KSU SIMET College Of Nursing, Tvm

KSU SIMET College Of Nursing, Tvm അനന്തപുരിയുടെ സിമെറ്റിന്റെ നീലാകാശ?

It's winner's timeHere comes the winner of our resolution contest 🤍THE NEW MESNEHA K2nd yr bsc nursing MedicosCongratula...
08/01/2023

It's winner's time

Here comes the winner of our resolution contest 🤍
THE NEW ME

SNEHA K
2nd yr bsc nursing
Medicos

Congratulations 🎉
_Simetin_KSU 💙

*Celebrate endings for they precede new beginings. "Dear friends, as we are ready to welcome the new year, we simetin ks...
29/12/2022

*Celebrate endings for they precede new beginings. "
Dear friends, as we are ready to welcome the new year,
we simetin ksu bring you an exciting opportunity for sharing your new year resolutions through our contest
' THE NEW ME'.

We happily welcome all of you to kindly participate in our contest and get a chance to win exciting prizes.
Make sure you all write your name and batch name on the resolution card.
Contest will begin from 29/12/2022 and will end on 31/12/2022.
Hurry up and rush for it!!! Exciting rewards are waiting!!
Simetin _KSU 💙

May our hearts prepare him room ,our lives reflect his presence! *LSimetin KSU wishing you and your family a very merry ...
24/12/2022

May our hearts prepare him room ,our lives reflect his presence! *LSimetin KSU wishing you and your family a very merry Christmas ⛄⭐🎅

പുസ്തകത്താളുകളിൽ ചേർത്തൊരക്ഷരക്കൂട്ടങ്ങളും.. സിരകളിൽ ചാലിച്ച യൗവ്വനത്തിൻ ചൂടും..ചിന്തകളിൽ ചരിത്രം പകർന്നൊരൂർജ്ജവും..    ...
01/12/2022

പുസ്തകത്താളുകളിൽ ചേർത്തൊരക്ഷരക്കൂട്ടങ്ങളും..

സിരകളിൽ ചാലിച്ച യൗവ്വനത്തിൻ ചൂടും..

ചിന്തകളിൽ ചരിത്രം പകർന്നൊരൂർജ്ജവും..

സിമെറ്റിൻ കെ.എസ്.യു ഒന്നാം വർഷ ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികൾക്കായി സിലബസും മധുരവും നൽകികൊണ്ട് അവരെ സ്വാഗതം ചെയ്തു.

പുത്തൻതുടക്കം കെ.എസ്.യു യിലൂടെ

Simetin Ksu celebrating world's Aids Day 2022 !Putting ourselves to the test : achieving equity to end HIV " ROCK THE RI...
01/12/2022

Simetin Ksu celebrating world's Aids Day 2022 !
Putting ourselves to the test : achieving equity to end HIV

" ROCK THE RIBBON "

ഒരു കൈത്താങ്ങ് മുന്നേ.... ചുവടുവെപ്പിനു മുന്നായി ഒന്നാം വർഷ  ബിഎസ്സി നേഴ്സിങ് വിദ്യാർത്ഥികൾക്ക് സിലബസ്സുമായി കെ.എസ്‌.യു....
01/12/2022

ഒരു കൈത്താങ്ങ് മുന്നേ....

ചുവടുവെപ്പിനു മുന്നായി ഒന്നാം വർഷ ബിഎസ്സി നേഴ്സിങ് വിദ്യാർത്ഥികൾക്ക് സിലബസ്സുമായി കെ.എസ്‌.യു...

സിമറ്റിൻ കെ. എസ്. യു.സിലബസ് പ്രിൻസിപ്പളിന് കൈമാറി...

05/03/2022

Reminiscence, the pinned one.!
Some best moments,people and past engraved in a single shell.An epitome of happiness

നന്ദി! ഒരുപാട് നന്ദി! ചെറിയ ഒരു വാക്കുകൊണ്ട് ഒതുക്കി  തീർക്കാനാവില്ല, കാരണം അത്രയേറെ നേട്ടങ്ങൾ ജീവിതത്തിൽ സമ്മാനിച്ചവർ ന...
04/09/2021

നന്ദി!
ഒരുപാട് നന്ദി!
ചെറിയ ഒരു വാക്കുകൊണ്ട് ഒതുക്കി തീർക്കാനാവില്ല, കാരണം അത്രയേറെ നേട്ടങ്ങൾ ജീവിതത്തിൽ സമ്മാനിച്ചവർ നിങ്ങളാണ്....അധ്യാപകർ മാത്രമാണ്. ചെറിയൊരു അറിവിൽ നിന്ന് വലിയ നേട്ടങ്ങൾക്ക് തുടക്കം കുറിച്ച, അറിവ് പകർന്നു നൽകിയ ഇരു കരങ്ങൾക്കും ഒരായിരം ആശംസകൾ. മറക്കാത്ത മുഖങ്ങളായി എന്ന് മനസ്സിൽ ഉണ്ടാവും. മരണംവരെ 🙏

എല്ലാവിധ അധ്യാപകദിന ആശംസകൾ നേരുന്നു 😇

📢📢📢*സിക്ക് റൂമിൽ കയറുന്നതിനുമുമ്പ് ശ്രദ്ധിക്കേണ്ടവ*:-* റൂമിനുള്ളിൽ സൂക്ഷിച്ചിരിക്കുന്ന രജിസ്റ്ററിൽ പേര്, ക്ലാസ്,നമ്പർ സി...
03/09/2021

📢📢📢
*സിക്ക് റൂമിൽ കയറുന്നതിനുമുമ്പ് ശ്രദ്ധിക്കേണ്ടവ*:-

* റൂമിനുള്ളിൽ സൂക്ഷിച്ചിരിക്കുന്ന രജിസ്റ്ററിൽ പേര്, ക്ലാസ്,നമ്പർ സിഗനേച്ചർ എന്നിവ രേഖപ്പെടുത്തുകയും ഉപയോഗിച്ചതിന് ശേഷം രജിസ്റ്ററിനുള്ളിൽ ഇൻചാർജ് സിഗ്നേച്ചർ നിർബന്ധമായും രേഖപ്പെടുത്തേണ്ടതാണ്. ( രജിസ്റ്ററുമായി ഇൻചാർജിന്റെ അടുത്ത പോയി സൈൻ വാങ്ങിക്കുക )

* കമ്മ്യൂണിറ്റി ലാബ് ഇൻചാർജിന്റെ അനുവാദത്തോടുക്കൂടെ മാത്രം റൂമിനുള്ളിൽ പ്രവേശിക്കുക

* ഫസ്റ്റ് എയ്ഡ് ബോക്സ് സൂക്ഷ്മതയോടെ മാത്രം കൈകാര്യം ചെയ്യുക

* ഫസ്റ്റ് എയ്ഡ് ബോക്സിലെ മെഡിസിനുകളും മറ്റുo ഉപയോഗിക്കുന്നവർ രജിസ്റ്ററിൽ അവ രേഖപ്പെടുത്തേണ്ടതാണ്

* സിക്ക് റൂം ഉപയോഗിക്കുന്നവർ വൃത്തിയായി സൂക്ഷിക്കുക

* സിക്ക് റൂം ഉപയോഗിച്ചശേഷം ബെഡ്ഷീറ്റ് മടക്കി തന്നെ സൂക്ഷിക്കുക

* സിക്ക് റൂമിനുള്ളിൽ കൂട്ടം കൂടി നിൽക്കാൻ പാടുള്ളതല്ല

നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം🤷🏻‍♀️ :-👉 നിങ്ങൾക്ക് ഇഷ്ടപ്പെട്ട അധ്യാപകരുടെ ഡയലോഗ് കമന്റായി ഞങ്ങളുടെ ഇൻസ്റ്റഗ്രാം പേജിൽ ഈ ...
02/09/2021

നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം🤷🏻‍♀️ :-

👉 നിങ്ങൾക്ക് ഇഷ്ടപ്പെട്ട അധ്യാപകരുടെ ഡയലോഗ് കമന്റായി ഞങ്ങളുടെ ഇൻസ്റ്റഗ്രാം പേജിൽ ഈ പോസ്റ്റിനു താഴെയായി കമന്റ് രൂപത്തിൽ രേഖപ്പെടുത്തുക 📝

👉 കമന്റിനോടൊപ്പം ടീച്ചേഴ്സിനെ ടാഗ് ചെയ്യാനും മറക്കരുതേ😌📧

👉 പൂർവ്വ വിദ്യാർഥികൾക്കും കമന്റ് രേഖപ്പെടുത്താവുന്നതാണ്🫂🫂🫂

അധ്യാപകദിനം അധ്യാപകരോടൊപ്പം അവർക്കൊരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് ഒന്ന് ചേർന്ന് നമുക്ക് ആഘോഷിക്കാം🎉🎊🎉🎊🎉🎊🎉🎊🎉🎊🎉🎊🎉🎊🎉🎊🎉


ഇനി മുതൽ കോവിഡ് വാക്സിൻ വാട്സാപ്പിലും ബുക്ക് ചെയ്യാം.
26/08/2021

ഇനി മുതൽ കോവിഡ് വാക്സിൻ വാട്സാപ്പിലും ബുക്ക് ചെയ്യാം.

[ONAM 2K21📸]           Kerala Traditional Wear Contest Results🔸Elsa Giggy (Medicos) - 590 Likes🔸Liya Vilson (Medicos) - ...
25/08/2021

[ONAM 2K21📸]
Kerala Traditional Wear Contest Results

🔸Elsa Giggy (Medicos) - 590 Likes

🔸Liya Vilson (Medicos) - 584 Likes

You've won amazing phone case📱📱

Congrats to all the winners and participants🎉🎉

Address

Simet College Of Nursing
Thiruvananthapuram
TVM

Alerts

Be the first to know and let us send you an email when KSU SIMET College Of Nursing, Tvm posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category