര,... 12 വയസ്സുകാരി ഗൗരി നന്ദനയും 8 വയസ്സുകാരി ശ്രീ ഭദ്രയും ഞാനും ഭാര്യയും .....
അയോധ്യയിലേയ്ക്ക് ഉള്ള യാത്ര കുട്ടികൾ നന്നായി ആസ്വദിച്ചു.. പിന്നെ നഗരം വിട്ട് ഗ്രാമങ്ങലേക്കുള്ള യാത്ര കാഴ്ച്ചയ്ക്കും അതി മനോഹരം തന്നെ.അംബേദ്കർ നഗർ ജില്ലയിൽ സമ്മൻപുർ എന്ന ഗ്രാമത്തിൽ നിന്നും യാത്രയിൽ വരനോടൊപ്പം വളരെ വലിയ വാഹനവ്യൂഹം തന്നെ ഉണ്ട്... 60 km അകലെ പാടങ്ങൾ നിറഞ്ഞ ദുല്ഹപുർ ഗ്രാമം... വരനെ എതിരേൽക്കാൻ ഡാൻസും പാട്ടും.... ഒക്കെ...
8 ഡിഗ്രി തണുപ്പ്... രാത്രി 10 മണി കഴിയുന്ന നേരം.. ഈ ഗ്രാമത്തിൽ കൊയ്ത്തു കഴിഞ്ഞ പാടത്തിനു ഉള്ളിലാണ് താത്കാലിക വിവാഹ മണ്ഡപവും മറ്റു സംവിധാനങ്ങളും
ഡാൻസ് കളിക്കുന്നവരുടെ കൂട്ടത്തിൽ കൈയിൽ ഒരു ഗ്ലാസ്‌ ചൂട് ചായയും ആയി ഗൗരിയും പിന്നെ ശ്രീഭദ്രയും കൂടി.. ഈ കാഴ്ചകൾ പെട്ടെന്ന് മറ്റൊരു തലത്തിൽ ആയി. ഒച്ചപ്പാടും ബഹളവും....
പിന്നെ കാണുന്നത് ഒരു യുവാവിനെ ജനക്കൂട്ടം ക്രൂരമായി മർദ്ധിക്കുന്നതാണ്..
കാരണം....
കാരണം ഇവൻ ഗൗരിയെ പുറകിൽ നിന്നും കടന്നു പിടിച്ചതാണ്. പിന്നെ നടന്നത് അവിടെ കൂടിയവർ പറഞ്ഞാണ് അറിഞ്ഞത്... ഭയപ്പെടാതെ ഗൗരി അവന്റെ മുഖത്ത് ചൂട് ചായ ഒഴിച്ച ശേഷം അവനെ അടിച്ചു വീഴ്ത്തി. അവൻ ജാക്കറ്റ് ഊരി കളഞ്ഞിട്ടു ആൾക്കൂട്ടത്തിട്ടിലേയ്ക്ക് ഓടി കയറി എങ്കിലും ഗൗരി അവനെ ഓടിച്ചു പിടിച്ചു അടിച്ചു വീഴ്ത്തി. ഇവർ രണ്ടുപേരും കഴിഞ്ഞ 2 വർഷം ആയി pheonix തായ് കോണ്ടോ ക്ലബ്ബിൽ രതീഷ് സാറിന്റെ നേതൃത്വത്തിൽ ഉള്ള ക്ലാസ്സിൽ രതീഷ് സാറിന്റെ യും shefik മാസ്റ്ററുടെയും ശിക്ഷണത്തിൽ തായ് കോണ്ടോ പഠിക്കുന്നു. Attacking fighter ആണ് ഗൗരി . ഡിസ്ട്രിക് ചാമ്പ്യൻ ആണ്. State represent ചെയ്തു..
ഇതൊന്നും അവൻ അറിഞ്ഞു കാണില്ലല്ലോ.
ഏറ്റവും രസം ഈ കൂട്ടത്തിൽ ഈ ബഹളത്തിൽ ശ്രീ ഭദ്ര പേടിക്കാതെ ചേച്ചിക്കൊപ്പം തന്നെ ഉണ്ട്..
പിന്നെ എനിക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലായിരുന്ന.
പിന്നേ അവൻ ഈ ജനക്കൂട്ട ആക്രമണം കാരണം കൊല്ലപ്പെടേണ്ടതായിരുന്നു.
Mla യും ഗ്രാമ മുഖ്യനും ഒക്കെ ആ സ്ഥലത്ത് ആ സമയത്തു ഉണ്ടായത് നന്നായി.
ഇത്തരക്കാരുടെ പെൺ കുഞ്ഞുങ്ങളോടുള്ള ഈ മനോഭാവം സമൂഹത്തിന് ഇന്നും ഭീഷണി തന്നെ. ഒരു വഴിയേ ഉള്ളൂ പെൺകുട്ടികളെ
ധീരകളായി വളർത്തുക. പുസ്തകം പോലെ തന്നെ സമൂഹത്തെ അവർക്കു വ്യക്തമായി കാട്ടി കൊടുക്കണം.. ആയോധന വിദ്യ പെൺകുട്ടികൾ പഠിക്കേണ്ടത് ഇന്നിന്റെ ആവശ്യം ആണ്. കൂടെ ധൈര്യമായി ജീവിതം നേരിടാൻ മക്കൾ പഠിക്കട്ടെ

Photos from Phoenix Taekwondo Academy's post 26/09/2019

Kerala state senior Teakwondo Championship 2019.
On 28,29th September 2019
VKN Menon Indoor Stadium, Thrissur.

05/08/2019

New office bearers Taekwondo Association of Kerala

Photos from Phoenix Taekwondo Academy's post 05/08/2019

Best taekwondo club-3rd prize for the year 2018-19 is presented to Phoenix Taekwondo Academy by Dr. K M Abraham IAS (Rtd.) recieved by our chief patron Adv. Chandrashekharan Nair.
.

Photos from Phoenix Taekwondo Academy's post 05/08/2019

Taekwondo Association of Kerala [TAKE]

at Sports Council, TVPM

Photos from Phoenix Taekwondo Academy's post 14/05/2019

Phoenix Taekwondo Academy General Body Meeting 2019

Photos from Phoenix Taekwondo Academy's post 04/05/2019

തിരുവനന്തപുരം ജില്ലാ തയ്ക്വൻഡോ അസോസിയേഷന്റെ വാർഷിക പൊതുയോഗം.മെയ് 4,2019

Photos from Phoenix Taekwondo Academy's post 02/02/2019

Phoenix Taekwondo Academy overall 3rd place in state. Interclub Taekwondo Championship @ Thrissur

Photos from Phoenix Taekwondo Academy's post 02/02/2019

Inter club Taekwondo Championship @ Thrissur

Photos from Phoenix Taekwondo Academy's post 28/01/2019

National Subjunior Taekwondo Championship , Hyderabad

Photos from Phoenix Taekwondo Academy's post 07/01/2019

Kerala Team Bagged Runner Up Trophy in the National School Senior Taekwondo Championship at Bhopal.
Hearty Congratulations for all participants and Coaches.....👍💐💐💐💐💐💐👌

Want your school to be the top-listed School/college in Thiruvananthapuram?

Click here to claim your Sponsored Listing.

Telephone

Address


Palayam Stadium Service Road, University Of Kerala Senate House Campus, Palayam
Thiruvananthapuram
695033