thapasya academy

thapasya academy

Share

"Empowering Kerala PSC aspirants since 1985 with quality coaching, smart strategies, and result-oriented training."

19/02/2023
23/05/2021

പതിനഞ്ചാം നിയമ സഭ പ്രതിപക്ഷ നേതാവ് ?

22/05/2021

"പഴനി വൈഭവം " ആരുടെ രചന ?

31/05/2018

*ഇന്ന് ലോക പുകയില വിരുദ്ധ ദിനം*

പുകയിലയുടെ കെണിയില്‍ കുരുങ്ങി ജീവിതം നശിക്കുന്നവര്‍ക്ക് ലോകമരുളുന്ന മുന്നറിയിപ്പായി എല്ലാ വര്‍ഷവും മെയ് 31 ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നു.

ആദ്യമായി പുകയില വിരുദ്ധദിനം ആചരിച്ചത് 1987 - ൽ ആയിരുന്നു. ലോകമൊട്ടാകെ വൻ പ്രചാരമുള്ള പുകയില ഉപയോഗിച്ച് പല തരത്തിലുള്ള ലഹരി പദാർത്ഥങ്ങൾ ആണ് നിർമ്മിക്കപ്പെടുന്നത്.
ഒരു മിനുറ്റിൽ വിറ്റു പോകുന്ന 10 ദശലക്ഷംസിഗററ്റുകൾ തന്നെയാണ് പുകയിലയുടെ പ്രചാരത്തിന്റെ തെളിവ്. സിഗററ്റിനു പുറമേ ഗുട്ക, ബീഡി എന്നീ രൂപങ്ങളിലും ഇത് അവതരിക്കുന്നു. ഇത് ഉയര്ത്തുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചറിയാമെങ്കിലും ഇത് ഉപേക്ഷിക്കുവാൻ നമ്മുടെ സമൂഹത്തിനു സാധിക്കാറില്ല. ഈ സാഹചര്യത്തിൽ ഇങ്ങിനെയൊരു ദിനം കൊണ്ടാടുന്നതിന്റെ പ്രാധാന്യം വലുതാണ്‌.
ലോകമൊട്ടാകെയുള്ള ജനങ്ങളിൽ 1.1 ബില്ല്യൻ ആളുകളാണ് പുകവലിക്കുന്നത്. ഓരോ എട്ടു സെക്കൻഡിലും ഒരാൾ വീതം ഇത് മൂലമുള്ള രോഗങ്ങൾ ബാധിച്ചു മരിക്കുന്നു. ഈ വിധത്തിൽ പോയാൽ 2025 ആകുമ്പോഴേക്കും 1.6 ബില്ല്യൻ ആയി ഇത് വർദ്ധിക്കും. കഴിയുന്നത്ര പുകയില ഉപയോഗം കുറച്ചിലെങ്കിൽ മനുഷ്യരാശിയുടെ നില നിൽപ്പിനെ തന്നെ ബാധിക്കുന്ന തരത്തിൽ ഉള്ള പ്രശ്നങ്ങളിൽ ഒന്നായി ഇത് തീരുമെന്ന കാര്യത്തിൽ തർക്കമില്ല.

21/08/2017

ആരും കാണാത്ത കേരളത്തിലെ 1933 ലെ ഒരു സ്വകാര്യ ഭാഗ്യക്കുറി - അവസാനസമ്മാനം ശ്രദ്ധിക്കുക

02/08/2017

വ്യത്യാസം മനസിലാക്കി പഠിക്കാം. LGS/LDC പരീക്ഷകൾക്ക് ഉപകരിക്കും.
━━━━━━━━━━━━━━━━━━━━━━━━━━━━━
➡കണ്ണിന് ഏറ്റവും സുഖകരമായ നിറം = മഞ്ഞ.
➡ലബോറട്ടറിയിൽ അപകട സിഗ്നൽ ലൈറ്റ് = മഞ്ഞപ്രകാശമുള്ളത്.
➡ഒരേ തന്മാത്രകൾ തമ്മിലുള്ള ആകർഷണബലം = കൊഹീഷൻ.
➡വ്യത്യസ്ത തന്മാത്രകൾ തമ്മിലുള്ള ആകർഷണബലം = അഡ്ഹിഷൻ.
➡ദത്തവകാശ നിരോധനനിയമം നടപ്പിലാക്കിയത് = ഡൽഹൗസി പ്രഭു.
➡ദത്തവകാശ നിരോധനനിയമം നിരോധിച്ചത് = കാനിംഗ് പ്രഭു.
➡ഏറ്റവും പ്രായം കുറഞ്ഞ അമേരിക്കൻ പ്രസിഡന്റ്, ആദ്യ നൊബൽ ജേതാവായ പ്രസിഡന്റ് =തിയോഡർ റൂസ്വെൽറ്റ്.
➡4 തവണ അമേരിക്കൻ പ്രസിഡന്റായത്,ഐക്യരാഷ്ട്രസംഘടനയ്ക്ക് ആ പേര് നിർദ്ദേശിച്ചത് = ഫ്രാങ്ക്ളിൻ റൂസ്വെൽറ്റ്.
➡അൾട്രാവയലറ്റ് വികിരണം കണ്ടെത്തിയത് =ജൊഹാൻ വില്യം പീറ്റർ,വിക്ടർ ഷൂമാൻ.
➡ഇൻഫ്രാറെഡ് വികിരണം കണ്ടെത്തിയത് = വില്യം ഹെർഷൽ.
➡ഒക്ടേവിയൻ എന്നറിയപെട്ടത് = അഗസ്റ്റസ് സീസർ.
➡ക്രിസ്തു ജനിച്ചത് ആരുടെ ഭരണകാലത്ത് = അഗസ്റ്റസ് സീസറുടെ.
➡കൈതച്ചക്കയുടെ മണത്തിന് കാരണം = ഈഥൈൽ അസറ്റേറ്റ്.
➡വാഴപ്പഴത്തിന്റെ മണത്തിന് കാരണം =ഈഥൈൽ ബ്യൂട്ടിറെറ്റ്.
➡ജ്യോമെട്രിയുടെ പിതാവ് = യൂക്ലിഡ്.
➡ബീജഗണിതത്തിന്റെ പിതാവ് =ഡയഫെന്റസ്.
➡ആധുനിക സംഖ്യാശാസ്ത്രത്തിന്റെ പിതാവ് = പിയറി ഫെർമറ്റ്.
➡കേരളത്തിൽ ഏറ്റവും കൂടുതലുള്ള ഭൂവിഭാഗം = മലനാട് (ഉന്നതതടം)
➡കേരളത്തിൽ ഏറ്റവും കുറവുള്ള ഭൂവിഭാഗം = തീരസമതലം (നിന്മതലം)
➡മധുരയിലെ പാണ്ഡ്യ വംശത്തിന്റെ കീഴിലുണ്ടായിരുന്ന കേരള രാജവംശം =പൂഞ്ഞാർ രാജവംശം.
➡വിജയനഗരാധിപത്യത്തിൻ കീഴിലുണ്ടായിരുന്നത് = കുമ്പളവംശം.
➡ഫലങ്ങൾ പാകമാകാനുള്ള വാതകഹോർമോൺ = എഥിലിൻ.
➡ഫലങ്ങൾ പാകമാകാനുള്ള രാസവസ്തു = കാത്സ്യം കാർബൈഡ്.
➡അസ്ഥികളെ തമ്മിൽ യോജിപ്പിക്കുന്ന ഭാഗം = സ്നായുക്കൾ.
➡അസ്ഥിയെയും,പേശിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗം = ടെൻഡൻ.
➡മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം = കാത്സ്യം.
➡കുറവ് =മഗ്നീഷ്യം.
➡കറുത്തീയം = ലെഡ്.
➡വെളുത്തീയം = ടിൻ.
➡ശബ്ദത്തേക്കാൾ കൂടിയ വേഗം = സൂപ്പർസോണിക്.
➡കുറഞ്ഞ വേഗം = സബ് സോണിക്.
➡വായുവിൽ ശബ്ദത്തിന്റെ വേഗത = 340 m/s.
➡ശൂന്യതയിൽ പ്രകാശത്തിന്റെ വേഗത = 3 ലക്ഷം കി മീ. (3x10 '8 m/s)
➡സൂര്യപ്രകാശത്തിൽ 7 നിറങ്ങളുണ്ടെന്ന് കണ്ടെത്തിയത് = ഐസക് ന്യൂട്ടൺ.
➡പ്രാഥമിക നിറങ്ങൾ (RGB) കണ്ടെത്തിയത് = തോമസ് യങ്.
➡പ്രകൃതിദത്ത റബ്ബർ = ഐസോപ്രീൻ
➡കൃത്രിമ റബ്ബർ = നിയോപ്രീൻ
➡ഭൂരിഭാഗം ആളുകളിലും കാണപ്പെടുന്ന രക്ത ഗ്രൂപ്പ് = ഒ+
➡വളരെ കുറച്ച് പേരിൽ മാത്രം കാണപ്പെടുന്ന രക്ത ഗ്രൂപ്പ് = AB-
➡പ്രകൃത്യാ ഉളള റേഡിയോ ആക്റ്റിവിറ്റി കണ്ടെത്തിയത് = ഹെന്റി ബേക്വറൽ.
➡കൃത്രിമ റേഡിയോ ആക്ടിവിറ്റി = ഐറിൻക്യൂറി, ജൂലിയറ്റ്.
➡AIDS വൈറസിനെ കണ്ടെത്തിയത് = റോബർട്ട് സിഗാലോ.
➡HIV കണ്ടെത്തിയതിന് നൊബേൽ ലഭിച്ചത് = ഫ്രാൻങ്കോയിസ് ലൂക്.
➡HIV യെ തിരിച്ചറിഞ്ഞത് = ലൂക്ക് മൊണ്ടെയ്നർ.
➡വയനാടിന്റെ കവാടം = ലക്കിടി.
➡കേരളത്തിന്റെ കവാടം = പാലക്കാട് ചുരം.
➡ന്യൂക്ലിയർ റിയാക്ടറുകളിലെ അതിവേഗമുള്ള ന്യൂട്രോണിന്റെ വേഗത കുറയ്ക്കുന്നത് =മോഡറേറ്റർ (ഗ്രാഫൈറ്റ്/ ഘനജലം)
➡ന്യൂക്ലിയർ റിയാക്ടറുകളിലെ അതിവേഗമുള്ള ന്യൂട്രോണിന്റെ എണ്ണം കുറയ്ക്കുന്നത് =നിയന്ത്രിത ദണ്ഡുകൾ (ബോറോൺ/കാഡ്മിയം)
➡പ്രപഞ്ച കേന്ദ്രം ഭൂമിയാണ് എന്ന പറഞ്ഞത് = പൈതഗോറസ്.
➡പ്രപഞ്ചകേന്ദ്രം സൂര്യനാണ് എന്ന് പറഞ്ഞത് = കോപ്പർനിക്കസ്.
➡പ്രപഞ്ചകേന്ദ്രം സുര്യനല്ലെന്ന് പറഞ്ഞത് = വില്യം ഹെർഷൽ.
➡സൂര്യഗ്രഹണം നടക്കുന്നത്= അമാവാസിനാളിൽ.
➡ചന്ദ്രഗ്രഹണം നടക്കുന്നത് = വെളുത്ത വാവിൽ.
➡അമേരിക്കൻ തലസ്ഥാനമായ വാഷിങ്ടൺ DC = പോട്ടമാക് നദീതീരത്ത്.
➡ന്യുയോർക്ക് = ഹഡ്സൺ നദീതീരത്ത്.
➡മരുഭൂമിയില്ലാത്ത ഭൂഖണ്ഡം = യൂറോപ്പ്.
➡അഗ്നിപർവ്വതമില്ലാത്ത ഭൂഖണ്ഡം = ഓസ്ട്രേലിയ.
➡ഉത്തരധ്രുവത്തിന് ഏറ്റവുമടുത്ത രാജ്യം = ഐസ്ലണ്ട്.
➡ദക്ഷിണധ്രുവത്തിന് ഏറ്റവുമടുത്ത രാജ്യം = ചിലി.
➡പശ്ചിമഘട്ടത്തിലെ ഉയരം കൂടിയ കൊടുമുടി =ആനമുടി.
➡പൂർവ്വഘട്ടത്തിലെ ഉയരം കൂടിയ കൊടുമുടി = മഹേന്ദ്രഗിരി.
➡1000 തടാകങ്ങളുടെ നാട് = ഫിൻലൻഡ്.
➡10000 തടാകങ്ങളുടെ നാട് = മിന്നസോട്ട.
➡കാറ്റിന്റെ വേഗത അളക്കുന്നത് = അനിമോമീറ്റർ
➡കാറ്റിന്റെ തീവ്രത അളക്കുന്നത് = ബ്യൂഫർട്ട് സ്കെയിൽ.
➡ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ പിതാവ് = ചലപതിറാവു.
➡മലയാള പത്രപ്രവർത്തനത്തിന്റെ പിതാവ് = ചെങ്കുളത്ത് കുഞ്ഞിരാമമേനോൻ.
➡തെക്കേ ഇന്ത്യയിലെ അലക്സാണ്ടർ = രാജ രാജ ചോളൻ - 1.
➡ഗംഗൈ കൊണ്ടചോളൻ, പണ്ടിത ചോളൻ,ഉത്തമ ചോളൻ = രാജേന്ദ്ര ചോളൻ.
➡1835 ലെ മെക്കാളെ മിനുട്സ് = ഇന്ത്യയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ അടിത്തറ.
➡1854 ലെ വുഡ്സ് ഡെസ്പാച്ച് = ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ മാഗ്നാകാർട്ട.
➡ചന്ദ്രഗിരിക്കോട്ട പണി കഴിപ്പിച്ചത് = ശിവപ്പ നായ്ക്കർ.
➡ഹോസ്ദുർഗ് കോട്ട പണി കഴിപ്പിച്ചത് = സോമശേഖര നായ്ക്കർ.
➡കൊച്ചിയിലെ ആദ്യ ദിവാൻ =കേണൽ മൺറോ.
➡കൊച്ചിയിൽ അടിമത്തം നിരോധിച്ച ദിവാൻ = ശങ്കരവാര്യർ

02/08/2017

Here are some points to remember when using 'have' and 'has'.

Let's start with the basics.

They can both be used to show possession and are important in making the 'perfect tenses'.
'Had' is the past tense of both 'has' and 'have'.

have

Have is used with some pronouns and plural nouns:
'I have a great English teacher.'
'You have toothpaste on your chin.'
'We have a meeting at 12.'
'Nurses have a difficult job.'

has

Has is used with the third person singular. For example:
'She has a great personality.'
'He has a new haircut.'
'The washing machine has a leak in it'.
'It has a hole near the door.'

contractions

I have = I've
you have = you've
we have = we've
they have = They've
he has = he's
it has = it's

negative contractions

has not = hasn't
have not = haven't
had not = hadn't

'have' and 'has' in questions

'Have you been to Australia?'
'Has Andrew left yet?'
'Who has my pen?'
'Has anyone seen my mobile phone?'

'have got' and 'have'

Both 'have got' and 'have' mean the same thing. There is no difference.

'I have got an i-phone.' = 'I have an i-phone'.
'You have got a message.' = You have a message.'
'She has got no time to sleep.' ='She has no time to sleep.'

'have' and 'has' verb tenses

'have/has'' is an important verb in making the 'perfect tense':

Present Perfect
'She has lived here for a long time.'
'We have seen this TV show before.'
'I have cut my finger.'

Past Perfect
'I had already decided not to go before he asked me.'
'They had finished the race before it started raining.'
'She had already left when he arrived'

modal verbs: 'have to'

'have to' is used to mean that something is necessary. It is used in the following way in affirmative sentences:
subject + modal (have to / has to) + verb
'I have to wash my car today.'
'He has to write a report.'
'I had to go to the bank yesterday.'

'have to' in negative sentences

In negatives to show that something is not necessary we follow this rule:
subject + doesn't have to + verb
'We don't have to work tomorrow.'
'She doesn't have to wear a uniform to school'
'I didn't have to make my bed when I was Young's Jersey Dairy

10/06/2017

*മധുരം മലയാളം*
*ചോദ്യങ്ങൾ*

*1.അവൻ എന്ന പദം പിരിച്ചെഴുതുന്നത് ?*

(A) അ + വൻ
(B) അവ + വൻ
(C) അ + അൻ ✅
(D) അവ + അൻ

*2.കൗരവപ്പട' സമാസമേത് ?*

(A) ഉപമിത സമാസം
(B) മദ്ധ്യമപദലോപി തൽപുരുഷൻ
(C) രൂപക സമാസം
(D) തത്പുരുഷൻ ✅

*3.Fruit of the forbidden tree given mortal taste: എന്നതിന്റെ മലയാള പരിഭാഷ?*

(A) വിലക്കപ്പെട്ട കനിയുടെ സ്വാദ് അമൂല്യമാണ്
(B) സ്വാദുള്ള കനികള് വിലക്കപ്പെട്ടവയാണ് (C) അമൂല്യമായ കനികള് സ്വാദുള്ളവയാണ് (D) വിലക്കപ്പെട്ട കനിയുടെ സ്വാദ് നശ്വരമാണ് ✅

*4.ഭരതാക്ഷമേ നിൻ പെണ്മക്കളടുക്കളകാരികൾ വീടാം കൂട്ടിൽ കുടുങ്ങും താത്തമ്മകൾ. ആരുടേതാണ് ഈ വരികൾ?*

(A) കുഞ്ചൻ നമ്പ്യാർ
(B) ഉള്ളൂർ ✅
(C) കുമാരനാശാൻ
(D) ചെറുശ്ശേരി

*5.ധൂമപടലം വിഗ്രഹിക്കുബോൾ?*

a) ധൂമത്തിലെ പടലം
b) ധൂമവും പടലവും
c) ധൂമം എന്ന പടലം
d) ധൂമത്തിന്റെ പടലം ✅

*6."മരുഭൂമികൾ ഉണ്ടാകുന്നത്" എന്ന കൃതി രചിച്ചത്‌?*

(A) മലയാറ്റൂർ
(B) സുഗതകുമാരി
(C) ആനന്ദ് ✅
(D) ശ്രീരാമ

*7.‘സേതു' ഏതു കൃതിയിലെ കഥാപാത്രമാണ്?*

(A) അസുരവിത്ത്
(B) കാലം ✅
(C) നാലുകെട്ട്
(D) മഞ്

*8.ശരിയായ രൂപമേത് ?*

(A) നിശ്ചിതം ✅
(B) നിച്ഛിതം
(C) നിശ്ചിദം
(D) നിശ്ചിധം

*9.ശരിയായ വാക്യം ഏത്?*

(A) അധ്യാപകൻ തെറ്റ് ചെയ്തതിനു വിദ്യാർത്ഥിയെ ശിക്ഷിച്ചു
(B) മാല ലീലയ്ക്കോ അല്ലെങ്കിൽ ലതയ്ക്കോ കൊടുക്കണം
(C) ആനി എല്ലാ ഞായറാഴ്ച്ചയും പള്ളിയിൽ പോകാറുണ്ട് ✅
(D) യുധിഷ്ഠിരൻ ജേഷ്ഠനും അനുജൻ ഭീമനുമാണ്

*10."പതിനൊന്നാം മണിക്കൂർ" എന്ന് അർത്ഥം വരുന്ന ശൈലിയേത്?*

(A) യാത്രായാവുക
(B) അവസാനിപ്പിക്കുക
(C) അവസാനം കാണാം
(D) ഒടുവിലത്തെ സമയം ✅

*11.ക്രിയാധാതു വിധി, ശീലം മുതലായ വിശേഷാർഥങ്ങളെ കാണിക്കുന്നതാണ്?*

A.നിർദ്ദേശകപ്രകാരം
B.നിയോജകപ്രകാരം
C. വിധായക പ്രകാരം ✅
D.അനുജ്ഞായക പ്രകാരം

*12.മാസപ്പടി മാതുപ്പിള്ള എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്?*

A.വേളൂർ കൃഷ്ണൻകുട്ടി ✅
B. ചന്തുമേനോൻ
C.തകഴി
D. കേശവദേവ്

*13.കേരള ഏലിയറ്റ് ആര്?*
A.ഓ.എൻ.വി കുറുപ്പ്
B. ഇടശ്ശേരി
C. എൻ.എൻ.കക്കാട് ✅
D.കടമ്മനിട്ട

*14. വന്ന ഉടനെ വീണുപോയി എന്ന വാക്യത്തിലെ അനുപ്രയോഗം ഏത്?*

A. വന്ന
B. ഉടനെ
C. വീണു
D. പോയി✅

*15.ഭിഷാർഥി - ഏത് സമാസത്തിന് ഉദാഹരണമാണ്?*

(A) ബഹുവ്രീഹി ✅
(B) നിത്യ സമാസം
(C) ദ്വന്ദ്വ സമാസം
(D) ദ്വിഗു

*16.കാണുന്നവൻ എന്ന പദത്തിലെ കാണുന്ന എന്നത് എന്തിനെ കുറിക്കുന്നു?*

(A) പേരച്ചം ✅
(B) വിനയെച്ചം
(C) മുറ്റുവിന
(D) ഭേദകം

*17.മലയാള കഥാസാഹിത്യത്തിന്റെ ജനയിതാവ് ആര്?*

A. തുഞ്ചത്ത് എഴുത്തച്ഛൻ
B. വെങ്ങയിൽ കുഞ്ഞിരാമൻ നായർ
C. മൂർക്കൊത്ത് കുമാരൻ ✅
D.എം.കെ.മേനോൻ

*18.താഴെ പറയുന്നവയിൽ ഗതി ഏത് ?*

A.ഉം
B.ഓ
C.ഊടെ ✅
D.കേട്ടു

*19.സൂര്യന് എന്ന പദത്തിലെ വിഭക്തിയേത്?*
A. നിർദേശിക
B. ആധാരിക
C. പ്രതിഗ്രാഹിക
D.ഉദ്ദേശിക✅

*20.ചുട്ടെഴുത്തിൽപെടാത്തത് ഏത്?*

A. അ
B. ഒ✅
C. ഇ
D. എ

Want your school to be the top-listed School/college in Thiruvananthapuram?

Click here to claim your Sponsored Listing.

Category

Telephone

Website

Address


Vazhuthacud
Thiruvananthapuram
695573