07/02/2019
ലിൽ മികവുകാട്ടുന്ന വ്യക്തികൾക്ക് ഓഫീസിൽ ലഭിക്കുന്ന ആദരവ് നമുക്ക് അറിയാവുന്നതാണ്. സാധാരണയായി -ൽ 1 - 2 മണിക്കൂറുകൾ എടുത്തു നമ്മൾ ചെയ്യുന്ന ചില ജോലികൾ, അവർ നിമിഷങ്ങൾക്കുള്ളിൽ പൂർത്തിയാക്കുന്നത് നമ്മളിൽ ചിലർ ശ്രദ്ധിച്ചിട്ടുണ്ടാകും.
ഈ ചോദ്യങ്ങളുടെ ഉത്തരം തേടുന്നവർക്ക് ഉപകാരപ്രദമായ ഒരു കാര്യം share ചെയ്യുന്നു .
ഏതു മേഖലയിൽ ജോലി ചെയ്യുന്നവർക്കും ഒഴിച്ചുകൂടാനാകാത്ത ഒരു tool ആണ് Microsoft Office Excel.
MS Excel ലിൽ Macros (VBA Programming) ഉപയോഗിച്ച് കൂടുതൽ സമയം വേണ്ടി വരുന്ന പല ജോലികളും വളരെ വേഗം ചെയ്തു തീർക്കാൻ സാധിക്കും. Insurance, HR, Banking, Sales, Marketting, Operation, Administration, തുടങ്ങി ഏതു തൊഴിൽ മേഖലയിലുള്ളവർക്കും, പുതിയ ജോലി അന്വേഷിക്കുന്നവർക്കും ഇക്കാര്യം കൂടുതൽ വ്യക്തമായി അറിയാമായിരിക്കും.
MS Excel ലിൽ അടിസ്ഥാനപരിജ്ഞാനമുള്ളവർക്കുപോലും Macro (VBA) പഠിക്കുവാൻ സാധിക്കുന്ന 2 ദിവസത്തെ Work Shop തിരുവനന്തപുരത്തു സംഘടിപ്പിക്കുകയാണ്. ഉയർന്ന ഫീസിൽ corporate സ്ഥാപനങ്ങളിൽ നിന്ന് മാത്രം ലഭ്യമാകുന്ന ഈ training എല്ലാവർക്കും ലഭ്യമാക്കാനുള്ള ഉദ്ദേശത്തോടെ ഇത് സംഘടിപ്പിക്കുന്നത് Excelmaash ആണ് .
ഇന്ത്യയിലെ തന്നെ തന്നെ മികച്ച ട്രെയ്നിർമാരിൽ ഒരാളായ Shubhi Aggarwal ആണ് ഈ ട്രെയിനിങ്ങിനു നേതൃത്വം നൽകുന്നത്. 100 ലധികം Training Session കളിലൂടെ 20000 ലധികം പേരെ പരിശീലിപ്പിച്ചിട്ടുള്ള Shubhi , ഏറ്റവും Simple ആയി കാര്യങ്ങൾ വിശദീകരിക്കുന്നതിൽ പ്രാവീണ്യം ഉള്ള ചുരുക്കം ചില വ്യക്തികളിൽ ഒരാളാണ്.
2019 ഫെബ്രുവരി 16, 17 തീയതികളിൽ തിരുവനന്തപുരത്ത് ഹോട്ടൽ Central Residency യിൽ വച്ചാണ് ഈ Event .
100% practical oriented ട്രെയിനിങ് ആയതിനാൽ ട്രെയിനിങ്ങിൽ പങ്കെടുക്കുന്ന എല്ലാവരും നിർബന്ധമായും MS Office 2016 / 2013 install ചെയ്ത Laptop കൊണ്ടു വരേണ്ടതാണ്. 20 പേർക്കാണ് ട്രെയിനിങ്ങിൽ പങ്കെടുക്കാനുള്ള അവസരം ലഭ്യമാകുക.
പൊതുവെ പതിനായിരം രൂപക്കുമുകളിൽ മൂല്യം വരുന്ന ഈ ട്രെയിനിങ്ങിനു , സാധാരണക്കാർക്ക് കൂടെ പ്രാപ്യമാകുന്ന രീതിയിൽ 6000 രൂപയാണ് ഫീസ് ആയി നിശ്ചയിച്ചിട്ടുള്ളത്.( buffet lunch ഉൾപ്പടെ )കൂടാതെ Feb 10 നു മുൻപ് Registration പൂർത്തിയാക്കുന്നവർക്ക് Early Bird Offer ആയി 5000 രൂപയ്ക്ക് ഇത് ലഭ്യമാകും.
കൂടുതൽ വിവരങ്ങൾക്ക് ഈ ലിങ്കിൽ click ചെയ്യുക https://excelmaash.com/registration-for-workshop/
കൂടാതെ വിളിക്കുക 9387092715