24/07/2024
*സൗജന്യ ഹോട്ടൽ മാനേജ്മെൻറ് കോഴ്സ് : തിരുവനന്തപുരം* :കേന്ദ്ര ഗവൺമെൻറ് പദ്ധതിയിലൂടെ ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ മൂന്നുമാസത്തെ ഹോട്ടൽ മാനേജ്മെൻറ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. എല്ലാ വിഭാഗത്തിലുമുള്ള 18 നും30 നും ഇടയിലുള്ള ആളുകൾക്ക് അപേക്ഷിക്കാം പെൺകുട്ടികൾക്ക് മുൻഗണന. സൗജന്യ പഠനം ,ഹോസ്റ്റൽ, ഭക്ഷണം എന്നിവ നൽകുന്നു.പഠനശേഷം ടൂറിസം ആൻഡ് ഹോസ്പിറ്റാലിൻ്റെ കൗൺസിലിൻ്റെ സർട്ടിഫിക്കറ്റും പ്ലേസ്മെൻ്റും ലഭിക്കുന്നതായിരിക്കും.കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനുമായി ബന്ധപ്പെടുക.
ടൂറിസം ആൻഡ് സ്കിൽ കൗൺസിൽ ട്രെയിനിങ് സെൻറർ
കാട്ടാക്കട
തിരുവനന്തപുരം.
Ph: 9544091917