01/11/2024
രണ്ടു ദിവസം കൊണ്ട് എഐ യിലെ പുലിയാകാം
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ. ഐ) ഇന്ന് എല്ലാ മേഖലയിലും സർവസാന്നിധ്യമായി മാറിക്കൊണ്ടിരിക്കുകയാണല്ലോ. എ ഐ ഉപയോഗിച്ച് കമ്പ്യൂട്ടറിനെ ആശ്രയിച്ച് ജോലി ചെയ്യുന്നവർക്ക് നിങ്ങളുടെ ജോലികൾ എളുപ്പമാക്കാനും വിദ്യാർത്ഥികൾക്ക് അവരുടെ പഠനം എളുപ്പവും രസകരമാക്കാനും വിവിധ എ ഐ ടൂളുകളിലൂടെ സാധിക്കും.
നിങ്ങളുടെ ജോലി എന്തുമായിക്കൊള്ളട്ടെ എ ഐ പഠനം നിങ്ങളുടെ ഭാവി മെച്ചപ്പെട്ടതാക്കും എന്നതിൽ സംശയമില്ല. എ ഐയുടെ അടിസ്ഥാന പാഠങ്ങൾ മുതൽ അഡ്വാൻസ്ഡ് ടൂളുകൾ വരെ പരിശീലിക്കാൻ നിങ്ങൾക്ക് ഇതാ ഒരവസരം.
ഡിജിറ്റൽ മീഡിയ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് രണ്ടു ദിവസത്തെ എ ഐ ഹാൻഡ്‌സ് ഓൺ പരിശീലനത്തിനു മികച്ച ട്രെയിനറുടെ മേൽനോട്ടത്തിൽ അവസരമൊരുങ്ങുന്നു.
ഈ പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ https://forms.gle/sByyyYnShvrx76Vf7 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക .
(No age bar and only requirement is Basic Computer knowledge)
Venue: John Cox Engineering College, Kannammoola, Thiruvananthapuram (Computer Lab)
Fee: 1200 (including lunch and certificate)
WhatsApp @6238385604 for more details